ഇനിയെങ്കിലും സൂര്യ ഒരു പാഠം പഠിക്കും എന്ന് വിചാരിക്കുന്നു. 2009-10 സമയത്ത് കരിയർ പീക്ക് എത്തിയ മനുഷ്യനാണ്. അന്നൊക്കെ കേരളത്തിലെ പുള്ളിയുടെ fancraze ഒരുമാതിരി രോമാഞ്ചം ഉണർത്തുന്ന രീതിയിലായിരുന്നു. ക്വാളിറ്റി സിനിമയുടെ രാജാവ് എന്നൊക്കെ ഉള്ള ഡഫനിഷൻ ആയിരുന്നു സൂര്യയ്ക്ക് അന്ന് കൊടുത്തിരുന്നത്. അന്തം fans ഇല്ല but എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മനുഷ്യൻ.
അതിൽ നിന്ന് പുള്ളി ഈ നിലയിലേക്ക് എത്തിയത് പുള്ളി സ്വയം ഒന്നു വിലയിരുത്തട്ടെ!!!
Padamnirangunne munne aanayanu chenayanu ennu directorum prodecerum ,Heroyum thalliyathu kandapole njan urapp
ichu.ithu nilam thodillennu.surprisingly postures ellam spaar aayirunnu.pakshe trailerum posterum nannayalum muzhuvan padathinte verdict onnum parayan pattolla.2000. R adikkumennokke pandu paranjathu kettayirunnu.ivsnmarkku mindathirunnal itrayum nannam kedillaynnu.Shiva naadan setup and paasam thanneya ithilum bettr
Innu keralathil mookum kuthi veezhumle... Tnil sunday vare thatti mutti nikkumayirikkum