സന്ദേശ് ജിങ്കാനെ റാഞ്ചാന്* ഇംഗ്ലീഷ് ക്ലബ്ബ് എത്തുന്നു; കരാര്* ഈ ആഴ്ച്ച തന്നെ ഒപ്പിടും
ഒരിക്കല്* ബ്ലാസ്*റ്റേഴ്*സ് താരമായിരുന്ന ആരോണ്* ഹ്യൂസ് പറഞ്ഞിട്ടുണ്ട്, ബ്ലാസ്റ്റേഴ്*സ് നായകന്* സന്ദേശ് ജിങ്കന്* യൂറോപ്യന്* ക്ലബ്ബില്* കളിക്കാന്* യോഗ്യനാണെന്ന്. ഹ്യൂസ് അന്നു പറഞ്ഞത് വെറും ഭംഗിവാക്കായിരുന്നില്ല. യൂറോപ്യന്* താരങ്ങളുടെ അതേ നിലവാരത്തിലാണ് ജിങ്കന്* കളിക്കുന്നത്. ഇപ്പോഴിതാ ജിങ്കനെ തേടി ഇംഗ്ലീഷ് ക്ലബ്ബ് എത്തുന്നതായാണ് റിപ്പോര്*ട്ട്. ഇംഗ്ലണ്ട് ക്ലബ്ബായ ബ്ലാക്ക്*ബേണ്* റോവേഴ്*സ് ജിങ്കാനുമായി ഉടനെ കരാറില്* ഒപ്പിടുമെന്നാണ് റിപ്പോര്*ട്ട്. ഏകദേശം രണ്ടര കോടി രൂപയ്ക്ക ജിങ്കനുമായി ക്ലബ്ബ് ഈ ആഴ്ച്ച തന്നെ ഒപ്പിടുമെന്നാണ് റിപ്പോര്*ട്ട്. ഒരു പ്രമുഖ ഫുട്*ബോള്* ഏജന്റാണ് വിവരം പുറത്തു വിട്ടത്.
നിലവില്* ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷന്* ലീഗായ ലീഗ് വണ്ണിലാണ് ബ്ലാക്കബേണ്* റോവേഴ്സ് കളിക്കുന്നത്. 1875ല്* സ്ഥാപിച്ച 143 വര്*ഷം പഴക്കമുളള ഈ ക്ലബ് ഒട്ടനവധി വമ്പന്* താരങ്ങളുടെ വളര്*ച്ച കണ്ട ക്ലബ്ബാണ്.
അതേസമയം, ബ്ലാസ്റ്റേഴ്*സ് നിരയില്* ഏറ്റവും സ്ഥിരതയാര്*ന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് ജിങ്കന്*. ആദ്യ സീസണിലെ എമേര്*ജിംഗ് പ്ലെയറില്* നിന്നും മഞ്ഞപ്പടയുടെ നായകനായി വളര്*ന്ന ജിങ്കാന്* 50 ഐ.എസ്.എല്* മത്സരങ്ങള്* പിന്നിട്ട ഏക ഇന്ത്യന്* താരവുമാണ്.
Blackburn Rovers will finalise a ?300k deal to bring Indian national team defender Sandesh Jhingan to the club from Kerala Blasters this week. Blackburn owners Venky?s believe the move will make the club more marketable to the Asian market #BRFC #KeralaBlasters #WeAreBlasters
? ITK Yorkie (@JD_agent) January 15, 2018
Dutch striker Mark Sifneos leaves Kerala Blasters.
Kerala Blasters and Mark Sifneos have mutually agreed to part ways. We are grateful for all his contributions to the club. The club would also like to wish him well for the future.
Pinneyum kaivittu poyalle....
Leadership is about taking responsibility.not making excuses..🤴 ...