Page 138 of 1140 FirstFirst ... 38881281361371381391401481882386381138 ... LastLast
Results 1,371 to 1,380 of 11398

Thread: Malayalam Actress attack Case

  1. #1371
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,012

    Default


    Quote Originally Posted by firecrown View Post
    oral kuttam sammathichal pinne ulla proceedings engana?...advocate okke varukayanenkil kuttam sammathichilla ennalle artham?
    custody kuttam samatichathu kobdu no use.. court edhu parayunu enathil matran aanu karyam..
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1372
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by King Amal View Post
    Aa parayunnathinte link undo bro?
    Innale YouTube il aanu kande..... Ethu channel aanennu ariyilla....mathrubhumi/Asianet aavennam....

    Small video about dileep jailileku

  4. #1373
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,255

    Default

    Eppo patrathil varunna oro article vaayikumpop etho oru mafia thalavane patti vaayikunna pole ondu ....dubai based gold smuggling racket ayitu bandham...binami real estate edapaadu vichaarichathilum okke etrayo mele annu engheru !!
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #1374

    Default

    Quote Originally Posted by firecrown View Post
    oral kuttam sammathichal pinne ulla proceedings engana?
    Kuttam sammathichal aa mozhi rekhapeduthum athine support cheyyunna evidence vechu charge sheet courtil submit cheyyum .. pakshe trial time courtil parayunna confession aanu important.. mozhiyil kodukkunna statement matti parayan pattum.. you can claim the initial was said due to police interrogation (criminal cases constitution guarantees protection from self incrimination)

    pulsar mozhi mattiyalum chance illa.. they have scientific evidence proving he did the crime.. conspiracy case pulliyude mozhi contest cheyyan pattum..

  6. Likes firecrown liked this post
  7. #1375
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,267

    Default

    Quote Originally Posted by ballu View Post
    Eppo patrathil varunna oro article vaayikumpop etho oru mafia thalavane patti vaayikunna pole ondu ....dubai based gold smuggling racket ayitu bandham...binami real estate edapaadu vichaarichathilum okke etrayo mele annu engheru !!
    Gopalakrishnanil ninnum dileepilekku .................dileepil ninnum gopalakrishnanilekku

  8. #1376
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by ballu View Post
    Eppo patrathil varunna oro article vaayikumpop etho oru mafia thalavane patti vaayikunna pole ondu ....dubai based gold smuggling racket ayitu bandham...binami real estate edapaadu vichaarichathilum okke etrayo mele annu engheru !!
    angere okke aanu 8-um pottum thiriyaatha @bodyguard jayakrishnan polathe kure fans thalayil kondu nadanathu...

  9. #1377
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by kandahassan View Post
    Gopalakrishnanil ninnum dileepilekku .................dileepil ninnum gopalakrishnanilekku
    camera angane maattimaatti pidikkaan kaalathinu kazhinju ennullathaanu...

  10. #1378
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by ITV View Post





    Dileep

    Like This Page · 4 May 2016 ·





    നമ്മുടെ നാട്* എങ്ങോട്ടാണു പോകുന്നത്*? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ്* പുറത്ത്* വരുന്നത്*, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്*ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.
    സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ്* എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്*ഛനമ്മമാരുടേയും തീരാവേദനയാണ് .
    ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ്* കാണേണ്ടത്*? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്* ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ "ലൂപ്പ്* ഹോൾസി"ലൂടെ ആയുസ്സ്* നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം,
    ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട്* വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്* നിയമവും സമൂഹവും എന്തിനുകാണിക്കണം.
    നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്* ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.
    എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ.
    അതിന്* ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്* എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്*.
    ഇത്* ഞാൻ പറയുന്നത്* എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്* ഛനമ്മമാർക്കും വേണ്ടിയാണ്.

    NB:ഇതോടൊപ്പമുള്ള ചിത്രം വാട്ട്* സാപ്പിൽ നിന്നുംകിട്ടിയതാണു,ശിൽപ്പി ആരായാലും അഭിനന്ദനം അർഹിക്കുന്നു.



  11. #1379
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by kandahassan View Post
    adutha 8 nte pani : dileepinte bank accounts maravippikkum ......................
    Already maravipichu enne paranja manorma news paperil inne vannatundallo..

  12. #1380
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,572

    Default

    Quote Originally Posted by sirius View Post
    Hotel Muriyil suniyum aayittu discussion nadathi ennu parayumbol police nu Sakshi mozhikal kaanum....

    Cctv kittiyeniil pinne dileep teernu....2013 Ile okke save cheyyunnathu Potte... Retriev cheyyaan pattumo
    Suniye ariyuke illa ennu paranjidathu kali theernnu.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •