Page 4 of 4 FirstFirst ... 234
Results 31 to 37 of 37

Thread: 📱📱Useful MOBILE Apps💡📶

  1. #31
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,876

    Default


    Quote Originally Posted by BangaloreaN View Post
    Malayalam 💣 or Malayalam chat channels undenkil thaa.
    PM ayachittund...

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  2. Likes BangaloreaN liked this post
  3. #32
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,999

    Default

    NewsOnAir PrasarBharati Official app AIR News+Live

    Official App from All India Radio.

  4. #33
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,999

    Default

    വീണ്ടും ചൈനീസ് ആപ്പുകള്*ക്ക് നിരോധനം; നിരോധിച്ച 43 ആപ്പുകള്* ഇവയാണ്.!



    Highlights
    രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.

    ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.
    ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു.

    ആപ്പുകളുടെ പട്ടിക ഇങ്ങനെ...


    1. AliSuppliers Mobile App
    2. Alibaba Workbench
    3. AliExpress - Smarter Shopping, Better Living
    4. Alipay Cashier
    5. Lalamove India - Delivery App
    6. Drive with Lalamove India
    7. Snack Video
    8. CamCard - Business Card Reader
    9. CamCard - BCR (Western)
    10. Soul- Follow the soul to find you
    11. Chinese Social - Free Online Dating Video App & Chat
    12. Date in Asia - Dating & Chat For Asian Singles
    13. WeDate-Dating App
    14. Free dating app-Singol, start your date!
    15. Adore App
    16. TrulyChinese - Chinese Dating App
    17. TrulyAsian - Asian Dating App
    18. ChinaLove: dating app for Chinese singles
    19. DateMyAge: Chat, Meet, Date Mature Singles Online
    20. AsianDate: find Asian singles
    21. FlirtWish: chat with singles
    22. Guys Only Dating: Gay Chat
    23. Tubit: Live Streams
    24. WeWorkChina
    25. First Love Live- super hot live beauties live online
    26. Rela - Lesbian Social Network
    27. Cashier Wallet
    28. MangoTV
    29. MGTV-HunanTV official TV APP
    30. WeTV - TV version
    31. WeTV - Cdrama, Kdrama&More
    32. WeTV Lite
    33. Lucky Live-Live Video Streaming App
    34. Taobao Live
    35. DingTalk
    36. Identity V
    37. Isoland 2: Ashes of Time
    38. BoxStar (Early Access)
    39. Heroes Evolved
    40. Happy Fish
    41. Jellipop Match-Decorate your dream island!
    42. Munchkin Match: magic home building
    43. Conquista Online II



  5. #34

    Default

    alibaba okke enthinu ban cheyyanam ?

    Quote Originally Posted by BangaloreaN View Post
    വീണ്ടും ചൈനീസ് ആപ്പുകള്*ക്ക് നിരോധനം; നിരോധിച്ച 43 ആപ്പുകള്* ഇവയാണ്.!



    Highlights
    രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.

    ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.
    ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു.

    ആപ്പുകളുടെ പട്ടിക ഇങ്ങനെ...


    1. AliSuppliers Mobile App
    2. Alibaba Workbench
    3. AliExpress - Smarter Shopping, Better Living
    4. Alipay Cashier
    5. Lalamove India - Delivery App
    6. Drive with Lalamove India
    7. Snack Video
    8. CamCard - Business Card Reader
    9. CamCard - BCR (Western)
    10. Soul- Follow the soul to find you
    11. Chinese Social - Free Online Dating Video App & Chat
    12. Date in Asia - Dating & Chat For Asian Singles
    13. WeDate-Dating App
    14. Free dating app-Singol, start your date!
    15. Adore App
    16. TrulyChinese - Chinese Dating App
    17. TrulyAsian - Asian Dating App
    18. ChinaLove: dating app for Chinese singles
    19. DateMyAge: Chat, Meet, Date Mature Singles Online
    20. AsianDate: find Asian singles
    21. FlirtWish: chat with singles
    22. Guys Only Dating: Gay Chat
    23. Tubit: Live Streams
    24. WeWorkChina
    25. First Love Live- super hot live beauties live online
    26. Rela - Lesbian Social Network
    27. Cashier Wallet
    28. MangoTV
    29. MGTV-HunanTV official TV APP
    30. WeTV - TV version
    31. WeTV - Cdrama, Kdrama&More
    32. WeTV Lite
    33. Lucky Live-Live Video Streaming App
    34. Taobao Live
    35. DingTalk
    36. Identity V
    37. Isoland 2: Ashes of Time
    38. BoxStar (Early Access)
    39. Heroes Evolved
    40. Happy Fish
    41. Jellipop Match-Decorate your dream island!
    42. Munchkin Match: magic home building
    43. Conquista Online II



  6. #35
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,999

    Default

    Garena Free Fire, 53 other Chinese apps banned by Indian govt in fresh move


    HIGHLIGHTS

    • India has banned Garena Free Fire and 53 Chinese apps.
    • The government said these apps are prejudicial to India's sovereignity.
    • Garena Free Fire, interestingly, is an app from a Singapore-based company.

    In a fresh blow to apps belonging to foreign companies, India has banned an additional 54 apps, blocking access to them through app stores. The Ministry of Electronics and Information Technology has released a list of 54 apps that are recommended for a ban, and, interestingly, it includes Garena Free Fire, which is a battle royale game owned by Singapore-based Sea Ltd. The government said that it has the “power to issue directions for interception or monitoring or decryption of any information through any computer resource.”
    While the list includes several lesser photo editing, video editing, app cloning apps, the biggest name is Garena Free Fire’s, which is one of the top downloaded games in India. Garena grew in terms of popularity after the ban on PUBG Mobile in 2020 threw a wrench in India’s mobile gaming industry. Nearly a year later, Krafton launched Battlegrounds Mobile India as a censored version of PUBG Mobile, highlighting that the game has no Chinese connection.
    The ban on Garena Free Fire, however, does not apply to the publisher’s second game called Garena Free Fire Max. At the time of writing, Garena Free Fire Max was available for download on the Google Play Store. Coincidentally, the list of banned apps released by the government does not mention Free Fire Max either. However, Apple has delisted both Free Fire and Free Fire Max from its iOS app store in India.
    Here is the full list of banned apps:
    1. Beauty Camera: Sweet Selfie HD
    2. Beauty Camera Selfie Camera
    3. Equalizer Bass Booster & Volume EQ & Virtualizer
    4. Music Player- Music.Mp3 Player
    5. Equalizer & Bass Booster Music Volume EQ
    6. Music Plus MP3 Player
    7. Equalizer Pro Volume Booster & Bass Booster
    8. Video Player Media All Format
    9. Music Player Equalizer & MP3
    10. Volume Booster Loud Speaker & Sound Booster
    11. Music Player MP3 Player
    12. CamCard for SalesForce Ent
    13. Isoland 2: Ashes of Time Lite
    14. Rise of Kingdoms: Lost Crusade
    15. APUS Security HD (Pad Version)
    16. Parallel Space Lite 32 Support
    17. Viva Video Editor Snack Video Maker with Music
    18. Nice video baidu
    19. Tencent Xriver
    20. Onmyoji Chess
    21. Onmyoji Arena
    22. AppLock
    23. Dual Space Lite Multiple Accounts & Clone App
    24. Dual Space Pro Multiple Accounts & App Cloner
    25. DualSpace Lite 32Bit Support
    26. Dual Space 32Bit Support
    27. Dual Space 64Bit Support
    28. Dual Space Pro 32Bit Support
    29. Conquer Online MMORPG Game
    30. Conquer Online Il
    31. Live Weather & Radar Alerts
    32. Notes- Color Notepad, Notebook
    33. MP3 Cutter Ringtone Maker & Audio Cutter
    34. Voice Recorder & Voice Changer
    35. Barcode Scanner QR Code Scan
    36. Lica Cam selfie camera app
    37. EVE Echoes
    38. Astracraft
    39. UU Game Booster-network solution for high ping
    40. Extraordinary Ones
    41. Badlanders
    42. Stick Fight: The Game Mobile
    43. Twilight Pioneers
    44. CuteU: Match With The World
    45. Small World-Enjoy groupchat and video chat
    46. CuteU Pro
    47. FancvU Video Chat & Meetup
    48. Real: Go Live. Make Friends
    49. MoonChat: Enjoy Video Chats
    50. Real Lite -video to live!
    51. Wink: Connect Now
    52. FunChat Meet People Around You
    53. FancyU pro Instant Meetup through Video chat!
    54. Garena Free Fire Illuminate


  7. #36
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,999

    Default

    ട്വിറ്റർ ഉപഭോക്താക്കൾ കൂട്ടത്തോടെ മാസ്റ്റഡോണിലേക്ക്! വിശദമായി പരിചയപ്പെടാം



    ആറ് വര്*ഷക്കാലത്തെ പഴക്കമുള്ള പ്ലാറ്റ്*ഫോം ആണെങ്കിലും അപ്രതീക്ഷിതമായാണ് ഇത്രയധികം ആളുകള്* മാസ്റ്റഡോണിലേക്ക് കടന്നുവരുന്നത്.




    ലോണ്* മസ്*ക് ട്വിറ്റര്* ഏറ്റെടുത്തതിന് പിന്നാലെ ചില ഉപഭോക്താക്കള്* മറ്റ് പ്ലാറ്റ്*ഫോമുകളിലേക്ക് ചേക്കേറുകയാണ്. അക്കൂട്ടത്തില്* ഏറ്റവും കൂടുതല്* നേട്ടമുണ്ടാക്കിയ പ്ലാറ്റ്*ഫോമാണ് മാസ്റ്റഡോണ്*. കഴിഞ്ഞയാഴ്ച പുതിയതായി വന്ന 2.30 ലക്ഷം ഉപഭോക്താക്കളടക്കം 6.55 ലക്ഷം പേര്* തങ്ങളുടെ ഉപഭോക്താക്കളായുണ്ടെന്നാണ് മാസ്റ്റഡോണ്* പറയുന്നത്.

    എന്താണ് മാസ്റ്റഡോണ്* ?
    ഒറ്റനോട്ടത്തില്* ട്വിറ്ററിന് സമാനമാണ് മാസ്റ്റഡോണിന്റെ രൂപകല്*പന. ഉപഭോക്താക്കളുടെ പോസ്റ്റുകളെ ഇതില്* 'ടൂട്ട്*സ്' എന്നാണ് വിളിക്കുക. ഈ പോസ്റ്റുകള്*ക്ക് മറുപടി നല്*കാനും അവ ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും ഉപഭോക്താക്കള്*ക്ക് പരസ്പരം ഫോളോ ചെയ്യാനും സാധിക്കും.


    ആറ് വര്*ഷക്കാലത്തെ പഴക്കമുള്ള പ്ലാറ്റ്*ഫോം ആണെങ്കിലും അപ്രതീക്ഷിതമായാണ് ഇത്രയധികം ആളുകള്* മാസ്റ്റഡോണിലേക്ക് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അവരെ താങ്ങാന്* പ്ലാറ്റ്*ഫോം പാടുപെടുന്നുണ്ട്.

    കാണാന്* ട്വിറ്ററിനെ പോലെ പ്രവര്*ത്തനരീതിയില്* മാറ്റം

    ട്വിറ്ററുമായി സാമ്യമുണ്ടെങ്കിലും പ്രവര്*ത്തനരീതിയില്* ചില മാറ്റങ്ങളുണ്ട്. ഇതില്* അംഗമാകുന്നവര്* ആദ്യം ഒരു സെര്*വര്* തിരഞ്ഞെടുക്കേണ്ടതുണ്ട്. രാജ്യം, നഗരം, താല്*പര്യങ്ങള്* എന്നിങ്ങനെ സെര്*വറുകള്* നിരവധിയുണ്ടാകും. അതില്* ഏതെങ്കിലും തിരഞ്ഞെടുത്ത് വേണം അക്കൗണ്ട് തുടങ്ങാന്*. ഒരു ഉപഭോക്താവിനെ കമ്മ്യൂണിറ്റിയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണിത്.

    വിവിധ സെര്*വറുകളെ സംയോജിപ്പിച്ച് ഒരു വികേന്ദ്രീകൃത പ്രവര്*ത്തന രീതിയാണ് മാസ്റ്റഡോണിന്. നിരവധി സെര്*വറുകള്* പരസ്പരം ബന്ധിപ്പിച്ചാണ് മാസ്റ്റഡോണ്* പ്രവര്*ത്തിക്കുന്നത്. ഓരോ സെര്*വറുകളുടേയും ഉടമകള്* വെവ്വേറെയാളുകളോ സ്ഥാപനങ്ങളോ ആയിരിക്കും.
    നിങ്ങള്* തിരഞ്ഞെടുക്കുന്ന സെര്*വര്* നിങ്ങളുടെ യൂസര്* നെയിമിന്റെ ഭാഗമാവും. ഉദാഹരണത്തിന് Ram എന്ന് പേരുള്ള ഒരാള്* യുകെ സെര്*വര്* തിരഞ്ഞെടുത്താല്* അയാളുടെ യൂസര്* നെയിം @ram@mastodonapp.uk എന്നായിരിക്കും. ഇത് തിരഞ്ഞാല്* അയാളെ കണ്ടെത്തുകയും ചെയ്യാം. ഒരേ സെര്*വറിലുള്ളവര്*ക്ക് പേര് മാത്രം തിരഞ്ഞാല്* മതി. എന്നാല്* വ്യത്യസ്ത സെര്*വറുകളില്* ഉള്ളവരെ കണ്ടെത്താന്* അഡ്രസ് മുഴുവനായും തിരയണം. മറ്റൊരു കാര്യം ട്വിറ്ററിനെ പോലെ മാസ്റ്റഡോണ്* ഉപഭോക്താക്കള്*ക്ക് ഫോളോവര്*മാരെ സജസ്റ്റ് ചെയ്യില്ല. എന്നാല്*, ഹാഷ്ടാഗുകള്* സെര്*ച്ച് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.

