Page 65 of 65 FirstFirst ... 1555636465
Results 641 to 647 of 647

Thread: ||| RAM ||| MOHANLAL - TRISHA - Jeethu Joseph ll SHOOT in PROGRESS ll

  1. #641

    Default


    Quote Originally Posted by frincekjoseph View Post
    Shoot itreyum delay aavumbol production cost othiri koodille?
    140 cr budget ..maybe for two parts

  2. Sponsored Links ::::::::::::::::::::Remove adverts
  3. #642
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,960

    Default

    'ഞാനും ലാലേട്ടനും റെഡിയാണ്, നിർമാതാവിനോട് ചോദിക്കൂ'; 'റാം' സിനിമയെക്കുറിച്ച് ജീത്തു ജോസഫ്


    ജീത്തു ജോസഫ് മോഹൻലാലിനൊപ്പം, ജീത്തു ജോസഫ് |

    ഹിറ്റ് ജോഡികളായ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. വമ്പൻ താരനിരയുമായി ഒരുങ്ങുന്ന ചിത്രം രണ്ടുഭാ​ഗങ്ങളായാണ് എത്തുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം കുറെയധികം നീണ്ടുപോവുകയാണ്. ആരാധകർ ഇതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

    ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. റാം എന്ന ചിത്രത്തെക്കുറിച്ച് തന്നോടല്ല, നിർമാതാവിനോടാണ് ചോദിക്കേണ്ടതെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആസിഫ് അലി നായകനാകുന്ന 'ലെവൽ ക്രോസ്' എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'റാം എന്ന സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നോടല്ല, നിർമാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ മുഴുവൻ പ്രവർത്തകരും നിർമാതാവിൻ്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തങ്ങൾ തയ്യാറാണ്, അദ്ദേഹത്തോട് ചോദിക്കൂ', ജീത്തു ജോസഫ് പറഞ്ഞു.

    രണ്ടുഭാ​ഗങ്ങളിലായി ഒരുങ്ങുന്ന 'റാമി'ൽ തെന്നിന്ത്യന്* താരം തൃഷയും അഭിനയിക്കുന്നുണ്ട്. രമേഷ് പി. പിള്ളൈ, മിഥുന്* എസ്. പിള്ളൈ എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്*ക്ക് വിഷ്ണു ശ്യാം സംഗീതം നല്*കുന്നു.

  4. #643
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,355

    Default

    So if 140cr then what will be break even collection ??? 250cr?


    Quote Originally Posted by Tigerbasskool View Post
    140 cr budget ..maybe for two parts

  5. #644
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,355

    Default

    Appo ithu enthu kandittaanu ivanmare okke producers aayi choose cheythathu? Lalettante oru dateinaayi ethrayo producers waitingil aanu?
    Quote Originally Posted by BangaloreaN View Post
    'ഞാനും ലാലേട്ടനും റെഡിയാണ്, നിർമാതാവിനോട് ചോദിക്കൂ'; 'റാം' സിനിമയെക്കുറിച്ച് ജീത്തു ജോസഫ്


    ജീത്തു ജോസഫ് മോഹൻലാലിനൊപ്പം, ജീത്തു ജോസഫ് |

    ഹിറ്റ് ജോഡികളായ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. വമ്പൻ താരനിരയുമായി ഒരുങ്ങുന്ന ചിത്രം രണ്ടുഭാ​ഗങ്ങളായാണ് എത്തുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം കുറെയധികം നീണ്ടുപോവുകയാണ്. ആരാധകർ ഇതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

    ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. റാം എന്ന ചിത്രത്തെക്കുറിച്ച് തന്നോടല്ല, നിർമാതാവിനോടാണ് ചോദിക്കേണ്ടതെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആസിഫ് അലി നായകനാകുന്ന 'ലെവൽ ക്രോസ്' എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'റാം എന്ന സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നോടല്ല, നിർമാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ മുഴുവൻ പ്രവർത്തകരും നിർമാതാവിൻ്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തങ്ങൾ തയ്യാറാണ്, അദ്ദേഹത്തോട് ചോദിക്കൂ', ജീത്തു ജോസഫ് പറഞ്ഞു.

    രണ്ടുഭാ​ഗങ്ങളിലായി ഒരുങ്ങുന്ന 'റാമി'ൽ തെന്നിന്ത്യന്* താരം തൃഷയും അഭിനയിക്കുന്നുണ്ട്. രമേഷ് പി. പിള്ളൈ, മിഥുന്* എസ്. പിള്ളൈ എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്*ക്ക് വിഷ്ണു ശ്യാം സംഗീതം നല്*കുന്നു.

  6. #645

    Default

    Quote Originally Posted by frincekjoseph View Post
    Appo ithu enthu kandittaanu ivanmare okke producers aayi choose cheythathu? Lalettante oru dateinaayi ethrayo producers waitingil aanu?
    40cr budget il one part movie aayrunnu first plan. pinne COVID time il aanu story expand aayath. Anneram producer ath agree cheythu, later budget revised. Ath 140 cr aayathaano atho revised budget athrayarunno enn ariyilla.. pakshe producer got into financial issues after last interrupted shoot.. 2022 and 2023 timeil reshoots stop cheyanda vannu. Oru thavana Elizabeth queen marichappol. Second time Samyukta Menon injured aayappol.. ithokke producer kk nashtam varunna karyangal aanallo. Porathenu shoot full abroad um.. oro thavanem cast and crew visa approvals date tickets okke nokiyal angerkk praanthayillele albudham ollu..

  7. Likes jackramsey, frincekjoseph liked this post
  8. #646
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,698

    Default


  9. #647

    Default

    Any updates?!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •