Thanks Ksheru..
ചാര്ളി – മനോഹരമായ ദ്രിശ്യത്തില് ചാലിച്ച ഒരു കൊച്ചു നല്ല ചിത്രം
ചാര്ളിയെ തേടിയുള്ള റ്റെസ്സയുടെ യാത്ര .. അതാണ് ഈ മാര്ട്ടിന് പ്രകാട്ട് ചിത്രം ... തിരകധയും അവതരണവും മികച്ചു നിന്നപ്പോള് ചാര്ളിയെ തേടിയുള്ള പ്രേക്ഷകന്റെ യാത്ര ആയി ഈ സിനിമ ..അത് തന്നെ ആണ് മാര്ട്ടിന്റെ വിജയവും
ജോമോന്റെ മനോഹര ദ്രിശ്യ ഭംഗിയില് ..ഉണ്ണിയും മാര്ട്ടിനും കയ്യടക്കത്തോടുള്ള തിരകധയും ...സിനിമക്കൊപ്പം നീങ്ങിയ പാട്ടുകളും പശ്ചാത്തലവും ... കൂടെ ശക്ത്തമായ പ്രകടങ്ങളും .. എല്ലാത്തിനും ഉപരി മികവുറ്റ സംവിധാനം
ഇടക്ക് കുറച്ചു തമാശകള് ഒക്കെ ആയി രസകരമായും കൌതുകം ഉണര്ത്തിയും പാര്വതിയിലൂടെ നീങ്ങിയ ആദ്യ പകുതി .. രണ്ടാം പകുതിയില് നമ്മള് അനേഷിച്ച ഉത്തരങ്ങള് ... വളരെ ഭംഗിയുള്ള ക്ലൈമാക്സ്സും
ദുല്ക്കരിന്റെ characterization ആണ് ..വളരെ രസകരമായി ആണ് ആ കഥാപാത്രത്തെ നമ്മളില് എത്തിച്ചിരിക്കുന്നത് ... തൃശൂര് പൂരം ഒക്കെ ചീറ്റ് ചെയ്തതും വളരെ ബംഗി ആയി തന്നെ ചെയ്തിറ്റുണ്ട്
പ്രകടങ്ങള് :
ദുല്ക്കര് സല്മാന് - ഒന്നുനേം കൂസാതെ ജീവിതം അടിച്ചു പൊളിച്ചു നടക്കുന്ന ഒരു കിറുക്കന് രീതിയില് ഉള്ള കഥപാത്രം ... ദുല്ക്കര് എന്നാ നടനെ അല്ല ..ചാര്ളി എന്നാ കഥാപാത്രത്തെ ആണ് സിനിമയില് ഉടനീളം കണ്ടത്
പാര്വതി –തുടരെ തുടരെ ഹിറ്റ് അടിച്ചു കേറി കേറി അങ്ങ് പോകുവാണ് .. മലയാളത്തിനും വളരെ മികച്ച ഒരു അഭിനയത്രി കൂടെ കിട്ടി
സൌബിന് - ചെറിയ വേഷം , പക്ഷെ അദ്ദേഹത്തിന്റെ ഡയലോഗ് modulation ഇല് കുറേ തമാശകള്
നെടുമുടി , അപര്ണ്ണ ഗോപിനാഥ് പിന്നെ ചെറിയ ചെറിയ വേഷങ്ങള് ചെയ്ത എല്ലാരും തങ്ങളുടെ ഭാഗം ബംഗി ആക്കി
പോരായ്മ ഒന്നും തോന്നിയില്ല ... ചെറിയ അഭിപ്രായം ഉള്ളത് സിനിമയുടെ അവസാനം ചെറിയ ഒരു മാറ്റം ആകാമായിരുന്നു ...സ്ഥിരം അവസാനം ആക്കുന്നതിനു പകരം ചാര്*ളി എന്ന കഥാപാത്രം എങ്ങനെ ആണോ അത്തരത്തില്* ഒരു അവസാനം ആയിരുന്നു കൂടുതല്* ബംഗി
verdict : 4/5
അലമ്പും ബഹളവും ഒന്നുമില്ലാത്ത കുടുമ്പ സമേതം പോയി കാണാവുന്ന ഒരു കൊച്ചു നല്ല ചിത്രം
forumkeralam fb page link
https://www.facebook.com/ForumKerala...650387/?type=3
Last edited by KSHERU; 12-24-2015 at 11:35 PM.
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
Thx Ksheru.....
Thanks ksheru for the review..
തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ്മമ്മൂക്ക
Thanks ksheru
Uske Kathl par mein bhi chup tha meri baari ab aayi
Mere Kathl par aap bhi chup ho Agla number AApka hein....
Thanks ksheru
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
@KSHERU,
Title cut aayittundu, please note