thanks...![]()
ബാല്യം എന്നത് ഊഹിക്കുന്നതിനേക്കാൾ ക്രൂരവും പൂർണ പരാജയവും ആയിരുന്നു ആദിയുടെ .
അതിലും ഇരുട്ടാകുന്ന ഒരു ഗ്യാങ് .ആ ഇരുട്ടിലൂടെ അവിടെനിന്നു രക്ഷപെടാൻ നോക്കുന്നു .ആ ശ്രമം ആണ് രണം.ആ നഗരത്തിൽ ഉള്ളവരുടെ മനസ്സ് വളരെ ഇരുണ്ടതാണ് കാരണം അവരുടെ പഴയ ജീവിതവും ഇപ്പോഴുള്ള ജീവിതവും മനസമാധാനം തരാത്തതാണ്.
ഡിട്രോയിറ്റ് എന്ന നഗരത്തിന്റെ സ്ഥിതി പറഞ്ഞു തരാൻ പത്തു മിനിറ്റു മതി .പക്ഷെ അവിടുത്തെ പ്രശ്നം ഫിക്ഷനൽ ആയിട്ടുള്ള characters ഇനെ വെച്ചു ഒരു പുതിയ രീതിയിൽ കൊണ്ടുവരുക എന്ന പ്രയാസമാണ് .നടന്നു ഡയറക്ടർ നിർമൽ സഹദേവ് അത് വേണ്ട വിധം തന്നെ കൈകാര്യം ചെയ്തു .
തീർത്തും നിസ്സഹായരുടെ അതിജീവനം ആണ് പടത്തിന്റെ one line .ക്ലൈമാക്സ് എന്നൊക്കെ പറഞ്ഞാൽ എനിക്ക് അതു വരെ ഉള്ള സിറ്റുവേഷനിൽ നിന്ന് വലിയൊരു ആശ്വാസം ആണ് തന്നത് .പടം തീരുന്നതിനു മൂന്നു മിനിറ്റ് മുൻപുള്ള ആ പൊട്ടിത്തെറി (നിസ്സഹായന്റെ ഹീറോയിസം ).
രണം ഒരു complete ആക്ഷൻ പടം അല്ല എന്നു മാത്രം അല്ല half ഭാഗം പോലും ആക്ഷൻ അല്ല .എന്നാൽ കൊമേർഷ്യൽ എലെമെന്റ്സ് ഉണ്ട് താനും .അതിജീവനം എന്നത് ഒരു one line മാത്രം ആണ് .ഇരുണ്ട അദ്ധ്യായത്തിലെ ഓരോരുത്തരുടേയും കഥ എന്ന പോലെ ഓരോരുത്തരിലേയ്ക്കും ഉള്ള യാത്രയാണ് .ചിലപ്പോൾ പടത്തിനു മൊത്തത്തിൽ ഒരു ശോകാവസ്ഥയാണ് എന്നാൽ ആ സങ്കടത്തിലും അല്ലേൽ ആദി എന്ന ഒറ്റ കഥാപാത്രത്തിൽ നിന്ന് തോറ്റു നിൽക്കുമ്പോളും ഉള്ള ഒരു മാസ്സ് ഉണ്ട് അത് പോലെ തന്നെ ദാമോദറിനും .അത് താനൊരു ഗ്യാങ്*സ്റ്റർ ആണ് എന്നതിന്റെ അഹങ്കാരം ആകുമോ
ഒരു സാധാരണ ഗ്യാങ്സ്റ്റർ പടത്തിൽ നിന്ന് വ്യത്യാസം ലൊക്കേഷൻ അമേരിക്ക ആണ് എന്നത് മാത്രം അല്ല രണത്തിൽ ഉള്ളത് .
രണ്ടാം ഭാഗത്തിന് ആണോ അതോ പുതിയ ജീവിതത്തിന്റെ ആദിയുടെ തുടക്കം ആണോ അവസാന രംഗം ലക്*ഷ്യം ആക്കിയതെന്നു മനസിലായില്ല
എന്റെ റേറ്റിംഗ് :3/5
Sponsored Links ::::::::::::::::::::Remove adverts | |
ningal okke collegel ethumbol enthaayirikkum languageinte standard....
![]()
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso
thanxx aniyaaaaaaaaaaaa
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........