Peravoor Multiplex enthayi?
Pattambi krishna cineplex Dolby Atmos aakkunnu..From december 14 odiyan aavum first atmos movie.
Sent from my Redmi 4 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
@gm, തിരുവല്ല ജേക്കബ്സ് തീയേറ്റർ പുതുക്കി പണിയാൻ അടച്ചിട്ടു കുറേനാൾ ആയി, പുതുക്കി പണിയുന്ന ടൈമിൽ കഴിഞ്ഞ പ്രളയത്തിൽ തീയേറ്ററിൽ വെള്ളം കയറി എന്ന് തോനുന്നു.. ആട് 2 അവിടെ റിലീസ് ആയപ്പോൾ റെക്കോർഡ് കളക്ഷൻ ആയിരുന്നു.
Pathanapuram Seema.yum odiyan vechu open aakumo??
New duplex theater works are going in Pottasery Mannarkad by PMJ Movies
2 screens named Ajitha & Archana are U/C.
Sent from my iPhone using Tapatalk
Hi,Friends
ഒരു സന്തോഷകാര്യം ഇ അവസരത്തിൽ നിങ്ങളെ അറിയിക്കുകയാണ് .ഒരു കാലത്തു പ്രേം നസീർ ,സത്യൻ മാഷ് മുതൽ നമ്മുടെയൊക്കെ സ്വന്തം മോഹൻലാൽ ,മമ്മൂട്ടി ,ദിലീപ് ,ജയസൂര്യ ,ദുൽഖർ സൽമാൻ....Etc തുടങ്ങി പുതുമുഖ താരങ്ങളുടെ സിനിമകൾ പ്രദർശിപ്പിച്ച ത്രിവേണി തിയേറ്റർ റിലീസ് സംബന്ധമായ പുതിയ തീരുമാനങ്ങൾ വന്നതോടെ ഇപ്പോഴത്തെ ചുറ്റുപാടിൽ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയാകുകയും വന്നതോടെ മാനേജ്മെന്റ് ആധുനിക രീതീയിൽ നവീകരിക്കാൻ തീരുമാനിച്ചു .അതും പ്രകാരം ഏറ്റവും നല്ല ആധുനിക സൗകര്യങ്ങളായ A/C,ഡോൾബി Surrounding 7.1 ശബ്ദവിന്യാസം, ഡിജിറ്റൽ parnter ആയ PXD യുടെ Barco 2K/3D പ്രോജെക്ഷൻ ,Galalite ബിഗ് സ്ക്രീൻ ,Multiplex നിലവാരത്തിലുള്ള ഇന്റീരിയൽ ,ഇന്റീരിയൽ തരംഗo തീർക്കുന്ന രീതിയിലുള്ള Led lights, പ്ലാറ്റിനം സർക്കിൾ ,ഗോൾഡൻ സർക്കിൾ എന്നി ക്ലാസുകൾ
ഓൺലൈൻ പാർട്ണർ ആയ BOOKMYSHOW/തിരുവല്ല ,Carparking,Advance ബുക്കിങ് സൗകര്യവും ഏറ്റവും നല്ല രീതിയിൽ ക്രമീകരിച്ച Ladies/Gents Toiltes,നല്ല രീതിയിലുള്ള കഫ്റ്റീരിയ എന്നിവയുമായി 300യിൽ പരം സീറ്റുകളുമായീ ദിവസേന 4/5 പ്രദര്ശങ്ങളുമായീ ഏറ്റവും മികച്ച ഒരു മാനേജ്*മെന്റുമായീ പുതിയ ഭാവത്തിൽ ജേക്കബ്സ് സിനിമാസ് എന്ന രൂപത്തിൽ തിരശീല ഉയരുകയാണ് .
തിരുവല്ലയിൽ മികച്ച സിനിമകൾ കൊണ്ടുവരുവാനും നല്ല സെന്റർ ആക്കുവാനും എല്ലാവരുടേയും സഹകരണവും ഇ അവസരത്തിലും തുടർന്നു പ്രതിഷിച്ചുകൊള്ളുന്നു (NB ഫാൻസ്* ആയീ ബന്ധപ്പെട്ടുള്ള കാര്യങ്ങൾ (തിയേറ്റർ മാനേജർ /Philp sir)എന്നിവരും ആയിട്ട് സംസാരിക്കാവുന്നതാണ്
FB PAGE
300 seat?? Seat ennam kuracho??