നുണയുടെ കനൽ ചൂടേറ്റ് മനസ് പൊള്ളിയപ്പോൾ നന്മ നിറഞ്ഞ പ്രതിപാദനത്തിലൂടെ മെമ്പേഴ്സിൻ്റെയും ഗസ്റ്റുകളുടെയും സംവേദന തലങ്ങളിൽ നന്മയുടെ കുളിർമഴ പെയ്യിക്കാൻ മൂവിലവർക്ക് കഴിഞ്ഞു.
മൂവിലവരുടെ പോസ്റ്റ് എത്ര പോസ്റ്റുകൾ ക്കിടയിൽ കുടുങ്ങിക്കിടന്നാലും ആ പോസ്റ്റിന് എല്ലാ ശ്രദ്ധയും പിടിച്ചെടുക്കാൻ കഴിയുന്നു.
മൂവിലവറുടെ പോസ്റ്റുകൾ ശലഭങ്ങളായി മാറി ചിറകടിച്ചു പറക്കുന്നു.
മൂവിലവരുടെ പോസ്റ്റുകൾ കൊടുങ്കാറ്റുപോലെയായിരുന്നു.
അത് നുണ പോസ്റ്റുകളെ പറഞ്ഞി വിടുമായിരുന്നു.