    ഇതിലെ മറ്റൊരു കാര്യം എന്തെന്നാല്*, നിങ്ങളുടെ അക്കൗണ്ടിനോട് സെര്*വര്* ഉടമയ്ക്ക് അനിഷ്ടം തോന്നുകയോ താല്*പര്യമില്ലാതാവുകയോ ചെയ്താല്* ആ അക്കൗണ്ട് സെര്*വറില്* നിന്ന് നീക്കം ചെയ്യാന്* അവര്*ക്ക് സാധിക്കും. അക്കൗണ്ട് നീക്കം ചെയ്യുന്നതിന് മുമ്പ് സെര്*വര്* ഉടമകള്* മൂന്ന് മാസത്തെ സമയം അനുവദിക്കും.

    ഓരോ സെര്*വറുകള്*ക്കും പ്രത്യേകം ഉള്ളടക്ക നയം ആണ് ഉള്ളത്. ഏതെല്ലാം സെര്*വറുകളുമായി ബന്ധപ്പെടാം ഉള്ളടക്കങ്ങള്* അനുവദിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലെല്ലാം സെര്*വര്* ഉടമകള്*ക്ക് തീരുമാനം എടുക്കാം. പോസ്റ്റുകള്* റിപ്പോര്*ട്ട് ചെയ്യുന്നതും സെര്*വര്* ഉടമകള്*ക്കാണ്.

    ഇതില്* പരസ്യങ്ങള്* ഉണ്ടാവില്ല. എന്നാല്* നിങ്ങളുടെ കമ്പനിയെ കുറിച്ചോ ഉല്*പന്നത്തെ കുറിച്ചോ പോസ്റ്റ് ചെയ്യുന്നതിന് യാതൊരു തടസവും ഉണ്ടാവില്ല. ട്വിറ്ററിനെ പോലെ ഏതെല്ലാം പോസ്റ്റുകള്* ഉപഭോക്താക്കള്* കാണണം എന്ന് മാസ്റ്റഡോണ്* തീരുമാനിക്കില്ല. പകരം നിങ്ങള്* ഫോളോ ചെയ്യുന്നയാളുകള്* പോസ്റ്റുകള്* പങ്കുവെക്കുന്നതിനനുസരിച്ച് അവ കാണാം. ചില സെര്*വറുകള്* സംഭാവനകള്* ചോദിക്കുന്നവയാണ്. എന്നാല്* കൂടുതലും സൗജന്യമാണ്.

    ട്വിറ്ററിന്റെ സ്ഥാപകന്* ജാക്ക് ഡോര്*സി ഒരു പുതിയ സോഷ്യല്* മീഡിയ അക്കൗണ്ട് നിര്*മിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. ഇതും മാസ്റ്റഡോണിനെ പോലെ വികേന്ദ്രീകൃതമായൊരു പ്രവര്*ത്തന രീതി അവലംബിക്കുന്നതായിരിക്കും എന്നാണ് വിവരം.


  8. #37
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,999

    Default

    'കൂ' വൻദുരന്തമായി, ഏറ്റെടുക്കാനും ആരുമില്ല; അടച്ചുപൂട്ടൽ മാത്രം പോംവഴി



    2020-ല്* ട്വിറ്ററിനെ വെല്ലുവിളിച്ചെത്തിയ ഇന്ത്യന്* സോഷ്യല്* മീഡിയ സ്റ്റാര്*ട്ട്അപ്പ് ആയ 'കൂ' അടച്ചുപൂട്ടുന്നു. നാല് വര്*ഷം മുമ്പ് അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിഡാവത്ക എന്നിവര്* ചേര്*ന്നാണ് 'കൂ' ആരംഭിച്ചത്. മറ്റ് വന്*കിട ടെക്ക് കമ്പനികള്*ക്ക് നല്*കാനുള്ള ശ്രമങ്ങള്* നടത്തിയിരുന്നുവെങ്കിലും ആരും ഏറ്റെടുക്കാന്* തയ്യാറായില്ല. ഇതോടെയാണ് കമ്പനി അടച്ചുപൂട്ടാനൊരുങ്ങുന്നത്.

    വിവിധ ഇന്റര്*നെറ്റ് കമ്പനികളുമായും മാധ്യമ കമ്പനികളുമായും ഏറ്റെടുക്കല്* ചര്*ച്ച നടത്തിയിരുന്നുവെന്നും ഒന്നും ഫലം കണ്ടില്ലെന്നും 'കൂ' സ്ഥാപകര്* പറയുന്നു. കണ്ടന്റ് അഗ്രഗേറ്റര്* സ്ഥാപനമായ ഡെയ്*ലി ഹണ്ടിനും 'കൂ'വിനെ വില്*ക്കാന്* സ്ഥാപകര്* ശ്രമിച്ചിരുന്നു. 2020-21 കാലഘട്ടത്തില്* നടന്ന കര്*ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് 'കൂ' ജനശ്രദ്ധ നേടിയത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്* ഒരു കൂട്ടം ട്വിറ്റര്* അക്കൗണ്ടുകള്* ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്*ക്കാരിന്റെ ആവശ്യത്തോട് വഴങ്ങാന്* അന്ന് ട്വിറ്റര്* തയ്യാറായില്ല. ഇതേ തുടര്*ന്ന് സര്*ക്കാരും അനുകൂല കേന്ദ്രങ്ങളും ട്വിറ്ററിനെതിരെ വ്യാപകമായ പ്രചാരണം നടത്തി.

    ട്വിറ്ററിനെ ഉപേക്ഷിച്ച് 'കൂ'വിലേക്ക് മാറണമെന്ന രീതിയില്* പ്രചാരണം വ്യാപകമായി. സര്*ക്കാരും അതിന് മുന്നില്* നിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മന്*കി ബാത്തില്* 'കൂ'വിനെ പ്രശംസിക്കുകയുണ്ടായി. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്* ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്* ഇന്*ഫോമാറ്റിക്സ് സെന്റര്*, നാഷണല്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആന്റ് ഇന്*ഫര്*മേഷന്* ടെക്നോളജി, കോമണ്* സര്*വീസസ് സെന്റര്*, ഡിജി ലോക്കര്*, നാഷണല്* ഇന്റര്*നെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, സെന്*ട്രല്* ബോര്*ഡ് ഓഫ് ഇന്*ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് തുടങ്ങിയ സര്*ക്കാര്* വകുപ്പുകളും സ്ഥാപനങ്ങളും 'കൂ'വില്* ഔദ്യോഗിക അക്കൗണ്ടുകള്* ആരംഭിച്ചിരുന്നു. ഈ പ്രചാരണങ്ങളെ തുടര്*ന്ന് ഒരു കോടിയോളം പ്രതിമാസ സജീവ ഉപഭോക്താക്കള്* 'കൂ'വിനുണ്ടായിരുന്നു. പരമാവധി 21 ലക്ഷത്തോളം പ്രതിദിന ഉപഭോക്താക്കളെയും 'കൂ'വിന് ലഭിച്ചു. രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പായിരുന്നു 'കൂ'.

    ഫണ്ടിങ് കുറഞ്ഞതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. ചെലവുകള്*ക്ക് പണം തികയാത്ത സാഹചര്യമുണ്ടായെന്നും സ്ഥാപകര്* പറയുന്നു. ട്വിറ്ററിനെ ഇലോണ്* മസ്*ക് ഏറ്റെടുത്തതോടെ ട്വിറ്ററും ഭരണകൂടവും തമ്മിലുള്ള സംഘര്*ഷങ്ങള്* അയഞ്ഞു. ട്വിറ്റര്* പഴയ രീതികളില്*നിന്ന് പല മാറ്റങ്ങളോടെ മാറി സഞ്ചരിക്കുകയും ഇലോണ്* മസ്*കിന്റെ നിരന്തര ശ്രമത്തിലുടെ എക്*സ് എന്ന പേരില്* പ്ലാറ്റ്*ഫോം കൂടുതല്* ശക്തമായി നിലനില്*ക്കുകയും ചെയ്തു. ഇത് സമാനമായ ഇന്ത്യന്* പതിപ്പുകളുടെ ആവശ്യവും ഇല്ലാതാക്കി. ബിജെപിയുടേയും കേന്ദ്രസര്*ക്കാരിന്റെയും അനുകൂലിക്കുന്നവരുടെ മാത്രം ഇടമെന്ന രീതിയിലും 'കൂ' വിലയിരുത്തപ്പെട്ടത് ഒരു പരിധിവിട്ടുള്ള സ്വീകാര്യത ലഭിക്കുന്നതിന് 'കൂ'വിന് തടസമായി.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •