Thanks Wayanadan
മാന്തവാടി വീണ
23 /9/ ഫാസ്റ്റ് ഷോ
സ്റ്റാറ്റസ് ബാൽക്കണി 70 %
ഫാസ്റ്റ് ക്ലാസ്സ് 25 %
പ്രതീക്ഷക്കൊത്ത് ഉയരാത്ത ഓണ ചിത്രങ്ങളിൽ നിന്നും ഇത്തിരി പ്രതീക്ഷയോടു കൂടി കണ്ട പടം അൻവർ റഷീദിന്റെ ബാനറിലുള്ള പ്രതീക്ഷയും പിന്നെ സൗബിൻ എന്ന താരത്തിൽ നിന്നും സംവിധായകനിലേക്കുള്ള ചുവടുമാറ്റത്തിലുള്ള ആകാംഷയോടും കൂടി കണ്ട പടം പ്രതീക്ഷക്കൊത്ത് ഉയർന്നോ എന്ന് ചോദിച്ചാൽ കുറച്ചു കൂടി നാന്നാക്കാമായിരുന്നു എന്ന് പറയേണ്ടി വരും
പടത്തിന്റെ തുടക്കം തന്നെ നല്ലൊരു ചിത്രത്തിന്റെ തോന്നൽ ഉളവാക്കിയ പടം എടുത്തു പറയത്തക്ക കഥയൊന്നും പടത്തിൽ ഇല്ലെങ്കിലും പടം എവിടെയും ബോറടിപ്പിക്കുന്നില്ല തിരക്കഥയിൽ പോരായ്മകൾഉണ്ടെങ്കിലും സൗബിൻ എന്ന സംവിധായകന്റെ മികവിൽ പടം പോരായ്മകളെ മറികടക്കുന്നുണ്ട് പടത്തിന്റെ മെയിൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ രണ്ടു പയ്യൻസും നന്നായി സ്കൂളിലെ പ്രണയവും വളക്കലും എല്ലാം പഴയ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടമായി എടുത്തു പറയേണ്ട ഒരുപാട് നല്ല മുഹൂർത്തങ്ങൾ പടം സമ്മാനിക്കുന്നുണ്ട് ഒൻപതാ ക്ലാസ്സിയിൽ തോറ്റ ഇര്ഷാദിനിയോടുള്ള ടീച്ചറുടെ സമീപനം തോറ്റവനെ ക്ലാസ് ടീച്ചറാക്കിയുള്ള ടീച്ചറുടെ തീരുമാനം അത് പോലെ തുണ്ടു പടം കണ്ടു വരുന്ന ഇര്ഷാദിനോടുള്ള വാപ്പയുടെ പ്രതികരണം തുടങ്ങി ഒരു പാട് നല്ല മുഹൂർത്തങ്ങൾ
പെര്ഫോമന്സിന്റെ കാര്യത്തിൽ ദുൽഖു അതിഥി വേഷത്തിൽ വന്നു വീണ്ടും കയയടി നേടി എടുത്തു പറയേണ്ട പെർഫോമൻസ്ഷൈ ൻ ,സിദ്ദിഖിന്റെതാണ് രണ്ടു പേരുടെയും പെർഫോമൻസ് ഒരുപാട് ഇഷ്ടായി ചെറുതും വലുതുമായ വേഷം ചെയ്ത എല്ലാവരുടെയും പെർഫോമൻസും കൊള്ളാം ഒപ്പം മട്ടാഞ്ചേരിയും സൗബിൻ സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവെന്ന നിലയിലും തന്റെ വേഷം മികവുറ്റതാക്കി
അമിത പ്രതീക്ഷയില്ലാതെ പോയാൽ സംതൃപ്തി നൽകുന്ന ഒരു പടമാണീ പറവ എന്ന കാര്യത്തിൽ സംശയമില്ല
എന്റെ റേറ്റിങ് 3.25/5
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Thanks Wayanadan.....
Thanks for the review....
When truth is a fantasy, reality lies ..
Narayana ... Narayana ...