Page 46 of 48 FirstFirst ... 364445464748 LastLast
Results 451 to 460 of 480

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #451

    Default


    എന്റെയും.. ക്ലൈമാക്സ്* ഇന്നും ഓർക്കുമ്പോൾ ഒരു നൊമ്പരം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #452
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,959

    Default

    Quote Originally Posted by ALEXI View Post
    Pand kanda ormayund, nakhakshathangalekkalokke annu ishtappetta item ayirunnu. Aduthonnum kandittilla.

  4. #453

    Default

    Quote Originally Posted by ALEXI View Post
    Orikkal polum full kaanaan thonniyittilla.. agrahamundenkil polum..

  5. #454

    Default

    Quote Originally Posted by Krish nair View Post
    എന്റെയും.. ക്ലൈമാക്സ്* ഇന്നും ഓർക്കുമ്പോൾ ഒരു നൊമ്പരം
    Ithu ithrayum kidilan padamaano?

  6. #455
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,296

    Default

    Quote Originally Posted by manoroogi View Post
    Ithu ithrayum kidilan padamaano?
    Nostu vannu thalakkadichaal kuttanadan blog vare classic aakum ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  7. #456
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    17,010

    Default

    Quote Originally Posted by Rachu View Post
    Orikkal polum full kaanaan thonniyittilla.. agrahamundenkil polum..
    oru mathiri avideyumilla evdeyumilla typepost aayalloo..



  8. #457

    Default

    Agraham undayittu kaanaan thudangum... pakshe thudangi kazhunju.. bore aayi thonnum..
    A Proud fan of Mammookka....!


  9. Likes renjuus liked this post
  10. #458
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,860

    Default

    Last edited by ALEXI; 01-24-2022 at 10:56 PM.

  11. #459
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,860

    Default

    Maryude chanthi evide

  12. #460
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    മണിച്ചിത്രത്താഴിലെ അല്ലി എവിടെ പോയതായിരുന്നു? വിവാഹം കഴിഞ്ഞതോടെ സിംഗപൂരില്* എത്തിയെന്ന് നടി അശ്വിനി


    അല്ലിയ്ക്ക് ആഭരണം വാങ്ങിക്കാന്* പോവണ്ട. കേരലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയിട്ടുള്ള ഡയലോഗുകളില്* ഒന്നാണിത്. മണിച്ചിത്ര ത്താഴ് സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമായ അല്ലിയുമായി ബന്ധപ്പെട്ടാണ് ഈ ഡയലോഗ് കിടക്കുന്നത്. അന്ന് അല്ലിയായി അഭിനയിച്ച നടി നടി അശ്വിനി നമ്പ്യാര്* എവിടെ പോയെന്ന് ചോദിച്ചാല്* സിംഗപ്പൂരില്* ഉണ്ടെന്നാണ് ഉത്തരം. ഏറ്റവും പുതിയതായി വനിതയ്ക്ക് നല്*കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്* ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്*.
    അശ്വിനിയുടെ വാക്കുകളിലേക്ക്... 'മണിച്ചിത്രത്താഴിന് ശേഷം നിരവധി സിനിമകളില്* അഭിനയിച്ചിട്ടുള്ള അശ്വിനി നമ്പ്യാര്* മലയാളത്തില്* നിന്നും മാറി നിന്നിട്ട് വര്*ഷങ്ങളായി. താന്* ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്* അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ ഫാഷനാണെന്ന് നടി വ്യക്തമാക്കുന്നു. മലയാളത്തില്* അഭിനയിക്കുന്നില്ല എന്നേ ഉള്ളൂ. സിംഗപ്പൂര്* ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോര്*ട്ട് ഫിലിമുകളിലും ഒക്കെ താന്* അഭിനയിച്ചിട്ടുണ്ടെന്ന് അശ്വിനി പറയുന്നു.

    ഇടയ്ക്ക് തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നു. കോവിഡ് കാരണം ചെന്നൈയിലേക്ക് വരാന്* സാധിക്കാതെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ശേഷമാണ് താന്* സിംഗപ്പൂരിലേക്ക് വന്നത്. ഭര്*ത്താവ് ഇന്ത്യക്കാരന്* ആണെങ്കിലും സിംഗപ്പൂര്* പൗരത്വം എടുത്ത്, ഇവിടെ ബിസിനസ് ചെയ്യുകയാണ്. മകള്* പഠിക്കുന്നു. വര്*ഷങ്ങള്*ക്ക് ശേഷം തന്റെ വിശേഷം പങ്കുവയ്ക്കുമ്പോള്* ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്നാണ് രണ്ടുപേരും പറഞ്ഞത്. അതുകൊണ്ട് ഭര്*ത്താവിനെയും മകളെയും കുറിച്ച് കൂടുതല്* വിവരങ്ങള്* പറയാന്* നിവൃത്തിയില്ല എന്നാണ് അശ്വനി വ്യക്തമാക്കുന്നത്.
    വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലേക്ക് പോകുന്നതു വരെ താന്* സീരിയലുകളില്* അഭിനയിച്ചിരുന്നു. ഇവിടെയെത്തി കഴിഞ്ഞതോടെ കുടുംബത്തിന് വേണ്ടിയാണ് കൂടുതല്* സമയം മാറ്റി വെച്ചത്. പത്താം ക്ലാസില്* പഠനം നിര്*ത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പിജി എടുത്തു. താനിപ്പോഴും അഭിനയം നിര്*ത്തിയിട്ടില്ല. അതുകൊണ്ട് അതില്* കുറ്റബോധവും തോന്നിയിട്ടില്ല. മലയാളത്തില്* നല്ല വേഷങ്ങള്* കിട്ടിയാല്* ഇനിയും അഭിനയിക്കുമെന്നാണ് അശ്വിനി പറയുന്നത്.

    അതേസമയം മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെയാണ് തന്നെ ഇപ്പോഴും പലരും തിരിച്ചറിയുന്നതെന്നാണ് അശ്വിനി പറയുന്നത്. മണിച്ചിത്രത്താഴ് ഏതെങ്കിലും ചാനലില്* വന്നാല്* കൂട്ടുകാര്* ആരെങ്കിലും വിളിച്ച് വിവരം പറയാറുണ്ട്. സിംഗപ്പൂരില്* ആണെങ്കിലും മലയാളികള്* കണ്ടാല്* ആദ്യത്തെ ചോദ്യം അല്ലി അല്ലേ ഇതെന്നാണ്. അത് കേള്*ക്കുമ്പോള്* തനിക്ക് അത്ഭുതമാണ് തോന്നുന്നത്. 30 വര്*ഷം മുന്നേയുള്ള കഥാപാത്രം ഇന്നും ആളുകള്* ഓര്*ത്തിരിക്കുന്നു. അതും നായികയ്*ക്കോ നായകനോ ഒപ്പം നില്*ക്കുന്ന കഥാപാത്രമല്ല എന്നിട്ടും അങ്ങനെയാണ്. എയര്*പോര്*ട്ട് വെച്ച് ഏതെങ്കിലും പ്രോഗ്രാമുകള്*ക്ക് പോകുമ്പോഴും മലയാളികള്* ചോദിക്കും. ഇപ്പോള്* എവിടെയാണെന്നും എന്താണ് അഭിനയിക്കാത്തതെന്നും. അതൊന്നും തന്റെ കഴിവല്ല. സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ട് സംഭവിച്ചതാണെന്നാണ് അശ്വിനി വ്യക്തമാക്കുന്നത്.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •