Booked.....
ദിലീപും സിദ്ധീക്കും വീണ്ടും ഒന്നിക്കുന്നു.
ഭാസക്കർ ദി റാസക്കലിന് ശേഷം സിദ്ധീക്ക് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ബോഡിഗാർഡ് എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് സിദ്ധീക്ക് ചിത്രം വരുന്നത്. ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സിദ്ധീക്ക് ലാൽ ടീമിന്റ കിംഗ്ലയറിലും ദിലീപ് തന്നെ ആണ് നായകൻ. സിദ്ധീക്ക് തന്നെ നിർമ്മിക്കുന്ന ചിത്രംഅടുത്ത വർഷം അവസാനത്തോടെ ഷൂട്ട് തുടങ്ങാൻ ആണ് പദ്ധതി. ചിത്രത്തിലെ നായിക ആയി നയൻതാരയെ തന്നെയാണ് പരിഗണിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റ് വിശദാംശങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല..
Last edited by Bodyguard Jayakrishnan; 02-20-2016 at 11:35 PM.
Sponsored Links ::::::::::::::::::::Remove adverts | |
Dileepettan - Sidhiq sire - Nayanthara![]()
![]()
![]()
All the best![]()
All the best
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