Page 103 of 1139 FirstFirst ... 353931011021031041051131532036031103 ... LastLast
Results 1,021 to 1,030 of 11388

Thread: Malayalam Actress attack Case

  1. #1021
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default


    Quote Originally Posted by shanthanu varma View Post
    ആരാവും അടുത്ത ജനപ്രിയ നായകൻ. നിവിനോ ദുൽഖറോ

    Sent from my Lenovo A6000 using Tapatalk
    Kunjettan :p

    Sent from my Lenovo A2010-a using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1022
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    kazhinja divasam ammayude press meet-il nadanmaaru media-yodu shobhichathu 'yaadrishchikam' ennu ikka parayunnathu kettu.
    athil angane yaadrishchikamaayittu onnum thonniyilla. media enthu chodhichaalum avare adichirutthanam enna bhaavathil thanneyaanu athil palarum pankeduthirunnathu...

  4. #1023
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    Quote Originally Posted by sirius View Post
    Rajasenanodu dileep enthu cheythu .... Ithu vare gossip kolangalil onnum kandittillalo
    Confident Roy with Rajasenan oru padam plan cheythirunnennu, with Dileep as lead.
    Dileep athu Ukri-Sibi ezhuthanam ennu paranju, ennittu avarod thudangenda ennu apranju 3 varsham Rajasenane karakkiyennu.
    Last Dileep Roy-ye Bangalore cennu kandu Rajasenane project -il ninnum ozhivakkan paranju.

  5. #1024
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,169

    Default

    Quote Originally Posted by BangaloreaN View Post
    Vinu innale level thetti enthokkeyo vilichu parayunnundarunnu - adhaman, neechan, nishtooran, mlechan type enthokkeyo.

    Mohanlal -ineyum blogs-ineyum kure neram akramikkunnundarunnu, Lal-inodum entho vairagyam ulla pole.

    Nalla assal kulakkadav style reporting ayirunnu.. aakrantham,paka in reporting

  6. Likes Mike liked this post
  7. #1025
    FK Citizen Munaf ikka's Avatar
    Join Date
    Apr 2010
    Location
    Calicut
    Posts
    20,010

    Default

    Ee chetayude cinema onnum ini keralathil irangaan paadilla

    Sent from my SM-G530H using Tapatalk
    LEGENDS

  8. #1026
    FK Citizen Munaf ikka's Avatar
    Join Date
    Apr 2010
    Location
    Calicut
    Posts
    20,010

    Default

    Quote Originally Posted by Maryadaraman View Post
    Latest news from Dileep camp is that he will get clean certificate very soon!!

    Dileepettante yudham shatrukal kanan erikunne ullu!!
    Uluppundo changaayi ninak... ippazhum ee chettayude athum thaangi nadakkunnu...

    Sent from my SM-G530H using Tapatalk
    LEGENDS

  9. #1027
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,495

    Default

    ഒപ്പം ക്രിമിനലുകള്* ഉള്ളത് നാണക്കേടെന്ന് മമ്മൂട്ടി; ‘അമ്മ’ പ്രതികരിക്കാതിരുന്നത് കേസ് അന്വേഷണത്തിലായതിനാല്*





    സിനിമാമേഖലയില്* ഒപ്പം പ്രവര്*ത്തിക്കുന്നവരില്* ക്രിമിനലുകളുണ്ട് എന്നത് നാണക്കേടാണെന്ന് മമ്മൂട്ടി. എന്നാല്* പക്ഷേ ഓരോ ആളുകളുടെയും അത്തരം പശ്ചാത്തലം പരിശോധിക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവത്തില്* അമ്മയുടെ അടിയന്തിര എക്*സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമമപ്രവര്*ത്തകരോട് തീരുമാനങ്ങള്* വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ വീട്ടിലായിരുന്നു യോഗം. ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്* നിന്ന് പുറത്താക്കുകയാണെന്നും അന്വേഷണത്തില്* തീരുമാനമാകുന്നതുവരെ അമ്മ പ്രതികരിക്കാതിരുന്നതാണന്നും ഭാവിപരിപാടികള്* വിശദമായ എക്*സിക്യൂട്ടീവ് കൂടി തീരുമാനിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.



    കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയും പൊലീസ് അന്വേഷണത്തില്* കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കേസ് ചാര്*ജ്ജ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്* അമ്മ ഒരു അടിയന്തിര എക്*സിക്യൂട്ടീവ് യോഗം കൂടി. ഇരയാക്കപ്പെട്ടത് ഞങ്ങളുടെ ഒരംഗം കൂടെയായ സ്ഥിതിക്ക് ദിലീപിനെതിരേ ഇങ്ങനെയൊരു കേസ് വന്നതുകൊണ്ടും അറസ്റ്റിലായതുകൊണ്ടും ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്* നിന്നുതന്നെ പുറത്താക്കാന്* തീരുമാനിച്ചിരിക്കുകയാണ്. വിശദമായ എക്*സിക്യൂട്ടീവ് പിന്നീട് ചേര്*ന്ന് മുന്*പോട്ട് സ്വീകരിക്കേണ്ട നടപടികള്* ആലോചിക്കും. ഇതുവരെ ഞങ്ങള്* ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമായിരുന്നെന്ന് നിങ്ങള്*ക്ക് ബോധ്യമാണ്. ഇനിയും ഞങ്ങള്* അവര്*ക്കൊപ്പംതന്നെ ആയിരിക്കും.
    മമ്മൂട്ടി





    അമ്മയുടെ പിന്തുണ ആദ്യംമുതല്* നടിക്കൊപ്പമായിരുന്നെന്നും എന്നാല്* ജനറല്* ബോഡിയിലുണ്ടായ സംഭവങ്ങള്* തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നും മമ്മൂട്ടി പറഞ്ഞു.


    “ആദ്യംമുതല്*തന്നെ സഹോദരിക്ക് പിന്തുണ നല്*കിയിട്ടുണ്ട്. പൊതുയോഗത്തില്* ഉണ്ടായ ചില സംഭവങ്ങള്* ചിലരെയെങ്കിലും വേദനിപ്പിച്ചിരിക്കാം. അതൊക്കെ യാദൃശ്ചികമായി സംഭവിച്ചതാണ്. അതില്* ഞങ്ങള്*ക്കുള്ള അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഞങ്ങളെ ഒരിക്കലും നിങ്ങള്* തെറ്റിദ്ധരിക്കരുത്. ഒരു പ്രത്യേക പക്ഷത്തിനുവേണ്ടി പ്രവര്*ത്തിക്കുന്ന സംഘടനയല്ല ഞങ്ങളുടേത്..”




    Last edited by Mike; 07-11-2017 at 02:08 PM.

  10. #1028
    FK Citizen bens's Avatar
    Join Date
    Jan 2011
    Location
    cochin
    Posts
    7,333

    Default

    Appuniye phone vilichapo ningal pedikenda oru chukkum sambavikila ennu paranjavar evide?? Annanitu panithavanmare annanu ariyaam, annan oru adaar pani thirichu kodukum, enthoke aayirunnu, avasanam annan khuda gawaah aayi,

  11. #1029
    FK Citizen Munaf ikka's Avatar
    Join Date
    Apr 2010
    Location
    Calicut
    Posts
    20,010

    Default

    Ivane ellaarum puratthaakkiya pole ee threadum deleete cheyth nammalum prathikarikkanam

    Sent from my SM-G530H using Tapatalk
    LEGENDS

  12. Likes kandahassan liked this post
  13. #1030
    FK Citizen Munaf ikka's Avatar
    Join Date
    Apr 2010
    Location
    Calicut
    Posts
    20,010

    Default

    Janapriya chetta...

    Sent from my SM-G530H using Tapatalk
    LEGENDS

  14. Likes kandahassan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •