thanks crazy man .
കൊല്ലം
ഉഷ
ഈ സിനിമയുടെ പ്ലോട്ട് എന്താണെന്നു പറയുന്നില്ല കാരണം അത് പറഞ്ഞാൽ തന്നെ ഈ സിനിമ ആരും പോയി കാണേണ്ട കാര്യമില്ല ..വെറും അര മണിക്കൂർ കൊണ്ട് എടുക്കേണ്ട ഒരു സിനിമ 2 മണിക്കൂർ വലിച്ചു നീട്ടി കൊണ്ട് പോയി എന്നേ ഞാൻ പറയു ...
+ves
നിവിൻ പോളി (ചേരുന്ന ഒരു കഥാപാത്രം നന്നായി അവതരിപ്പിച്ചു കോമഡി ഒക്കെ ഏറ്റു)+ 1st half
ക്യാമറ
BGM +Songs (Kudukku song )
നയൻ താര
-ves
Story (പുതുമയില്ലാത്ത വളരെ ദുർബ്ബലമായ കഥയും തിരക്കഥയും )
നായകനെ നായികക്ക് ഇഷ്ടപ്പെടാനുള്ള ഒരു കാരണം പോലും വ്യക്തമാക്കുന്നില്ല
അജു വർഗീസ് (സ്ഥിരം ചെയ്യുന്ന കഥാപാത്രം ഒരുപാട് മടുപ്പിക്കുന്നുണ്ട് വെറുപ്പിക്കുന്നതുമുണ്ട് ..ഇനി ഇങ്ങനുള്ള കഥാപാത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതു )
സ്ത്രീകഥാപാത്രങ്ങളുടെ (നയൻ താര) make up എടുത്തു കാണിക്കുന്നുണ്ട്
വെള്ളമടി സീൻസ് ഒരുപാട് ഉള്ളത് ബോറടിപ്പിച്ചു
2nd half +climax
ഓണം ആഘോഷിക്കുന്നവർക്കു വേറെ ഒരു എന്റർടൈൻമെന്റ് ഇല്ലെങ്കിൽ ചുമ്മാ പോയി സമയം കളയാം ..
എൻ്റെ മാർക്ക് ഈ സിനിമക്ക് 2 .25 /5
Last edited by Crazy Man; 09-06-2019 at 02:20 PM.
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........