thanks bro..
verdict ingane thanne avan anu chance.
തിയേറ്റർ: തൃശ്ശൂർ രവി കൃഷ്ണ
ഫാൻസ് ഷോ
ഹൗസ് ഫുൾ
ഒത്തിരി ആഗ്രഹിച്ച കൂട്ടുകെട്ട്, പക്ഷേ ഷൂട്ട് തീരുന്നേന് മുന്നേ റിലീസ് ഡേറ്റ് ഫിക്സ് ചെയ്തപ്പോ തട്ടിക്കൂട്ട് ഫീൽ ചെയ്തു.
പ്രതീക്ഷിച്ച പോലെ ബെന്നി മാത്രമല്ല പണി തന്നത്, ലാൽ ജോസിനും എന്തു പറ്റി ?എല്ലാവരും ബെന്നിയെ കുറ്റം പറയുമ്പോൾ എനിക്ക് ഷോക്ക് ആയത് ലാൽ ജോസിന്റെ ട്രീറ്റ്മെന്റ് ആണ്. ചുമ്മാ സീൻസ് കൂട്ടി കൂട്ടി വച്ചേക്കുന്നു. ഒരു തരം നിർവികാരമായ പടം ആരുന്നു എനിക്ക്.മെഡികോർ എന്നാണ് അവസാന വാക്ക് ഈ പടത്തിന്. എന്തരോ എന്ത്.. രണ്ടാം പകുതിയിൽ ഒക്കെ പാട്ടിട്ട് പാട്ടിട്ട് വെറുപ്പിക്കുന്നേന് പകരം ,എന്തേലും ലൈറ്റ് മൊമൻസ് അല്ലെങ്കിൽ നുറുങ്ങ് തമാശകൾ ഒക്കെ വന്നിരുന്നേൽ പടം ഇഷടപ്പെട്ടേനേ. ബെന്നിയുടെ തരക്കേടില്ലാത്ത കഥയ്ക്ക് നല്ല ബോറൻ സ്ക്രിപ്റ്റും തട്ടിക്കൂട്ട് സംവിധാനവും. പാട്ടുകൾ ഒക്കെ കൊള്ളാം, കേൾക്കാൻ തോന്നും വീണ്ടും, ഒന്ന് മൂളാനും. വിഷ്ണു ശർമ്മ പ്രതീക്ഷിച്ച പോലെ വന്നില്ല. ലാലേട്ടൻ ലുക്ക് ഒട്ടും ഇഷ്ടമായില്ല .ക്ലൈമാക്സ് ലുക്ക് മാത്രം ഇഷ്ടായി. സലീംകുമാർ അത്യാവശo ചിരിപ്പിച്ചു, പലരും വെറുപ്പീര് എന്ന് പറഞ്ഞ് കണ്ട്.. എന്തോ എനിക്ക് ഓക്കെ ആരുന്നു അങ്ങേര്.. മൊത്തത്തിൽ ഒരു ആവറേജ് എന്ന് വേണേൽ പറയാം. പക്ഷേ ഒരു ഫെസ്റ്റീവ് സീസണിൽ ഇറങ്ങേണ്ട പടമായി തോന്നിയില്ല.. കൂടുതലും ഇമോഷണൽ സൈഡ് ആണ് കൺവേ ചെയ്യപ്പെട്ടത്. ബോക്സോഫീസ് വിജയo ഉറപ്പ്.. പക്ഷേ പരിപ്പ് വട വിജയമാവുമോ എന്ന് നാളെ അറിയാം
മൈ റേറ്റിംഗ്: 2.5/5 ( ഉദാരമായ)
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
thanks bro..
verdict ingane thanne avan anu chance.
Jinke sar ho ishq ki chaaon
Paaon ke neeche jannat hogi
thanks for d review bhai.....
nale mmade padavm kandittu review itekkane..
thanxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Good Review...................
Pottumennu urapulla ethu padavaum Vijayipichedukkan allengil angine kanikkan kazivulla Antony chettan produce cheyumbol Nigal paranja verdict correct aayirikkum..................