Page 2 of 26 FirstFirst 123412 ... LastLast
Results 11 to 20 of 260

Thread: INDIAN Football - Thread for Indian Football Fans

  1. #11
    Banned
    Join Date
    Mar 2015
    Posts
    17,928

    Default


    This is what Bharat Ratna awardee Sachin Tendulkar had to say about the upcoming #FIFAU17WC that we will host!
    #FootballTakesOver

    Sent from my Redmi Note 3 using Tapatalk

  2. #12
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    The whistle has been blown and India clinches a win against Turkmenistan in the last fixture of the round.
    #BackTheBlue #AsianDream #INDvTKM https://t.co/amyWXr6JW0

    Sent from my Redmi Note 3 using Tapatalk

  3. #13
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,979

    Default


  4. #14
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,979

    Default

    India face Mauritius in Tri-nation Series on August 19




    NEW DELHI: Indian football team will clash with Mauritius on August 19 in the Hero Tri-nation Series at the Mumbai Football Arena.

    In their second match of the tournament, India will play against St. Kitts & Nevis on August 24.

    The Tri-nation Football series is part of the National Team's preparatory process for the AFC Asian Cup Qualifying away match against Macau which is scheduled for September 5.

    Thanking WIFA and MDFA for their cooperation, AIFF general secretary Kushal Das said the "sporting culture" of Mumbai makes it stand out amongst others.

    "We are overwhelmed by the eagerness of the authorities in Mumbai to host the three International matches in Mumbai. Mumbai has been the venue for the National Team since September 2016 when we hosted Puerto Rico," he said.

    India are currently ranked 97 as per August 2017 FIFA Rankings. Indian Football and the National Team have been on the upsurge with a string of good results leading to a climb of 77 places in FIFA Rankings over the last two years.

    The Team has now won 13 of their 15 international matches having won their last 8 fixtures (including the unofficial match against Bhutan).

    FIXTURES:

    August 19:
    India vs Mauritius


    August 22: St Kitts & Nevis vs Mauritius

    August 24: India vs St. Kitts & Nevis

  5. #15
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    India come back from behind to beat Mauritius #BackTheBlue #AsianDream #INDvMRI

    https://t.co/M68THQ9V4F https://t.co/bWZpqjZekZ

  6. #16
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Champions of the tri nation series

  7. #17

  8. #18
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,979

    Default

    ഒൻപതു വിജയങ്ങൾക്കു ശേഷം സമനില; ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം


    സെന്റ് കിറ്റ്സിനെതിരെ രണ്ടാം മൽസരത്തിൽ സമനിലയുമായി ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം നേടിയ ഇന്ത്യൻ ടീം.


    മുംബൈ∙ സമനിലയോടെ വിജയപരമ്പരയ്ക്കു വിരാമമായെങ്കിലും ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്കു കിരീടം. തുടർച്ചയായ ഒൻപതു ജയങ്ങളുടെ ആവേശത്തിൽ പത്താംവിജയം തേടിയിറങ്ങിയ ഇന്ത്യയെ സെന്റ് കിറ്റ്സ് ആൻഡ് നെവിസാണ് 1–1 നു സമനിലയിൽ പിടിച്ചുകെട്ടിയത്. രണ്ടു കളികളിൽ ഒരു ജയവും സമനിലയുമായാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ടു സമനിലകളുമായി സെന്റ് കിറ്റ്സ് രണ്ടാമതും ഒരു സമനിലയും ഒരു തോൽവിയുമായി മൊറീഷ്യസ് മൂന്നാമതുമെത്തി. സെന്റ് കിറ്റ്സിനെതിരെ കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ ഗോളിനടുത്തെത്തി.




    ജാക്കിചന്ദ് സിങ് നൽകിയ അപകടകരമായ പാസ് പക്ഷേ ബൽവന്ത് സിങിനു ഹെഡ് ചെയ്യാനായില്ല. 26–ാം മിനിറ്റിൽ ബൽവന്ത് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. മധ്യനിരയിൽ ആധിപത്യം പുലർത്തിയെങ്കിലും ഇന്ത്യയ്ക്ക് ഗോൾ നേടാനായത് 38–ാം മിനിറ്റിലാണ്.
    വലതു വിങ്ങിൽനിന്ന് റൗളിൻ ബോർജസ് നൽകിയ ക്രോസിൽ ഉയർന്നു ചാടി തലവച്ച ജാക്കി ചന്ദ് സിങ് ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തി. ജാക്കിചന്ദിന്റെ രണ്ടാം രാജ്യാന്തര ഗോളായിരുന്നു ഇത്. പ്യൂർട്ടോറിക്കയ്ക്കെതിരെ ആദ്യഗോൾ നേടിയതും ഇതേ വേദിയിൽ തന്നെ. രണ്ടാം പകുതിയിൽ സന്ദർശകർ ഉണർന്നുകളിച്ചതോടെ ഇന്ത്യൻ നീക്കങ്ങൾക്കു മൂർച്ച കുറഞ്ഞു.
    72–ാം മിനിറ്റിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് സമനില ഗോൾ നേടി. കോർണർ കിക്കിനെത്തുടർന്നു കിട്ടിയ പന്ത് വലയിലേക്കു ഹെഡ് ചെയതുവിട്ട ഗ്വാനേ അമോറിയിയിരുന്നു സ്കോറർ. രണ്ടാം പകുതിയിൽ ഒട്ടേറെ അവസരങ്ങൾ പാഴാക്കിയതാണ് ഇന്ത്യയുടെ വിജയം തടഞ്ഞത്.

