Booked
Last edited by aak; 11-27-2021 at 07:32 PM.
Sponsored Links ::::::::::::::::::::Remove adverts | |
#Ajagajandharam Pooja Happened Today !
?അജഗജാന്തരം? ഒരുങ്ങുന്നു; ആന്‍*റണി വര്*ഗീസ് നായകന്*
?സ്വാതന്ത്ര്യം അര്*ദ്ധരാത്രിയില്*? എന്ന സിനിമക്കു ശേഷം ടിനു പാപ്പച്ചനും ആന്‍*റണി വര്*ഗീസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ?അജഗജാന്തര?ത്തിന്*റെ ചിത്രീകരണം ആരംഭിച്ചു. ആന്‍*റണി വര്*ഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്*റെ വാര്*ത്ത ആരാധകര്‍* ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പേരില്‍* തന്നെ വ്യതസ്തത പുലര്*ത്തുന്ന ചിത്രത്തിനായ് ആരാധകര്‍* ഏറെ പ്രതീക്ഷയിലാണ്. ?സ്വാതന്ത്ര്യം അര്*ദ്ധരാത്രി?ക്കു ശേഷം ടിനു പാപ്പച്ചനും ആന്‍*റണി വര്*ഗീസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.
കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്*ന്നാണ് ചിത്രത്തിന്*റെ തിരക്കഥ ഒരുക്കിയത്. സിൽവർ ബേ സ്റ്റുഡിയോസിന്*റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിര്*മിക്കുന്ന ചിത്രത്തിന്*റെ ചായാഗ്രഹണം നിര്*വഹിക്കുന്നത് ജിന്‍*റോ ജോര്*ജാണ്.
ആന്‍*റണി വര്*ഗീസിനു പുറമേ ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക്* മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്*ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽ*സൺ, വിജ്*ലീഷ് എന്നിവരും ചിത്രത്തില്‍* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍* വെള്ളിത്തിരയിലെത്തിയ ജല്ലിക്കെട്ടാണ് ആന്‍*റണി വര്*ഗീസ് അവസാനം അഭിനയിച്ച സിനിമ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായതു കൊണ്ടു തന്നെ ആന്‍*റണി വര്*ഗീസ് ചെറിയ കാലയളവിനിടയില്‍* പ്രേക്ഷകരുടെ ഇഷ്ടതാരമായ് മാറി.
താരത്തിന്*റെ തമിഴ് അരങ്ങേറ്റത്തെ സംബദ്ധിച്ച് സമൂഹമാധ്യമങ്ങളില്‍* ചര്*ച്ചകള്* നടക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍* ആന്‍*റണി വര്*ഗീസ് വില്ലനായെത്തുമെന്നാണ് റിപ്പോര്*ട്ടുകള്*.
ടിനു പാപ്പച്ചൻ-ആന്‍*റണി വർഗീസ് കൂട്ടുകെട്ടിലൊരുങ്ങുന്ന അജഗജാന്തരം; ചിത്രീകരണം പൂർത്തിയായി
സ്വാതന്ത്രം അർദ്ധരാത്രിയിൽ എന്ന സിനിമയ്ക്ക് ശേഷം ആന്‍*റണി വർഗീസ്, ടിനു പാപ്പച്ചൻ കൂട്ടുകെട്ടിലൊരുങ്ങുന്ന അജഗജാന്തരം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ത്രില്ലർ ഗണത്തിലൊരുക്കുന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ്.
ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബു മോൻ, സുധി കോപ്പ, ലുക്ക്മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വർഗീസ്, വിനീത് വിശ്വം, രാജേഷ് ശർമ, ടിറ്റോ വിത്സണ്* എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിൽവർ ബേ സ്റ്റുഡിയോസിന്*റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.