Page 2 of 2 FirstFirst 12
Results 11 to 17 of 17

Thread: FK Exclusive Interview With JIJO ANTONY - POKIRI SIMON DIRECTOR - PUBLISHED

  1. #11
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,622

    Default


    My Questions

    1. Pokkiri Simon Enna Characterine Kurichu..??

    2. Ithoru Telugu-Tamil Style Mass Masala Movie Aanennu Kettirunnu...Ee Style Keralathil Work Aakum Ennu Thaankal Pratheekshikkunnundo..??

    3. Engane Aanu Thaangal Ee Cinemayilekku Ethipedunnathu..???

    4. Future Projects!!
    Last edited by Cinema Freaken; 09-19-2017 at 11:02 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    72,704

    Default

    Malayalathil bigMs ullappol enthina vere language ninnu oru nadante nte fan akki ?

  4. Likes Movie Lover liked this post
  5. #13
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Bilalikka Rules View Post
    1) പ്രേക്ഷകർ എന്താണ് പോക്കിരി സൈമൺ എന്ന ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് ?

    പോക്കിരി സൈമൺ എന്ന പേരില് തന്നെ അതിന്റെ ജോണർ വ്യക്തമാക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്... ഇത് ഒരു പക്കാ commercial entertainer ആക്കാന് വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളത് , സാധാരണ തമിഴ് തെലുങ്ക് സിനിമകളില് കാണറുള്ള ചേരുവകളൊക്കെ തന്നെയാണ് പോക്കിരി സൈമൺ ലും ഉള്ളത് , ഇടി, പാട്ട് , കോമഡി , romance , family, thrill അങ്ങനെ ഒരു മാസ് മസാല സിനിമയില് കാണാറുള്ള എല്ലാം ഈ സിനിമയില് നമ്മള് add ചെയ്യാന് ശ്രമിച്ചിട്ടുണ്ട്.. ഭയങ്കര വ്യത്യസ്തമായ subject ഒന്നും ഇല്ല, ഒരു typical commercial സിനിമ ആണ് , നായകനും വില്ലനും ഒക്കെ ഒരു സാധാരണ സിനിമ ,, ഒരു festival mood ആണ് .. ഭയങ്കര ഉദാത്തമായ സിനിമ ആരും പ്രതീക്ഷക്കരുത്.. ഒരു കുഞ്ഞ് തമിഴ് മാസ് സിനിമ കാണുവാനെന്ന പോലെ തിയേറ്ററിൽ വരുക.സാധരണ ആളുകള്ക്ക് ഇഷ്ടപ്പടാൻ സാധ്യത ഉള്ള ഒരു സിനിമ ആവും എന്നാണ് വിശ്വാസം

    2) കൊന്തയും പൂണൂലും,ഡാർവിന്റെ പരിണാമം !! 2ഉം വ്യത്യസ്ഥ ജോണറിൽ ഉള്ള പടങ്ങളായിരുന്നു.2 ചിത്രങ്ങൾക്കും വേണ്ടത്ര ജനപ്രീതി ലഭിച്ചിട്ടുണ്ടായിരുന്നില്ല.പോക്കിരി സൈമൺ ഈ 2 ചിത്രങ്ങളിൽ നിന്ന് എങ്ങനെയൊക്കെയാണ് വ്യത്യസ്ഥമായിരിക്കുന്നത്.

    ഞാൻ മുൻപ് ചെയ്ത ചിത്രങ്ങൾ വേറെ വേറെ ജോണറുകളിൽ ഉള്ളതായിരുന്നു.ഇത് ഒരു പക്കാ കൊമേർഷ്യൽ ചിത്രമാണ്.നമ്മൾ സാധാരണ തമിഴ് ചിത്രങ്ങളിൽ കാണുന്ന തട്ടുപൊളിപ്പൻ പാട്ട്,ഡാൻസ്,ഇടി,കോമെഡി എല്ലാം ഇതിലുണ്ട്.ചുരുക്കി പറഞ്ഞാൽ നമ്മുടെ മലയാളം ബഡ്ജറ്റിൽ ചെയ്ത ഒരു "തട്ടുപൊളിപ്പൻ തമിഴ് സ്റ്റൈൽ ചിത്രം".എത്രത്തോളം വർക് ഔട്ട് ആയെന്ന് അറിയാൻ തിയേറ്ററിലെ പ്രേക്ഷക പ്രതികരണം കാത്തിരിക്കുന്നു.

    3) തിരക്കഥ എഴുതി തുടങ്ങിയപ്പോഴെ ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിൽ നായകനായി പ്രിത്വി തന്നെ ആയിരുന്നോ മനസ്സിൽ ?

    NO COMMENTS

    4) മമ്മൂട്ടി മോഹൻലാൽ കേരളത്തിൽ ഉള്ള അതെ പോലെ ഫാൻസ് ഉള്ള ഒരു നടനാണ് വിജയ്.,അത് പരമാവധി പ്രയോജനപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടായിട്ടുണ്ടോ തിരക്കഥയിൽ or ഇത് ശരിക്കും വിജയ് ആരാധകന്റെ കഥയാണോ ?

    മമ്മൂക്ക ഫാൻസ്,മോഹൻലാൽ ഫാൻസ് ...അത്രത്തോളം ആരാധകരുള്ള ഒരു നടനാണ് വിജയ് കേരളത്തിൽ.മമ്മൂക്ക ഫാൻസ്,മോഹൻലാൽ ഫാൻസ് ഇവർക്ക് എല്ലാം വേണ്ടിയിട്ട് പലപ്പോഴയായ് ചില ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്.പക്ഷെ അത്രത്തോളം തന്നെ ആരാധകർ ഉള്ള വിജയ് സാറിന്റെ ആരാധകരെ വെച് ഇത് വരെ കമേഴ്സ്യൽ ചിത്രം വന്നിട്ടില്ല,അങ്ങനെ ഒരു ചിത്രം ചെയ്താൽ കൂടുതൽ വ്യത്യസ്തത കിട്ടുമെന്ന് വിചാരിച്ചു.എന്ത് കൊണ്ട് ഒരു തമിഴ് നടന് ഇത്രത്തോളം ആരാധകർ കേരളത്തിൽ...വിജയ് എങ്ങനെ കേരളത്തിന്റെ ദത്തു പുത്രനായി എന്നൊക്കെ പറയാൻ ശ്രമിച്ചിട്ടുണ്ട്.

    5) ഇങ്ങനെ ഒരു സിനിമ ഇറങ്ങുന്നത് വിജയ് അറിഞ്ഞിട്ടുണ്ടോ ? അദ്ദേഹത്തെ ഇത് കാണിക്കാൻ ഉള്ള എന്തെങ്കിലും ശ്രമം ഉണ്ടോ ?

    വിജയ് സാറിന്റെ അടുത്ത് ഇത് സംസാരിച്ചിട്ടുള്ളതാണ്.അദ്ദേഹം ഭയങ്കര ഹാപ്പി ആയിരുന്നു.അദ്ധേഹം അറിഞ്ഞു കൊണ്ട് തന്നെയാണ് ചെയ്തത്.ഈ സിനിമയിലേക്ക് കൊണ്ട് വരണം എന്നുണ്ടായിരുന്നു.ജോലി എല്ലാം പൂർത്തി ആയതിനു ശേഷമാണ് അദ്ദേഹത്തെ കാണിച്ചു കൊണ്ട് വരാൻ തീരുമാനിച്ചിരുന്നത് ,പക്ഷെ പെട്ടെന്ന് റിലീസ് ചെയ്യാനുള്ള തിരക്കിനിടയിൽ അത് സാധിച്ചില്ല.



    6) താരാധന.സിനിമ ആസ്വാദകർക്കിടയിൽ തന്നെ ഇതിനോട് 2 അഭിപ്രായമാണ്.താങ്കൾക്ക് ഇതിനോടുള്ള സമീപനം എങ്ങനെയാണ് ?

    എനിക്കിപ്പോൾ വിജയ് ഫാൻസായിട്ട് കൂടുതൽ അടുത്ത് പെരുമാറാൻ കഴിഞ്ഞിട്ടുണ്ട്.എല്ലാവരും ഭയങ്കര നിശ്കളങ്കരാണ്...പാവങ്ങളാണ്.വിജയ് എന്ന നടനോടുള്ള ഇഷ്ടം മാത്രമാണ് അവരുടെ മനസ്സിൽ.എന്നോട് അവർ പറഞ്ഞത് "ഞങ്ങൾക്ക് ഇങ്ങനെ ഒരു ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു....ആ ആഗ്രഹമാണ് നിങ്ങൾ സഫലീകരിച്ചത്".താരാധന എല്ലാം അവരവരുടെ ഇഷ്ടം,അതവർ പല രീതിയിലും പ്രകടിപ്പിക്കുന്നു.

    7) താങ്കളുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് പോക്കിരി സൈമൺ കൂടുതൽ commericial വാല്യു/തട്ടുപൊളിപ്പൻ ചിത്രം ആണെന്ന് മനസിലാക്കുന്നു.ഇതിനു വേണ്ടി താങ്കളുടെ തയ്യാറെടുപ്പ് എങ്ങനെ ആയിരുന്നു ?

    ഞാൻ മുൻപ് ചെയ്ത ചിത്രങ്ങൾ വേറെ വേറെ ജോണറുകളിൽ ഉള്ളതായിരുന്നു.ഇത് ഒരു പക്കാ കൊമേർഷ്യൽ ചിത്രമാണ്.നമ്മൾ സാധാരണ തമിഴ് ചിത്രങ്ങളിൽ കാണുന്ന തട്ടുപൊളിപ്പൻ പാട്ട്,ഡാൻസ്,ഇടി,കോമെഡി എല്ലാം ഇതിലുണ്ട്.ചുരുക്കി പറഞ്ഞാൽ നമ്മുടെ മലയാളം ബഡ്ജറ്റിൽ ചെയ്ത ഒരു "തട്ടുപൊളിപ്പൻ തമിഴ് സ്റ്റൈൽ ചിത്രം".എത്രത്തോളം വർക് ഔട്ട് ആയെന്ന് അറിയാൻ തിയേറ്ററിലെ പ്രേക്ഷക പ്രതികരണം കാത്തിരിക്കുന്നു.


    പുലിമുരുകൻ പോലെയുള്ള വൻ വിജയങ്ങൾ ഇന്ഡസ്ട്രിയെ എത്രത്തോളം സഹായ്ക്കുന്നുണ്ട് എന്നാണ് താങ്കൾ അഭിപ്രായം?


    പുലിമുരുകൻ ഒരു മാസ്സ് ചിത്രമാണ്.ആൾക്കാർക്ക് ഏറ്റവും ഇഷ്ടം ഇപ്പോഴും ഇങ്ങനെയുള്ള സിനിമകളോട് തന്നെയാണെന്ന് ഒരിക്കൽ കൂടി ബോധ്യമായി,പ്രത്യേകിച് ഉൾനാടുകളിൽ നന്നായി കളക്ട് ചെയ്യുകയും ഓടുകയും ചെയ്ത ചിത്രമാണ്,അവർക്ക് കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത് അത്തരം ചിത്രങ്ങളാണ്.അവരെ എല്ലാം വീണ്ടും തീയേറ്ററുകളിൽ എത്തിച്ചത് കൊണ്ടാണ് വമ്പൻ വിജയമായതും,ഇത്തരം വിജയങ്ങൾ ഇഡസ്ട്രിക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.

    9) താങ്കൾ എന്തെങ്കിലും നടന്റെ ആരാധകൻ ആണോ...ആദ്യ ദിവസം തിക്കി തിരക്കി തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്ന നിങ്ങൾക്ക് ആരാധന തോന്നിയ ആ നടൻ ആരാണ് ?


    തിക്കും തിരക്കിയും പണ്ട് സിനിമകൾ കണ്ടിട്ടുണ്ട്....അത് മോഹൻലാൽ സിനിമകളായിരുന്നു

    10) പ്രേക്ഷകരോട് ...

    തിരുവനന്തപുരം ചെങ്കൽചൂളയിലെ വിജയ് ഫാൻസ് യൂണിറ്റിലെ 3 - 4 അംഗങ്ങളുടെ കഥയാണ്.അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില രസകരമായ മുഹൂർത്തങ്ങളും,പ്രശനങ്ങളും എല്ലാമാണ് അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്.പൂർണമായി ഒരു ഫാൻസ് സ്റ്റോറി അല്ല.വിജയ് ഫാൻസ് ആയ ചില ആളുകളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ,അവരുടെ വിജയ് ആരാധന രീതി കാണിച് ചിത്രം മുന്നോട്ട് പോകും.സാധാരണ തമിഴ് തെലുങ്ക് സിനിമകളില് കാണറുള്ള ചേരുവകളൊക്കെ തന്നെയാണ് പോക്കിരി സൈമൺ ലും ഉള്ളത് , ഇടി, പാട്ട് , കോമഡി , romance , family, thrill അങ്ങനെ ഒരു മാസ് മസാല സിനിമയില് കാണാറുള്ള എല്ലാം ഈ സിനിമയില് നമ്മള് add ചെയ്യാന് ശ്രമിച്ചിട്ടുണ്ട്.എല്ലാവര്ക്കും ഇഷ്ടമാകും എന്ന് തന്നെയാണ് വിശ്വാസം.....തിയേറ്ററിൽ പോയ് കാണുക,അഭിപ്രയം അറിയിക്കുക

    Thanks JiJo n Realcinema FK !!


  6. #14
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thanks bro

  7. #15

    Default

    Njan for the first time Sunny Wayne FDFS

    Best wishes for Pokkiri Simon team.
    Onam movies *

    FINALS - GENUINE ATTEMPT: 3.5 / 5

    PORINJU MARIYAM JOSE: 3 / 5

    BROTHERS DAY - 2.5 / 5

    LOVE, ACTION, DRAMA - Average: 2.5 / 5

    ITTIMANI MADE IN CHINA - Total mess: 1 / 5

  8. #16
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by realcinemas View Post
    Njan for the first time Sunny Wayne FDFS

    Best wishes for Pokkiri Simon team.
    ........


  9. #17
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    72,704

    Default

    thanks guys.....
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •