Page 1 of 3 123 LastLast
Results 1 to 10 of 24

Thread: ആദം ജോൺ വായനടൻ റിവ്യൂ

Hybrid View

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,230

    Default ആദം ജോൺ വായനടൻ റിവ്യൂ

    ചാലക്കുടി സുരഭി
    06/ 09/ 17 സെക്കൻഡ് ഷോ
    സ്റ്റാറ്റസ് ഫുൾ ആണെന്നു തോന്നുന്നു

    പടത്തിനെ കുറിച്ച് കേട്ടറിഞ്ഞതിൽ ഉള്ള അമിത പ്രതീക്ഷയിൽ കയറിയത് കൊണ്ടാകണം അത്രയ്ക്ക് അങ്ങ് വലിയ സംഭവമായി തോന്നിയില്ല പൃഥ്വി പടങ്ങൾ പുറത്തു കേൾക്കുന്ന പ്രതീക്ഷക്കൊത്തുള്ള സംതൃപ്തി ഒരിക്കലും ഉണ്ടായിട്ടില്ല (സപ്തമ ശ്രീ ,7th ഡേ .... ) അങ്ങിനെ കുറെ ഉദാഹരണങ്ങൾ

    തുടക്കം നന്നായി ആദ്യ പകുതിയിലെ ആദം ജോണിന്റെ പ്രണയ കഥ പറയുന്ന ഭാഗം ഇത്തിരി വെറുപ്പിച്ചു എന്നൊഴിച്ചാൽ വലിയ കുഴപ്പമില്ല ആദ്യ പകുതിയേ അപേക്ഷിച്ചു സെക്കൻഡ് ഹാഫ് കുറച്ചു കൂടി ഇന്ട്രെസ്സ്റ്റിംഗ് ആയിട്ട് തോന്നിയത് പ്രത്യേകിച്ചും ക്ലൈമാക്സിനോട് അടുത്ത പത്തിരുപത് മിനിറ്റ് മനോഹരമായ ലൊക്കേഷനും സിനിമാട്ടോഗ്രാഫിയും ബി ജി എമ്മും പടത്തിനു മികവേകി അതെ സമയം സോങ്*സ് വലിയ സുഖം തോന്നിയില്ല ക്ലൈമാക്സിലെ ഫൈറ്റ് രംഗം ഹോളി വുഡ് സിനിമയിലെ സംഘട്ടന രംഗങ്ങളോട് കട പിടിക്കുന്നത് തന്നെയാണെന്ന് ( നായകന്റെ വീര ശൂര പരാക്രമം അവിശ്വസനീയണമെങ്കിലും ) പറയാതിരിക്കാൻ കഴിയില്ല സാത്താൻ സേവയുടെ പശ്ചാത്തലം ആയതു കൊണ്ട് സെക്കൻഡ് ഹാഫിന്റ്റെ തുടക്കം മുതൽ ഒരു നിഗൂഢത പടം നില നിർത്താൻ പടത്തിനു കഴിഞ്ഞിട്ടുണ്ട്

    ചില രംഗങ്ങൾക്കുള്ള ഉത്തരം ചിത്രം പറയാത്തത് ഒരു പോരായ്മയാണ് കുട്ടിയെ തട്ടി കൊണ്ട് പോകാൻ വന്നവർ അമ്മയെ എന്തിനു വെടി വെച്ച് കൊന്നു എന്നതിന് ഉത്തരം നൽകുന്നില്ല അമ്മയുടെ ശവ സംസ്കാര പങ്കെടുക്കാൻ വന്ന ആദം ജോണിലും കുട്ടിയെ വളർത്തുന്ന ഉണ്ണിയും ഭാവന അവതരിപ്പിക്കുന്ന ഭാര്യയുടെ കഥാപാത്രവും കുട്ടിയെ നഷ്ടപ്പെട്ടതിന്റെ ഒരു ദുഖവും ഉൽഘണ്ഠയും അവരുടെ ഭാവങ്ങളിൽ എവിടെയും കാണാൻ കഴിഞ്ഞില്ല അങ്ങിനെ ഒരു പിടി ന്യൂനതകകൾ

    എങ്കിലും മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു സ്റ്റൈലിഷ് ത്രില്ലർ എന്ന് തന്നെ പറയാം എനിക്ക് പടം ഇഷ്ട്ടപ്പെട്ടു

    വൈഫിനും എന്റ്റെ സുഹൃത്തിനും സുഹൃത്തിന്റെ കുടുമ്ബത്തിനു പടം ഇഷ്ടപ്പെട്ടില്ല

    എന്റ്റെ റേറ്റിങ് 3/5
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,491

    Default

    Thank uuuuu Wayanadan

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    17,008

    Default

    ningal naatil ethiyallee... thanx 4 the review...



  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,230

    Default

    Quote Originally Posted by renjuus View Post
    ningal naatil ethiyallee... thanx 4 the review...
    randeesamaayi ...

    cinema kaanal paripadi adamil thudangi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,621

    Default

    Thanxx Wayanadaa

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,230

    Default

    Quote Originally Posted by Mike View Post
    Thank uuuuu Wayanadan
    Quote Originally Posted by Cinema Freaken View Post
    Thanxx Wayanadaa
    welcomeeeeeeeee
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7

    Default

    Thx bro..Same opinion here...personally didnet get the satisfaction like Saptamasree,7th day.

  9. #8
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks ..................

  10. #9
    FK Regular Madmax's Avatar
    Join Date
    Nov 2015
    Location
    kuwait
    Posts
    973

    Default

    പൃഥ്വി പടങ്ങൾ പുറത്തു കേൾക്കുന്ന പ്രതീക്ഷക്കൊത്തുള്ള സംതൃപ്തി ഒരിക്കലും ഉണ്ടായിട്ടില്ല (സപ്തമ ശ്രീ ,7th ഡേ, Ezra...

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,230

    Default

    Quote Originally Posted by Madmax View Post
    പൃഥ്വി പടങ്ങൾ പുറത്തു കേൾക്കുന്ന പ്രതീക്ഷക്കൊത്തുള്ള സംതൃപ്തി ഒരിക്കലും ഉണ്ടായിട്ടില്ല (സപ്തമ ശ്രീ ,7th ഡേ, Ezra...
    njan paranjathusathyamALLE....
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •