Sponsored Links ::::::::::::::::::::Remove adverts | |
Anu Mohan
"ട്വെൽത്ത് മാനും വാശിയും വരുന്നു*
ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ട്വെൽത്ത് മാൻ ആണ് ഇനി ഇറങ്ങാൻ പോകുന്നത്. അതിനു പിന്നാലെ ടൊവിനോ നായകനാകുന്ന വാശി റിലീസ് ആകും. ഞാനും ശ്രീനാഥ്* ഭാസിയും അഭിനയിച്ച ഒരു ചിത്രവും വരുന്നുണ്ട് . ജീൻ വാൽ ജീൻ എന്ന ചിത്രം ഷൂട്ട് തുടങ്ങാനുണ്ട്. ലണ്ടനിലാണ് ലൊക്കേഷൻ. പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിലും ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. സച്ചിയേട്ടന്റെ അസോഷ്യേറ്റ് ആയിരുന്ന ജയൻ നമ്പ്യാർക്ക് വേണ്ടി സച്ചിയേട്ടൻ എഴുതാനിരുന്ന തിരക്കഥയാണ് അത്. ആ സിനിമ ജൂണിൽ തുടങ്ങാൻ പ്ലാനുണ്ട്. ഇതൊക്കെയാണ് പുതിയ വിശേഷങ്ങൾ"
Ithra projectinu okke evide pullikku ithra time- Ongoing Aadujeevitham, Kaapa, Empuran, Salaar, distribution etc
Shoot by October.. pre-production started..
Sent from my M2012K11AI using Tapatalk
2 central characters ille.. One is prithvi, who is the other one. Biju menon aano?