Thanks
Ippo kondotty nnu Padam kaanarille
FDFS
Ramanattukara Surabhi Cinemas
Show time :10.30AM
Almost HF
ചിലരൊക്കെ നമ്മെ വിട്ടു പോയാലും എന്നും കൂടെ ഉണ്ടെന്നു തോന്നും..ഇടക്ക് അവരെ നമ്മള്* കാണുന്ന പോലെ തോന്നും..ഇടക്ക് അവരുമായി ചിലവിട്ട നിമിഷങ്ങളും ആ സ്ഥലങ്ങളിലും പോയി അവരോടു സംസാരിക്കും..
കടലോളം സ്നേഹം കിട്ടാന്‍* കാണാത്ത കാഴ്ചകള്‍* കാണാന്‍* തന്റെ പ്രിയ സഹോദരനൊപ്പം പറക്കാന്‍* കൊതിച്ച ജെന്നിയുടെ കഥയാണ്* കൂടെ.. ജോഷ്വായും ജെന്നിയും സിനിമ കഴിയുമ്പോള്‍* മനസ്സ് നിറക്കും.
Prithviraj-Nazriya പ്രകടനം ആണ് സിനിമയില്‍* ഏറ്റവും നന്നായത്,സിനിമയുടെ Beauty അവരുടെ കഥാപാത്രങ്ങലിലാണ്..
Pleasant Moodല്‍* സിനിമ ഉടനീളം സഞ്ചരിക്കുന്നത് ഗംഭീര Visualsന്റെ കൂടെയാണ്.
രണ്ടാം പകുതിയില്‍* കൊറച്ചു Feel good elements കൂടിപോയതിന്റെ ചില അപാകതകള്‍* ഉണ്ട്..Remake ആയതുകൊണ്ടാകാം അഞ്ജലി മേനോന്റെ തിരക്കഥയില്‍* കാര്യമായിട്ട് Elements ഉള്ളതായി തോന്നിയില്ല.. Simple പടം...
മഞ്ചാടിക്കുരു,ഉസ്താദ്* ഹോട്ടല്‍*,Banglore Days എല്ലാം എഴുതിയ സംവിധായകക്ക് ലേശം അഹങ്കാരത്തോടെ പറയാം..
"ഇതുവരെ ചെയ്തതില്‍* തന്റെ മോശം സിനിമ ആണ് "കൂടെ"എന്ന് .."
3.2/5
Excellent levelilek vannillann ullath nirashaa ayi.. ithoke excellent parayunnath kore old movies kanathavar ayirikum :) ipozhathe new gen piller..
Vaalkashnam SPOILER ALERT : Kamalinte Aayushkaalam cinemayil Mukesh avasanam Jayaramine kanathe anweshichu povunnund..ennalum ente menon kutti :D
Sponsored Links ::::::::::::::::::::Remove adverts | |
Thanks
Ippo kondotty nnu Padam kaanarille
Manjadikuru okke kandavark ariyam the potential of this lady. Thanks gopi.
Thanks Man..
Sent from my LLD-AL10 using Tapatalk
kuravanu..morning shows undakila mika padangalum..seats ellam moshamai.. Kavitha anel ACyum ila @Yuvaa
Thanks bhaiii
Sent from my Lenovo A7020a48 using Tapatalk