-
07-30-2024, 11:09 PM
#141
Jatt And Juliet 3 Set To Be Biggest Punjabi Worldwide Grosser Ever
Jatt and Juliet 3 is looking to be the highest grosser ever worldwide for Punjabi cinema as the film reaches the mark set by Carry On Jatta 3 but still remains in cinemas which means it will add a little more.. The film hit the 100 crore mark worldwide in its fifth weekend and it stands at around 101 crore worldwide with a huge overseas total approaching the $7 million mark.
In India the film remains well short of the numbers of Carry On Jatta 2 which had grossed almost 45 crore nett. Jatt and Juliet 3 at the moment stands at around 36 crore nett with maybe a crore or so more to come. Carry On Jatta 3 grossed $5.8 million in overseas.
The overseas numbers of Jatt and Juliet 3 have made the difference as the film heads for huge Cad $4 million total in Canada. It is coming towards the end of its run so there is not much left to come but it will be finish very close to Cad $4 million.. The comparative numbers of Jatt and Juliet 3 and Carry On Jatta 3 are as follows.
Carry On Jatta 3
India - 44,60,00,000 (53 Gross)
Overseas - $5,800,000 (48 Gross)
TOTAL - 101 Cr GROSS
Jatt And Juliet 3 (Till fifth weekend and Still Running)
India - 36,00,00,000 (43 Gross)
Overseas - $6,900,000 (58 Gross)
TOTAL - 101 GROSS
Jatt and Juliet 3 can add anywhere between 2-4 crore from here on.
https://boxofficeindia.com/report-de...articleid=8603
-
-
01-10-2025, 05:51 PM
#142
അണിയറയിൽ വൈദികനും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും; ഏകാംഗ സംസ്കൃതസിനിമ ഒരുങ്ങി
കൊച്ചി: ആത്മഹത്യയെന്ന വിപത്തിനെക്കുറിച്ച് ബോധവത്കരിക്കാൻ ശ്രീശങ്കരന്റെ നാട്ടിൽനിന്ന് സംസ്കൃതത്തിൽ ഒരു സിനിമ. അണിയറക്കാരാകട്ടെ വൈദികനും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും. മൂവരുംചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഏകാകി’ എന്ന ഏകാംഗസിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്. കാലടി സ്വദേശിയും ഓസ്*ട്രേലിയയിലെ വൈദികനുമായ ഫാ. ജോൺ പുതുവ, എറണാകുളം റൂറൽ ജില്ലയിലെ പോലീസുദ്യോഗസ്ഥനായ പ്രസാദ് പാറപ്പുറം, ചേർത്തല മണപ്പുറം സ്കൂളിലെ അധ്യാപകൻ അയ്യമ്പുഴ ഹരികുമാർ എന്നിവരാണ് സിനിമയ്ക്കായി ഒന്നിച്ചത്.
അദ്വൈതാചാര്യനായ ശ്രീശങ്കരന്റെ ദർശനങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. തിരുനാരായണപുരം വാസുദേവൻ എന്ന നാടകകലാകാരനാണ് ഏക കഥാപാത്രം. 80 മിനിറ്റാണ് ദൈർഘ്യം. വാസുദേവനായി നാടകനടൻ സുരേഷ് കാലടി അഭിനയിക്കുന്നു.
കളേഴ്*സ് എന്ന തമിഴ് ചിത്രമുൾപ്പെടെ മൂന്നുസിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട് പ്രസാദ് പാറപ്പുറം. പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ഫാ. ജോൺ പുതുവ. അയ്യമ്പുഴ ഹരികുമാർ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഡിഗ്രി കാലത്ത് സംസ്കൃതം പഠിച്ചിരുന്നെന്നും ഭാഷയോടുള്ള ഇഷ്ടംകൊണ്ടാണ് സിനിമ സാക്ഷാത്കരിച്ചതെന്നും ഫാ. പുതുവ പറയുന്നു.
സംവിധാനം പൊലീസ്*, വൈദികൻ, അധ്യാപകൻ
![](https://images-prd.deshabhimani.com/000movie-1736110459244-900x514.webp)
അയ്യമ്പുഴ ഹരികുമാർ, ഫാ. ജോൺ പുതുവ,
പ്രസാദ്* പാറപ്പുറം
കൊച്ചി: പൊലീസിന്റെയും വൈദികന്റെയും അധ്യാപകന്റെയും സൗഹൃദത്തിൽനിന്നുമൊരു സംസ്*കൃത സിനിമ–-ഏകാകി. എറണാകുളം റൂറൽ ജില്ലയിലെ പൊലീസ്* ഉദ്യോഗസ്ഥനായ പ്രസാദ് പാറപ്പുറവും ഓസ്ട്രേലിയയിൽ വൈദികനായ ഫാ. ജോൺ പുതുവയും ചേർത്തല മണപ്പുറം സ്കൂളിലെ അധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ചേർന്ന്* ഒരുക്കിയ സിനിമ പ്രദർശനത്തിന്* തയ്യാറെടുക്കുകയാണ്*. ചിത്രത്തിന്റെ രചനയും സംവിധാനവും മൂവരും ചേർന്നാണ്*.
കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തിരുനാരായണപുരം വാസുദേവൻ എന്ന നാടക കലാകാരനാണ് സിനിമയിലെ ഏക കഥാപാത്രം. വാസുദേവനായി നാടകനടൻ സുരേഷ് കാലടി അഭിനയിക്കുന്നു. ഒരു കഥാപാത്രം മാത്രം അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്കൃത സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടെന്ന്* സംവിധായകർ പറയുന്നു.
കളേഴ്സ് എന്ന തമിഴ് ചിത്രമുൾപ്പെടെ മൂന്ന് സിനിമകൾക്ക് തിരക്കഥ എഴുതുകയും മുന്നൂറിലേറെ എപ്പിസോഡ് ഡോക്യുമെന്ററികൾ സംവിധാനം ചെയ്*തിട്ടുണ്ട്* പ്രസാദ് പാറപ്പുറം. പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ഫാ. ജോൺ പുതുവ. 15 ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഷിജോ വർഗീസാണ് കോ ഡയറക്ടർ. ഡോ. പി പി പ്രതാപൻ ആലാപനവും ശിവകൃഷ്ണൻ മാണിക്കമംഗലം, അമൽ സാജു, സുരേഷ് ബാബു എന്നിവർ സംഗീതവും നിർവഹിക്കുന്നു. സിനീഷ് ഓടക്കാലിയാണ് എഡിറ്റർ. സുജിത് ശിവയാണ്* കാമറ.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules