booked ........🍊🍊🍊🍊🍊
തടി കുറച്ച് ധ്യാന്* ശ്രീനിവാസന്*, ഡിറ്റക്ടീവ് കഥയുമായി ബിപിന്* ചന്ദ്രന്*
രാജശ്രീ ഫിലിംസിന്റെ ബാനറില്* ബിപിന്* ചന്ദ്രന്* തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ജിത്തു വയലില്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* ധ്യാന്* ശ്രീനിവാസന്* നായകനാകുന്നു.
ബെസ്റ്റ് ആക്ടര്*, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്*ക്ക് ശേഷം ബിപിന്* ചന്ദ്രന്* രചന നിര്*വ്വഹിക്കുന്ന ചിത്രമാണിത്. ഡിറ്റക്ടീവ് ഹ്യൂമര്* ത്രില്ലര്* വിഭാഗത്തിലാണ് ചിത്രം പെടുക. ഈ ചിത്രത്തിനു വേണ്ടി തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ധ്യാന്* ശ്രീനിവാസന്*.
അഭിനന്ദ് രാമാനുജന്* ഛായാഗ്രഹണം നിര്*വ്വഹിക്കുന്നു. ഒടിയനിലെ പശ്ചാത്തല സംഗീതത്തിലൂടെ മലയാളത്തില്* അരങ്ങേറ്റം കുറിച്ച സം സി എസ് സംഗീതം പകരും. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കലാ സംവിധാനം അജയന്* മാങ്ങാട് നിര്*വഹിക്കുന്നു. വാര്*ത്ത പ്രചരണം-എ എസ് ദിനേശ്.
----------------------------------------------------------------------------------------------------------------------------
തടി കുറച്ച് ധ്യാന്* ശ്രീനിവാസന്*, ഡിറ്റക്ടീവ് കഥയുമായി ബിപിന്* ചന്ദ്രന്*
രാജശ്രീ ഫിലിംസിന്റെ ബാനറില്* ബിപിന്* ചന്ദ്രന്* തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ജിത്തു വയലില്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* ധ്യാന്* ശ്രീനിവാസന്* നായകനാകുന്നു.
ബെസ്റ്റ് ആക്ടര്*, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്*ക്ക് ശേഷം ബിപിന്* ചന്ദ്രന്* രചന നിര്*വ്വഹിക്കുന്ന ചിത്രമാണിത്. ഡിറ്റക്ടീവ് ഹ്യൂമര്* ത്രില്ലര്* വിഭാഗത്തിലാണ് ചിത്രം പെടുക. ഈ ചിത്രത്തിനു വേണ്ടി തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ധ്യാന്* ശ്രീനിവാസന്*.
അഭിനന്ദ് രാമാനുജന്* ഛായാഗ്രഹണം നിര്*വ്വഹിക്കുന്നു. ഒടിയനിലെ പശ്ചാത്തല സംഗീതത്തിലൂടെ മലയാളത്തില്* അരങ്ങേറ്റം കുറിച്ച സം സി എസ് സംഗീതം പകരും. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കലാ സംവിധാനം അജയന്* മാങ്ങാട് നിര്*വഹിക്കുന്നു. വാര്*ത്ത പ്രചരണം-എ എസ് ദിനേശ്.
Sponsored Links ::::::::::::::::::::Remove adverts | |
Bangalorean
dhyan sreenivasan
aaha anthass![]()
Telungu Agent Sai Atreya remake aanuu ..
Dhyan okke ippozum undo?
Anyway all the very best for the team