Sponsored Links ::::::::::::::::::::Remove adverts | |
Good interview. WCCkku sherikkum nalla kottu koduthittundu
Both talented and commercially successful. She is a part of many commercial hits and blockbusters opposite big M's too in Oppam and Madhura Raja and Panchavarnathathata which was a success opposite Jayaram and KBO. At the same time she has done powerful roles in Ottorsha.
She is one of the few heroines who are not much hyped in the industry probably because she lacks glamour. Another drawback she gets roles which are not of her age since she has a mature face
അനുശ്രീ ഒരുപാട് ഇഷ്ടമുള്ള നടിയാണ്. പഴയ ഉർവശി ഒക്കെപോലെ ശരിക്കും ഒരു ഐഡന്റിറ്റി ഉള്ള നടി. കോമഡി ഇമോഷൻസ് ഒക്കെ വർക്ക്* ആവും നന്നായിട്ട്. ഇതിഹാസ എന്ന ചിത്രം ഞെട്ടിച്ചു കളഞ്ഞു വേറെ ഏത് നടിയായാലും കൂവി വിളിക്കാൻ പാകത്തിനുള്ള ഒരു ഐറ്റം ഗംഭീരമാക്കി !! ഇതൊന്നും നമ്മുടെ മീഡിയ കാണില്ല. പണ്ടൊക്കെ ജനങ്ങൾ കഴിവിനെയാണ് വിലയിരുത്തിയിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഒരാളെ അങ്ങ് സംഭവമാക്കിയാൽ അയാൾ സംഭവം. മികച്ച ഒരു ഉദാഹരണമാണ് നിമിഷ സജയൻ. മോശം നടിയാണ് എന്നൊന്നും ഞാൻ പറയില്ല തൊണ്ടിമുതലൊക്കെ കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നി പക്ഷെ സോഷ്യൽ platforms ഇൽ മലയാളം കണ്ട ഏറ്റവും മികച്ച natural female perfomer എന്നൊക്കെ കണ്ടു. എനിക്ക് ഇപ്പഴും മനസിലാവുന്നില്ല അതിനും മാത്രമൊക്കെ ഉണ്ടോ നിമിഷ ഒക്കെ?? ഇത്രയും കഴിവുണ്ടായിട്ടും അനുശ്രീക്ക് വേണ്ട അംഗീകാരം നമ്മൾ കൊടുത്തിട്ടില്ല. So called trollers അല്പം loud, over the top characters ഒക്കെ ചെയ്താൽ ആ നടിയെ അങ്ങ് വെറുപ്പിക്കൽ അയി പ്രഖ്യാപിക്കും പിന്നെ എല്ലാരും അതിന്റെ കൂടെ കൂടും. അനുശ്രീ വെറുപ്പിക്കൽ എന്നൊക്കെ പല പോസ്റ്റുകളിലും കണ്ടിട്ടുണ്ട്. (NOTE -നിമിഷ സജയൻ എന്ന നടിയെ ഇകഴ്ത്താൻ അല്ല ഞാൻ ഇത്രയും പറഞ്ഞത്. ഇന്നത്തെകാലത് ജനങ്ങൾക് സ്വന്തമായ ഒരഭിപ്രായമില്ല 10 ആൾ എന്തുപറയുന്നു അതേറ്റു പിടിക്കും. പഴയ കാലത്താണെങ്കിൽ അനുശ്രീയെ ഉർവശിയെ സ്നേഹിച്ച പോലെ നമ്മൾ സ്നേഹിച്ചേനെ ). അവസാനമായി, ഇത്രയും versatile ആയ ഒരു യുവനടി വേറെ ഇല്ല മര്യാദക്ക് ഉഓയോഗിച്ചാൽ നമുക്ക് കൊള്ളാം. അല്ലാതെ natural feel gud cinemayile so called realistic അഭിനയം മാത്രമാണ് മികച്ച അഭിനയം എന്ന് വിചാരിച്ചിരുന്നാൽ ഈ ഇൻഡസ്ടറി തന്നെ ഒരു realistic ഇൻഡസ്ടറി ആയിപ്പോവും !!
https://www.southlive.in/movie/celeb...ith-teary-eyes
Sent from my CPH2505 using Tapatalk
2018 movie -Pride of Mollywood.