Page 5 of 7 FirstFirst ... 34567 LastLast
Results 41 to 50 of 66

Thread: FK Exclusive Online Chat - The most talented artist - Murali Gopi

  1. #41

    Default


    Quote Originally Posted by frincekjoseph View Post
    My Question?

    1. How Bharath Gopi Influnced you in your life (both in Cinemas and in real life)
    Achchan ennum ekkaalavum ente prachodanamaanu. Influence alla, Inspiration aanu

  2. Likes frincekjoseph liked this post
  3. #42
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,653

    Default

    Hi sir... first of all I'm so much excited to ask questions to one of my favourite writer...

    My question !!

    താങ്കളുടെ ഏറ്റവും മികച്ച കഥാപാത്ര സൃഷ്ടിയാണ് (ഒരു പക്ഷേ മലയാള സിനിമയിലെ തന്നെ) കൈതേരി സഹദേവൻ. ഞാനടക്കം ആ സിനിമ കണ്ട ബഹുഭൂരിപക്ഷം ആളുകൾക്കും ആ കഥാപാത്രത്തിന് ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രിയായിരിക്കുന്ന രാഷ്ട്രീയ നേതാവിനോട് സാദൃശ്യം തോന്നിയിരുന്നു. ഈ അടുത്തൊരു അഭിമുഖത്തിൽ താങ്കൾ പറഞ്ഞിരുന്നു ഒരുപാട് പേരിൽ നിന്ന് inspired ആണ് ആ കഥാപാത്രം എന്ന്. കുട്ടീക്കാലത്തെ സംഭവം ഒക്കെ ലെനിന്റെ ജീവിതത്തിൽ നിന്ന് എടുത്തതാണെന്നും...

    എന്റെ ചോദ്യം ഇതാണ്...ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ എഴുത്തിന്റെ സമയത്ത് ആ കഥാപാത്രം ആയി സ. പിണറായി വിജയനെ മനസ്സിൽ കണ്ടിരുന്നില്ല എന്ന് താങ്കൾ പറഞ്ഞാൽ അത് ഒരു കള്ളം അല്ലേ ??

  4. #43

    Default

    Quote Originally Posted by RAMANAN BOAT JETTY View Post
    - എന്നെകിലും സംവിധായകൻ ആയാൽ ചെയ്യണം എന്ന് ആഗ്രഹം ഉള്ള സബ്ജക്ട് എന്താണ്???

    - ആരെ ഡയറക്റ്റ് ചെയ്യണം എന്നാണ് ഏറ്റവും ആഗ്രഹം???

    - ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഏത് ഡയറക്ടറുടെ സിനിമയിൽ അഭിനയിക്കണം എന്നതാണ് വലിയൊരു ആഗ്രഹം???
    - സംവിധാനം ചെയാൻ ആഗ്രഹിക്കുന്ന സിനിമയുടെ subject ഇപ്പൊ ഒരെണ്ണം മനസ്സിൽ ഉണ്ട്. മിക്കവാറും അത് തന്നെ ആകും സംവിധാനം ചെയുക

  5. #44
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,621

    Default

    Quote Originally Posted by Murali Gopy View Post
    Hi Everyone...
    Welcome To Fk...

  6. #45
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,621

    Default

    Quote Originally Posted by Murali Gopy View Post
    - സംവിധാനം ചെയാൻ ആഗ്രഹിക്കുന്ന സിനിമയുടെ subject ഇപ്പൊ ഒരെണ്ണം മനസ്സിൽ ഉണ്ട്. മിക്കവാറും അത് തന്നെ ആകും സംവിധാനം ചെയുക
    Waiting...

  7. #46

    Default

    Quote Originally Posted by Cinema Freaken View Post
    My Questions

    ടിയാൻ ഒരു മാസ്സ് കമർഷ്യൽ എന്റർടൈനേർ ആണെന്ന് ഈയടുത്തു പ്രിത്വി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു...ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയിൽ ഈ ചിത്രത്തെ ഏത് ഗണത്തിൽ പെടുത്താൻ ആണ് താങ്കൾക്ക് താല്പര്യം..?

    ടിയാണിലെ രമാകാന്ത് മഹാഷായി എന്ന കഥാപാത്രത്തെക്കുറിച്ചു...?

    തിരക്കഥ രചിക്കുന്ന സമയത്തെ പട്ടാഭിരമാൻ ആയി ഇന്ദ്രജിത്തും അസ്ലൻ ആയി പ്രിത്വിയും ആയിരുന്നോ തങ്ങളുടെ മനസ്സിൽ..?

    തിരക്കഥ രചനയിൽ ആണോ അഭിനയത്തിൽ ആണോ താങ്കൾക്ക് കൂടുതൽ താല്പര്യം..?

    All The Best For Your Upcoming Projects..
    ടിയാൻ ഒരു കൊമേർഷ്യൽ മാസ്സ് എന്റെർറ്റൈനെർ തന്നെ ആണ്. പക്ഷെ content ഇൽ compromise ചെയാത്ത ഒരു എന്റെർറ്റൈനെർ കൂടെ ആണ്

    രമാകാന്ത് മഹാഷെയ് എന്ന് പറയുന്നത് ഞാൻ ഇത് വരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു milieu വിൽ ഉണ്ടാക്കിയതും തികച്ചും
    വ്യത്യസ്തമായ ഒരു കഥാപാത്രവും ആണ് . അത്രയും മാത്രം ആണ് ഇപ്പോൾ പറയാൻ കഴിയുക

  8. Likes 4EVER liked this post
  9. #47

    Default

    Quote Originally Posted by Ajnabi View Post
    my question:
    murali gopiyude raashtreeyam enthanu?
    Orupaadu mathangalum thatvashaastrangalum abhipraayangalum orumichu... oru kudakkezhil... sauhrudathil pularunna apporvamaaya oru rashtramaanu India. Ee sauhrudathinu vendi nilakollunna ethu raashtreeyavum ente rashtreeyamaanu.

  10. Likes Malik, Oruvan1, visakh r, 4EVER liked this post
  11. #48

    Default

    Quote Originally Posted by kandahassan View Post
    മുരളി ചേട്ടന്റെ തൂലികയിൽ നിന്നും ഒരു സ്ത്രീ പക്ഷ സിനിമ ഞങ്ങൾ പ്രതീഷിക്കുന്നു ...താങ്കൾ ഇതുവരെ
    രചിച്ച സിനിമകളിൽ ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിൽ മാത്രമാണ് അല്പമെങ്കിലും സ്*ത്രീ പ്രാധാന്യം
    ഉള്ളതായി എനിക്കു തോന്നിയിട്ടുള്ളത് . ??
    എന്റെ "ഈ അടുത്ത കാലത്ത്" എന്ന സിനിമയിലും "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്"ലും സ്ത്രീ കഥാപാത്രങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. എന്ന് പറയുമ്പോൾ തന്നെ, "സ്ത്രീപക്ഷ" സിനിമകൾ അല്ല എന്റെ ദൗത്യം. "'മനുഷ്യപക്ഷ" സിനിമകൾ പോരേ?

  12. #49
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,621

    Default

    Quote Originally Posted by Murali Gopy View Post
    ടിയാൻ ഒരു കൊമേർഷ്യൽ മാസ്സ് എന്റെർറ്റൈനെർ തന്നെ ആണ്. പക്ഷെ content ഇൽ compromise ചെയാത്ത ഒരു എന്റെർറ്റൈനെർ കൂടെ ആണ്

    രമാകാന്ത് മഹാഷെയ് എന്ന് പറയുന്നത് ഞാൻ ഇത് വരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു milieu വിൽ ഉണ്ടാക്കിയതും തികച്ചും
    വ്യത്യസ്തമായ ഒരു കഥാപാത്രവും ആണ് . അത്രയും മാത്രം ആണ് ഇപ്പോൾ പറയാൻ കഴിയുക
    Thanxx For The Reply Sir..

  13. #50

    Default

    Quote Originally Posted by Bilalikka Rules View Post
    ഒരു എഴുത്തുകാരൻ ആയിട്ടാണോ അതോ അഭിനേതാവ് ആയിട്ടാണോ അറിയപ്പെടാൻ ഇഷ്ടം ? ഇതിൽ ഏത് ജോലി ചെയ്യുമ്പോൾ ആണ് കൂടുതൽ കംഫർട്ടിബിൽ
    I think i have answered this above

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •