അപ്പോ നിങ്ങളും ഈ ചാനലുകാരും ചെയ്യുന്നതും തോന്നിവാസമല്ലേ? അയാൾ തെറ്റുകാരനാണ് എന്ന് ഇതുവരെ കോടതി വിധിച്ചില്ലല്ലോ? എന്നിട്ടും അയാൾ തന്നെയാണ് പ്രതി എന്ന് ഉറപ്പിച്ച് പറഞ്ഞ് മോശമായി ചിത്രീകരിക്കുകയല്ലേ ഇവിടെ ഒട്ടുമിക്ക പേരും ചെയ്യുന്നത്?
പിന്നെ ആദ്യത്തെ അറസ്റ്റിൻ്റെ കാര്യം, പോലീസ് ആദ്യം ഒരു പ്രതിയെ കണ്ടെത്തി പിന്നെ അയാളെ പൂട്ടാൻ വേണ്ടി തെളിവുകളും ഉണ്ടാക്കാൻ ശ്രമിച്ചു.. അന്നേരം സർക്കാരിൻ്റെ ഇമേജ് മോശമായത് കൊണ്ട് ഇമേജ് കൂട്ടാൻ വേണ്ടി ചെങ്ങായിയെ അറസ്റ്റ് ചെയ്യുന്നതിന് കൂട്ടുനിന്നു...
Sent from my POCO X2 using Tapatalk