അടി കപ്യാരെ കൂട്ടമണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോൺ വർഗീസ് ഒരുക്കുന്ന, 4N ഫിലിംസിന്റെ ബാനറിൽ നാസ് നാസർ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന് വൈകിട്ട് 7 മണിക്ക്..
ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ജെമിൻ ജെ അയ്യനേത്ത്. സംഗീതം ഷാൻ റഹ്മാൻ..
ചിത്രത്തിന്റെ കാസ്റ്റിംഗ് അടക്കമുള്ള വിശദാംശങ്ങൾ പുറകെ.
അടി കപ്യാരെ കൂട്ടമണി ക്ക് ശേഷം John Varghese സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ അടിനാശം വെള്ളപ്പൊക്കം ’. SHAAN RAHMAN സംഗീത സംവിധാനം നിര്*വഹിക്കുന്നു. 4N FILMS ന്*റെ ബാനറില്* NASS NAZAR നിര്*മ്മാണം നിര്*വഹിക്കുന്നു. ഒരു INTERNATIONAL SCHOOL മായി ബന്ധപ്പെട്ട് നടക്കുന്ന COMEDY THRILLER ആണ് ഈ ചിത്രം. ഛായാഗ്രഹണം : JEMIN J AYYANETH EDITOR : KARTHIK JOGESH