Sponsored Links ::::::::::::::::::::Remove adverts | |
ഈ സിനിമ ഇന്നു ഇറങ്ങിയാലും BO status വലിയ മാറ്റം ഉണ്ടാകും എന്ന് തോന്നുന്നില്ല....ശരിക്കും ഒരു elitist Movie.....high class പ്രേക്ഷകരെ മാത്രമേ ഈ സിനിമക്കു അന്നും ഇന്നും അകർഷിക്കാൻ കഴിയുന്നുള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.....
സിനിമയെകുറിച്ച് പറയുകയാണെങ്കിൽ കിടു ഐറ്റം തന്നെ........ murder motive ആണ് പടത്തിനു ഒരു പ്രത്യേക ഫീൽ നൽകുന്നത്......സത്യനാഥൻ എന്തു കൊണ്ട് കൊന്നു എന്നത് തുടക്കം മുതൽ പ്രേക്ഷകനു മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നില്കുന്നു.....
മുന്നറിയിപ്പിലെ രാഘവനും, സത്യനാഥനും തമ്മിൽ ചില സാദൃശ്യങ്ങൾ നിലനിൽക്കുന്നു. ഇരുവരും മുഖ്യധാര സമൂഹത്തിലെ outcasts ആണ്..... ഇരുവർക്കു സമൂഹവുമായി ഒത്തു പോകുവാൻ കഴിയുന്നില്ല..... രണ്ടും complicated charactors ആണ്..... അവരുടെ നീതിയും, ചിന്താമണ്ഡലവും സമൂഹ മനഃസാക്ഷിക്കു ഒരിക്കലും സ്വീകാര്യമാകില്ല...സത്യനു അവസാനം മാനസിക പരിവർത്തനം സംഭവിക്കുന്നു.....രാഘവനാകട്ടെ അതുണ്ടാകുന്നില്ല....
sadayathe vilayiruthumbo (bujikal padam kanarilla only vila iruthal ...) athinte scripting aanu enne hadadakarshichathu ... palarude ormakalil koode katha pounathu ... adutha kollam irangi adikam sradikapedathe poya dhruvam enna padathilum ee style anukarichu kanam ,...athilum entho vadashiksha kathu nilkana prathi aanu main ..
plot nere paranjirunnel valiya prethekatha onnum illa... mt de oru lohi style "slow durantham" script ..pakshe lohide atra drama illa. ee script ezuthan undaya sahachryam patti pala kathakalum enaku ariyam..athonnum ippo orma illa... orma ulla oru katha kozhikode wheat house il nadanna oru iratta kolapathakam aanu ...(padathil ee sambavathe patti mention num undu) maricha aalkarum mt de friends konna aalum athe... ayalude thooki kollal mt valare aduthu ninnu kandathanu ..athinte oru impact aavum ithil kanikan sramichathu
സദയം കണ്ടിട്ടില്ല. കാണും, കാണണമെന്നുണ്ട്. പക്ഷേ സമയംല്ല്യ, നമ്മക്കാണേൽ jioയും ഇല്ല :(
Sent from my P5 mini