  9. #19
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    FT: MACAU 0 - 2 IND

    India maintain their 100 percent record in the #ACQ2019 Group A encounter

  10. #20
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,979

    Default

    സുരക്ഷയിൽ ഫിഫ വിട്ടുവീഴ്ചയ്ക്കില്ല















    കൊച്ചി∙ ലോകകപ്പിനു വേദിയാകുന്ന സ്റ്റേഡിയങ്ങളിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനില്ലെന്നു ഫിഫ. പതിറ്റാണ്ടുകൾ നീണ്ട സംഘാടന പരിചയത്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നത്. പതിനായിരങ്ങൾ കളി കാണാൻ കയറുന്ന വേദികളിൽ ഒരാൾക്കുപോലും അപകടസാധ്യത ഉണ്ടാവരുതെന്നാണു ഫിഫയുടെ സുരക്ഷാവിഭാഗത്തിന്റെ നിലപാട്.
    കലൂർ സ്റ്റേഡിയത്തിൽ ലോകകപ്പ് നാളുകളിൽ കടകളോ മറ്റു സ്ഥാപനങ്ങളോ പ്രവർത്തിക്കരുതെന്നു ഫിഫ പറയുന്നതിനു കാരണങ്ങൾ പലതുണ്ട്.
    ഫിഫയുടെ സുരക്ഷാസംഘത്തിന്റെ കണ്ടെത്തലുകൾ:
    ∙സ്റ്റേഡിയത്തിലെ ഭക്ഷണശാലകളിൽ പാചകവാതക സിലിണ്ടറുകളുണ്ട്.
    ∙ചില കടമുറികളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനായി ഇന്ധനം സംഭരിച്ചിരിക്കുന്നു.
    ∙ചിലേടത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളുണ്ട്.
    മേൽപ്പറഞ്ഞവ സ്ഫോടനത്തിനു കാരണമായേക്കാം. ചെറിയൊരു പൊട്ടിത്തെറിയോ വൈദ്യുതി ശൃംഖലയിൽ തീപടരുന്നതോ ലോകകപ്പ് വേദിയിൽ ഉണ്ടാവാൻ പാടില്ല.
    ∙ചില മുറികളിൽ രാത്രി ആൾത്താമസമുണ്ട്. ആൾമാറാട്ടത്തിനും നുഴഞ്ഞുകയറ്റത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാത്രി തങ്ങുന്നവർ കൊതുകുതിരിയുംമറ്റും കത്തിച്ചുവയ്ക്കുന്നതുപോലും ഫിഫ വകവച്ചു കൊടുക്കുന്നില്ല.
    ∙ചിലേടത്തെങ്കിലും പാഴ്*വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു. ഇതും സുരക്ഷാഭീഷണി തന്നെ.
    ∙24 മണിക്കൂറും പ്രവർത്തിക്കുന്ന, എന്നാൽ 24 മണിക്കൂറും നിരീക്ഷണസംവിധാനമില്ലാത്ത ഏസിയും റഫ്രിജറേറ്ററും ജനറേറ്ററും പോലുള്ളവ അപകടസാധ്യത വർധിപ്പിക്കുന്നു.
    ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപുതന്നെ സ്റ്റേഡിയം ഫിഫയുടെ സുരക്ഷാവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പൊലീസിന്റെ കർശന നിരീക്ഷണത്തിലാവും. സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നാൽ ആളുകളുടെ വരവുംപോക്കും കൂടും. കാര്യക്ഷമമായ നിരീക്ഷണം ദുഷ്കരമാകും.
    മൽസരദിവസങ്ങളിൽ മാച്ച് ടിക്കറ്റോ സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡോ ഇല്ലാത്തവരെ സ്റ്റേഡിയം പരിസരത്തേക്കു പ്രവേശിപ്പിക്കാറില്ല എന്നതാണു ഫിഫ ലോകകപ്പിന്റെ രീതി.
    മലയാളിയുടെ മനോഭാവത്തിനു ഫിഫയുടെ മഞ്ഞക്കാർഡ്
    കേരളത്തിലെ ഒരു ഫുട്ബോൾ സംഘാടകൻ ഫിഫ പ്രതിനിധിയോട് (ചുമ്മാ വീമ്പിളക്കിയതാണെന്നു വേണമെങ്കിൽ പറയാം): ‘‘ഈ സ്റ്റേഡിയത്തിൽ 1997ൽ ഞങ്ങൾ നെഹ്റു സ്വർണക്കപ്പ് മൽസരം നടത്തി. ഒരു ലക്ഷം പേർ അകത്തുകയറി കളി കണ്ടു.’’ ഫിഫ പ്രതിനിധി (അതീവ ഗൗരവത്തിൽ): നിങ്ങൾ പണ്ടു പലതും കാണിച്ചിട്ടുണ്ടാവാം.
    ഈ സ്റ്റേഡിയത്തിൽ തീയണപ്പു സംവിധാനങ്ങൾ ഇല്ലായിരുന്നു. സുരക്ഷാ ഏർപ്പാടുകൾ ഇല്ലായിരുന്നു. എന്നിട്ടും ടൂർണമെന്റുകൾ നടത്തി. ഞങ്ങൾ നടത്താൻ പോകുന്നതു ലോകകപ്പാണ്. അതിനു മുൻപ് ഇവിടെ തീയണപ്പു സംവിധാനം കൂടിയേ തീരൂ. സുരക്ഷ കർശനമാക്കും. ഒരു വിട്ടുവീഴ്ചയുമില്ല.’’

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •