Page 553 of 769 FirstFirst ... 53453503543551552553554555563603653 ... LastLast
Results 5,521 to 5,530 of 7688

Thread: 📽️ Cinema theatre Photos and Details - IInd thread 🎥

  1. #5521
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,572

    Default


    Quote Originally Posted by kandahassan View Post
    keralathil muzhuvan ippol total 650 screens (releasing screens) aayennu thonunnu ...........time undel if someone please post all the theaters list
    @Madhavanunni may be having the full list.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5522
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,267

    Default

    Quote Originally Posted by BangaloreaN View Post
    @Madhavanunni may be having the full list.
    yes ...nammal track cheythittu kure naalayi ...ippol mukkinum moolayilum okke screens varunund ....hope @Madhavanunni or @Akhil krishnan will update soon

  4. #5523
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,267

    Default

    Quote Originally Posted by Akhil krishnan View Post
    Bala Cinemas , Kalladikode ( Palakkad )

    Opening Soon




    Sent from my LLD-AL10 using Tapatalk
    googleil nokkiyappol this place is 20 km far from palakkad town ......so oru grama pradesham aanennu aanu ente ooham ........nearby tows / theaters ethokke aanu ????

    also single screen or multiplex ?

  5. #5524
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,267

    Default

    2015ലാണ് മൾട്ടിപ്ലെക്സുകൾ തിരുവനന്തപുരത്തേക്ക് എത്തുന്നത്.. തിരുവനന്തപുരത്തെ ആദ്യത്തെ മൾട്ടിപ്ലെക്സും Ariesplex ആണ്..2014 ഡിസംബറിൽ ആണ് ഏരീസ് ഗ്രൂപ്പ് അവരുടെ മൾട്ടിപ്ലെക്സ് തിരുവനന്തപുരത്ത് തുടങ്ങാൻ തീരുമാനിക്കുന്നത്...2015 ജൂണിൽ ആദ്യത്തെ മൂന്ന് സ്ക്രീനുകൾ തുറന്നു..2016 ഏപ്രിൽ കൂടെയാണ് ബാക്കി മൂന്ന് സ്ക്രീനുകൾ പ്രവർത്തന സജ്ജമായത്..നിലവിൽ 6 സ്ക്രീനുകളാണ് ഏരീസ്പ്ലക്സിലുള്ളത്..അതിൽ ഓഡി 1,5 ആണ് 4K, ഡോൾബി അറ്റ്മോസ്...സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ twin 4K പ്രോജക്ഷൻ സിസ്റ്റം ഉപയോഗിക്കുന്നതും ഏരീസിലാണ്..കേരളത്തിലെ ആദ്യത്തെ 4K തീയേറ്ററുകളിൽ ഒന്നാണ് ഏരീസ്...കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകൾക്കുള്ള അവാർഡ് ലഭിച്ച മൂന്നിൽ ഒരു തിയേറ്റർ കൂടിയാണ് ഏരീസ്പ്ലസ്*..ബാഹുബലി കാണാൻ രാജമൗലി എത്തിയിരുന്നു ഏരീസിൽ...ബാഹുബലിക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചതും ഏരീസിൽ നിന്ന് തന്നെയാണ് !! ഏരീസ് ഓഡി 1ലെ തിയേറ്റർ experience അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്തിരുവനന്തപുരത്തെ സിനിമാ പ്രേമികളുടെ 1st choiceഉം ഏരീസ് ഓഡി 1 തന്നെയാണ് !!

    2018 ജനുവരി 26നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൾട്ടിപ്ലക്സ്* ഗ്രൂപ്പായ കാർണിവൽ സിനിമാസിന്റെ തിരുവനന്തപുരത്തെ ആദ്യത്തെ മൾട്ടിപ്ലക്സ്* കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നത്..ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ മൾട്ടിപ്ലക്സാണ് കാര്യവട്ടത്തേത്...ഒരു VIP സ്ക്രീൻ ഉൾപ്പടെ 5 സ്ക്രീനുകളാണ് കാര്യവട്ടത്തുള്ളത്...

    2018 മാർച്ച് 31നാണ് കാർണിവൽ സിനിമാസിന്റെ രണ്ടാമത്തെ മൾട്ടിപ്ലെക്സ് തിരുവനന്തപുരത്തിന്റെ ആദ്യത്തെ മാളായ മാൾ ഓഫ് ട്രാവൻകൂറിൽ ആരംഭിക്കുന്നത്..കാർണിവൽ സിനിമാസിന്റെ ഏറ്റവും വലിയ മൾട്ടിപ്ലെക്സാണ് MOTയിൽ ആരംഭിച്ചത്..2 VIP സ്ക്രീൻ ഉൾപ്പടെ 7 സ്ക്രീനുകളാണ് MOTയിലുള്ളത്...സ്ക്രീൻ 4 ആണ് 4K, ഡോൾബി അറ്റ്മോസ്..

    2018 നവംബർ 29നാണ് കാർണിവൽ സിനിമാസിന്റെ മൂന്നാമത്തെ മൾട്ടിപ്ലെക്സ് പാറ്റൂരിലെ ആർടെക്ക് സെൻട്രൽ മാളിൽ ആരംഭിക്കുന്നത്..4 സ്ക്രീനുകളാണ് സെൻട്രൽ മാളിലുള്ളത്..
    2018ലാണ് കാർണിവലിന്റെ മൂന്ന് മൾട്ടിപ്ലെക്സുകളും തിരുവനന്തപുരത്ത് എത്തുന്നത്...കാർണിവൽ സിനിമസിന് മാത്രം മൂന്ന് സ്ഥലങ്ങളായി തിരുവനന്തപുരത്ത് 16 സ്ക്രീനുകളുണ്ട്..

    2019 സെപ്റ്റംബർ 6നാണ് തിരുവനന്തപുരത്തിന്റെ അഞ്ചാമത്തെ മൾട്ടിപ്ലെക്സായ ശ്രീ കാളിദാസ് എം പ്ലസ്* കാട്ടാക്കടയിൽ പ്രവർത്തനം ആരംഭിക്കുന്നത്...കളിയിക്കാവിള ശ്രീ കാളീശ്വരി ശ്രീ സരസ്വതി (SMB)യുടെ ഉടമസ്ഥതയിലുള്ളതാണ് കാട്ടാക്കട ശ്രീ കാളിദാസ് എം പ്ലസ്*..7 സ്ക്രീനുകളാണ് SKMൽ ഉള്ളത്...ഒരു മാളിന്റെ പുറത്തുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ മൾട്ടിപ്ലക്സാണ് SKM..ഓഡി 1,2 ആണ് 4K, ഡോൾബി അറ്റ്മോസ്..RGB Laser, Christie Vive Audio തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ SKMലുണ്ട്..

    ഇപ്പോൾ തിരുവനന്തപുരത്ത് നിലവിൽ 5 മൾട്ടിപ്ലക്സുകളിലായി 29 സ്ക്രീനുകളുണ്ട്....ഇനി പ്രധാനമായി വരാനുള്ളത് രണ്ട് പ്രോജക്ടുകളാണ്... രണ്ടിന്റെയും നിർമ്മാണം പുരോഗമിക്കുന്നുണ്ട്...

    ആക്കുളത്ത് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും ലുലു മാളിൽ വരാൻ പോകുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ഗ്രൂപ്പായ PVRന്റെ 12 സ്ക്രീൻ മൾട്ടിപ്ലക്സാണ്...നിർമ്മാണം പൂർത്തീകരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ആയി മാറും ഇത് ടോറസ് മാൾ പ്രവർത്തനം ആരംഭിക്കുന്നത് വരെ,അത് കഴിഞ്ഞ് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടിപ്ലെക്സായി തുടരും...കൂടാതെ PVRന്റെ കേരളത്തിലെ തന്നെ ഏറ്റവും വലിയ മൾട്ടിപ്ലെക്സായി മാറും തിരുവനന്തപുരം ലുലു മാളിലേത്...PVRന്റെ കേരളത്തിലെ മൂന്നാമത്തെ മൾട്ടിപ്ലെക്സ് കൂടിയാണ് തിരുവനന്തപുരത്ത് വരാൻ പോകുന്നത്...നിലവിൽ കൊച്ചി ലുലു മാൾ, ഒബ്*റോൻ മാളിലാണ് PVR ഉള്ളത്...2020 മാർച്ച് - ഏപ്രിലിൽ ലുലു പ്രവർത്തനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു...PVR ഗ്രൂപ്പ് ഇതിനകം തന്നെ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു..ചെന്നൈ ആസ്ഥാനമായ SPI സിനിമാസ് PVR വാങ്ങിയതോടെ SPI Kripa സിനിമാസ് PVRന്റേത് ആയിമാറി..മൾട്ടിപ്ലെക്സ് കാറ്റഗറിയിൽ ഉൾപ്പെടുന്നത് അല്ലെങ്കിലും തിരുവനന്തപുരത്തെ സിനിമാപ്രേമികളുടെ ഇഷ്ട തിയേറ്റർ തന്നെയാണ് കൃപ..2 സ്ക്രീനുകളാണ് കൃപയിലുള്ളത്...രണ്ട് സ്ക്രീനുകളും 4K യാണ്, സ്ക്രീൻ 2 4K ഡോൾബി അറ്റ്മോസും..

    അടുത്ത വമ്പൻ പ്രോജക്ട് വരുന്നത് ടെക്നോപാർക്ക് Phase 3ക്ക് സമീപം വരുന്ന ടോറസ് സെന്റ്ട്രം മാളിലാണ്...അന്താരാഷ്ട്ര മൾട്ടിപ്ലെക്സ് ഗ്രൂപ്പായ സിനിപോളിസിന്റെ 15 സ്ക്രീൻ മൾട്ടിപ്ലക്സാണ് ടോറസ് മാളിൽ വരുന്നത്...കേരളത്തിലെ ആദ്യത്തെ Imax തിയേറ്റർ ഉൾപ്പെടുന്നതാണ് ടോറസിലെ 15 സ്ക്രീൻ മൾട്ടിപ്ലെക്സ്..നിർമ്മാണം പൂർത്തീകരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സായി മാറും ടോറസ് മാളിലെ ഈ മൾട്ടിപ്ലെക്സ്..രാജ്യത്തെ തന്നെ വലിയ മൾട്ടിപ്ലെക്സുകളിൽ ഒന്നായി മാറും ടോറസ് മാളിലേത്...കേരളത്തിലെ രണ്ടാമത്തെ സിനിപോളിസാണ് ടോറസ് മാളിൽ വരുന്നത്..കേരളത്തിലെ ആദ്യത്തെ Imax തിയേറ്റർ എന്നതാണ് ടോറസ് മാളിലെ മൾട്ടിപ്ലെക്സിന്റെ മുഖ്യ ആകർഷണം...കൊച്ചിയിലെ Centre Square മാളിലാണ് ആദ്യത്തെ സിനിപോളിസ് എത്തിയത്, എന്നാൽ കോർപറേഷൻ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടപ്പിച്ചിരിക്കുവാണ് ഇത്..

    PVR, Cinepolis കൂടെ തിരുവനന്തപുരത്ത് എത്തുന്നതോടെ മൾട്ടിപ്ലെക്സുകളിലായി മാത്രം 56 സ്ക്രീനുകൾ !!
    Carnival ആയാലും PVR ആയാലും Cinepolis ആയാലും അല്പം താമസിച്ചാണ് തിരുവനന്തപുരത്ത് എത്തിയതെങ്കിലും കേരളത്തിലെ ഏറ്റവും വലുത്, ബെസ്റ്റ് തന്നെയാണ് അവർ തിരുവനന്തപുരത്തിനായി സമർപ്പിച്ചത് !!
    കാത്തിരിക്കാം PVRന്റെയും Cinepolisന്റെയും കേരളത്തിലെ ആദ്യത്തെ Imax തിയേറ്ററിന്റെയും വരവിനായി

    copied from FB

  6. #5525
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Quote Originally Posted by kandahassan View Post
    yes ...nammal track cheythittu kure naalayi ...ippol mukkinum moolayilum okke screens varunund ....hope @Madhavanunni or @Akhil krishnan will update soon
    Ellarum oro districtsile release centres update cheythal pettanu pani theerum... Ipol ullathum , renovation nadakkunathum puthiyath aayi thudangan pokunathum ellathintem separate list undaki update cheythal it will be good..

    Sent from my ZUK Z1 using Tapatalk

  7. #5526

    Default

    Quote Originally Posted by carnival View Post
    Ys. 2 Screens
    Appo total 6 screens aavumallo avark nalla labham undenn7 thonnunnu

    Sent from my POCO F1 using Tapatalk

  8. #5527
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Quote Originally Posted by kandahassan View Post
    googleil nokkiyappol this place is 20 km far from palakkad town ......so oru grama pradesham aanennu aanu ente ooham ........nearby tows / theaters ethokke aanu ????

    also single screen or multiplex ?
    oru mini town aanu.. inner areas okke grama pradesham aanu.. this theatre is situated on Palakkad - Kozhikode national highway.. mannarkkad aanu nearest town..around 15 km from kalladikode.. nilavil ividathe aalkar mannarkkad aanu pokarullath for watching films..ee theatre vannal ellarum ingottu vannolum.. nalla collection kittum.. atyavishyam janasankhiya ulla sthalam thanneya...etra screens undennu confirm cheyyanam..mostly multiplex Aayirikum...

    Sent from my ZUK Z1 using Tapatalk

  9. #5528
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by kandahassan View Post
    yes ...nammal track cheythittu kure naalayi ...ippol mukkinum moolayilum okke screens varunund ....hope @Madhavanunni or @Akhil krishnan will update soon
    Already on it !!!

    Sent from my SM-G925I using Tapatalk

  10. #5529
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,572

    Default

    Quote Originally Posted by Don David View Post
    Already on it !!!

    Sent from my SM-G925I using Tapatalk
    ഏറ്റവും കൂടുതൽ 'release centres' മലപ്പുറത്ത് തന്നെയാകും.
    'No release centres' ഏതൊക്കെയുണ്ട് ബാക്കി - കാളികാവ്? കരുവാരക്കുണ്ട്? വേങ്ങര ?

  11. #5530
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by BangaloreaN View Post
    ഏറ്റവും കൂടുതൽ 'release centres' മലപ്പുറത്ത് തന്നെയാകും.
    'No release centres' ഏതൊക്കെയുണ്ട് ബാക്കി - കാളികാവ്? കരുവാരക്കുണ്ട്? വേങ്ങര ?
    Karuvarakkumd und... athu udan thanne releasing station aavum... Edavanna ippo B class aanu.... athum within a year Release centre avum... areacode also...

    Vengara and Kalikavu ariyillla.... ellagidathum vannal.. 10 -15 Kms differencil oru theatre enna lole aavum Manjeri Malappuram Kottakkal Kondotty Areacode pandikkad perinthalmanna area okke !!!

    Anyway night aavumpoyekkum complete cheyth @Madhavanunni ye onnu kanichech final update idaam !!!
    Nhan first time aanu track cheythe.. so edhelum vittittundel athokke easily trackable cheyyalloo...

    Sent from my SM-G925I using Tapatalk

  12. Likes kandahassan, BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •