yes
n0
I am not against opening it. However I don't have any faith on our political parties and leaders. They will definitely take a large portion of portion of that - Party fund and personal fund.
B nilavara ithinnu munpum thurannitund ennanu charithra rekhagal parayunnathu .....pinne nilavarayile swathu vishwasi samoohathintethu maathram ennanu rahul eeshwarine
polullavar okke parayunnathu ...but ee swarnangalum rathnangalum mattum okke pathbhanaamanu kaanikkayaayi kittiyathu mathram alla cheriya cheriya naatturajyangal pidichadakkiyum
mattum koodi kittiyathanu ............vidhesha raajyangalile coins vare avde undennu kelkkunnu ...........
രാജ കുടുംബം നിലവറ തുറക്കലിനെ എതിർക്കുന്നത് പല കാരണങ്ങൾ കൊണ്ട് ആവാം..
1. ശരിക്കും വിശ്വാസപരമായ കാരണങ്ങൾ. തുറന്നാൽ അനർത്ഥങ്ങൾ ഉണ്ടാകും എന്ന ആത്മാർത്ഥമായ വിശ്വാസം. എല്ലാ വിശ്വാസങ്ങളായും ഒരു തരത്തിൽ അന്ധമാണല്ലോ.
2. നിലവറക്കുള്ളിലെ കുറെ സാധനങ്ങൾ ഇതിനകം അടിച്ചു മാറ്റിയിരിക്കും. അത് ആരും അറിയാതെ ഇരിക്കാനുള്ള സൂത്രം.
3. അടിച്ചു മാറ്റൽ ഇനിയും കാലങ്ങൾ തുടരാനുള്ള തന്ത്രം. ഇപ്പോൾ പൂർണ്ണമായ കണക്കെടുപ്പ് നടത്തിയാൽ പിന്നെ അതിനു സാധ്യത കുറയുമല്ലോ.
പിന്നെ ഈ കാര്യം സംബന്ധിച്ചു മറ്റു അഭിപ്രായങ്ങൾ.
1. ബ്രിട്ടീഷ്*മാരിൽ നിന്നും മറ്റു വൈദേശിക/പ്രാദേശിക ശക്തികളിൽ നിന്നും സമ്പത്ത് ഒളിച്ചു പിടിക്കാൻ രാജകുടുംബം കണ്ടെത്തിയ ഒരു ലോക്കർ മാത്രമാണ് ഈ നിലവറകൾ.
2. ഇത് രാജകുടുംബം കച്ചോടം നടത്തി സ്വന്തമായി ഉണ്ടാക്കിയ മുതലൊന്നുമല്ല. ശതാബ്ധങ്ങളോളം സാധാരണ പൗരജനങ്ങളെ അന്യായ നികുതി ചുമത്തി ഊറ്റിപ്പിഴിഞ്ഞുണ്ടാക്കിയ മുതലാണ് (തലക്കരവും മുലക്കരവും ഉണ്ടായിരുന്ന ഭീകര കാലം). ക്ഷേത്രത്തിനു കാണിക്കയായി ലഭിച്ച മുതൽ തുശ്ചമാണ് ഈ കൂട്ടത്തിൽ.
3 . നികുതി ഒടുക്കിയിരുന്നത് കൂടുതലും എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ട സാധാ കർഷകരും, കർഷക തൊഴിലാളികളും കച്ചവടക്കാരും. അത് കൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിന് ഉപയോഗിക്കണം.
4 . പൗരാണിക മൂല്യമുള്ളവ പ്രദർശിപ്പിക്കാൻ ക്ഷേത്രത്തോട് അനുബന്ധിച്ചു ഒരു മ്യൂസിയം സ്ഥാപിക്കണം.
5 . ഇപ്പോഴുള്ള സ്ഥിതി തുടർന്ന് പോകുവാൻ ഏതായാലും അനുവദിച്ചു കൂടാ.