Results 1 to 10 of 480

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

Threaded View

  1. #1

    Default GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

    പണ്ട് ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിക്കുകയും പിന്നെ വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷരായ നടി നടൻമാർ ഇപ്പോൾ എവിടെയാണ്* അവർ എന്തു ചെയുന്നു എന്നറിയാൻ നമ്മൾ എല്ലാര്ക്കും ആഗ്രഹം ഉണ്ട് . സിനിമയില്* നിലനില്*ക്കുക എന്നത് എക്കാലത്തും വലിയ വെല്ലുവിളിയാണ്. അതിന് ആത്മാര്*ത്ഥതയ്ക്കും കഴിവിനുമൊക്കെ അപ്പുറത്ത് ഭാഗ്യവും കൌശലവുമൊക്കെ ഒരു ഘടകമാണ്.
    ഈ ത്രെഡ് ആ നടി നടന്മാരുടെ ഓര്മകള്ക് സമർപ്പിക്കുന്നു .. നിങ്ങൾക് അറിയുന്നത് നിങ്ങളും ഇവിടെ പോസ്റ്റുക ..
    Last edited by Parameswaran; 11-30-2016 at 01:14 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •