Page 13 of 131 FirstFirst ... 311121314152363113 ... LastLast
Results 121 to 130 of 1306

Thread: EMPURAAN◄║╝KHURESHI ABRAAM ★ Murali Gopy ★ Prithviraj ★ In Cinemas MARCH 27 2025 ★

  1. #121

    Default

    എന്താണ് 'എമ്പുരാന്*' എന്ന വാക്കിന്റെ അര്*ഥം? പൃഥ്വിരാജ് പറയുന്നത്

    കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാന്* അല്ല എമ്പുരാന്*. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്* ദാന്* എ കിംഗ്, ലെസ് ദാന്* എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്*ഥം.

    'ലൂസിഫര്* ആന്തം' എന്ന പേരില്* നേരത്തെ പുറത്തിറങ്ങിയ ഗാനം തുടങ്ങുന്നത് ഈ എമ്പുരാന്* എന്ന വാക്കിലാണ്. മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്*കി ഉഷ ഉതുപ്പ് ആലപിച്ച എമ്പുരാനെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്* അന്നും ഇപ്പോള്* ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച വേളയിലും ആരാധകര്*ക്ക് സംശയം ഈ വാക്കിന്*റെ അര്*ത്ഥം എന്തെന്നായിരുന്നു. അതിനാണ് പൃഥ്വി മറുപടി നല്*കിയത്.

    ദൈവത്തിന് വേണ്ടി കാര്യങ്ങള്* നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം എംപയര്* ( ചക്രവര്*ത്തി) തമ്പുരാന്* എന്നീ പദങ്ങളുടെ സംയോജനം കൂടിയായി ഈ വാക്ക് കാണുന്ന ആരാധകരുണ്ട്. വലിയ സാമ്രാജ്യം ഭരിക്കുന്ന അധോലോക നായകനാണ് ചിത്രത്തില്* ഒപ്പം മോഹന്*ലാലിന്*റെ പതിവ് 'തമ്പുരാന്*' ശൈലിയും ഒന്നിപ്പിച്ചും ഈ വാക്ക് വായിച്ചെടുക്കാം.

    https://www.asianetnews.com/entertai...ter-out-pt9642
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122

    Default

    L2 is a mix of flash back and present.....it will be more interesting.....ethaayalum KOLA KOLLI hype aayirikkumm.......

  4. #123

  5. #124

    Default

    vysakh,hein,hype ellam undaitum ikkek oru 50 cr kittyon doubt aa...mamangam poster release aaye mudhal fans onnm nilath alla...edh vere pokum enn nokam... parallel untracked world 100 cr urappa just like MR

  6. #125

    Default

    Quote Originally Posted by Cylex View Post

    Ath pinne avark aake ulla aashwasam fbyil celebrates poster share cheyunnatha.
    Fbyil celebrates kidannu thalakuthi marijit entha kaariam. Track cheyunna centril collection varanam engil janagal theatril varande .
    pinne ullath untracked thanne sharanam ..

    Sent from my SM-G950F using Tapatalk

  7. #126

    lucifer 200 cr thikachundallo athu mathi

  8. #127
    Banned
    Join Date
    Oct 2016
    Posts
    2,779

    Default

    Quote Originally Posted by mkd View Post
    Ath pinne avark aake ulla aashwasam fbyil celebrates poster share cheyunnatha.
    Fbyil celebrates kidannu thalakuthi marijit entha kaariam. Track cheyunna centril collection varanam engil janagal theatril varande .
    pinne ullath untracked thanne sharanam ..

    Sent from my SM-G950F using Tapatalk
    Pinne ulla mattoru aashwasam saritha le 3rd show aanu engane okke aashwasich nadakane avark vidhiyullu

  9. #128

    Default

    producer parayune njangal angne vizhungar illa...we know Lucifer collection is in the range of 130 cr...200 cr ivide aarum paranjitilla...alladhe publicity poster inte figures um pidich pokki nadakuv alla....mamangam nte enkilum real figures purath vannal madhyarnu

  10. #129

    Default

    ഒപ്പം ,മുന്തിരി വള്ളി ത്രെഡ് ടൈറ്റിൽ ഒക്കെ കണ്ടാൽ മാറാവുന്നതേ ഉള്ളു 😀

  11. #130

    Default

    L2 vidh..ee parayune mamangam,bilal okke marakkar inte enkilum TRACKED figures cross chyyune kandal madhiyarnu

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •