UEFA preliminary draw for FIFA World Cup 2022
Preliminary draw to be held in Zurich on 7 December at 18:00 CET
മരുഭൂമിയിലെ മണ്*കൂനകളുടെ ആകൃതി; വിസ്മയങ്ങളുമായി അല്* റയ്യാന്* സ്റ്റേഡിയം 18ന് മിഴി തുറക്കും
ദോഹ ∙ 2022 ഫിഫ ഖത്തര്* ലോകകപ്പിലേയ്ക്ക്* ഖത്തര്* ദേശീയ ദിനമായ ഡിസംബര്* 18ന് അല്* റയ്യാന്* സ്റ്റേഡിയം മിഴി തുറക്കും. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്*ബോള്* മത്സരമായ അമീര്* കപ്പ് ഫൈനലിന് വേദിയൊരുക്കിയാണ് അല്* റയ്യാന്റെ ഉദ്ഘാടനം. അമീര്* കപ്പിനായി അല്* അറബിയും അല്* സദ്ദും തമ്മിലുള്ള ഫൈനല്* മത്സരത്തിനാണ് അല്* റയ്യാന്* സാക്ഷ്യം വഹിക്കുകയെന്ന് ഖത്തര്* ഫുട്*ബോള്* അസോസിയേഷനാണ് പ്രഖ്യാപിച്ചത്.
ലോകകപ്പിനായി പൂര്*ത്തിയാകുന്ന നാലാമത്തെ സ്റ്റേഡിയമാണിത്. നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്* വക്രയിലെ അല്* ജനൗബ്, എജ്യുക്കേഷന്* സിറ്റി സ്റ്റേഡിയം എന്നിവയാണ് ഉദ്ഘാടനം കഴിഞ്ഞവ. 40,000 പേര്*ക്ക് ഇരിക്കാവുന്ന അല്* റയ്യാന്* സ്റ്റേഡിയം ഗ്രൂപ്പ് ഘട്ടവും റൗണ്ട് 16 വരെയുമുള്ള ലോകകപ്പ് മത്സരങ്ങള്*ക്കാണ് വേദിയാകുക. പഴയ അഹമ്മദ് ബിന്* അലി സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് അല്* റയ്യാന്* സ്റ്റേഡിയം നിര്*മിച്ചത്. ഇന്ത്യന്* കമ്പനിയായ ലാഴ്സണ്* ആന്*ഡ് ടര്*ബോ ലിമിറ്റഡും (എല്*ആന്*ഡ്ടി) പ്രാദേശിക കമ്പനിയായ അല്* ബലാഗും ചേര്*ന്നാണ് നിര്*മാണം.
അറബ് പാരമ്പര്യവും പ്രാദേശിക സംസ്*കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് മരുഭൂമിയിലെ മണ്*കൂനകളുടെ ആകൃതിയിലുള്ള സ്റ്റേഡിയം. തിളക്കമാര്*ന്ന മുഖപ്പാണ് സ്റ്റേഡിയത്തിന്റെ പ്രധാന സവിശേഷത. കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ മനോഹാരിത, സസ്യജാലങ്ങള്* നിറഞ്ഞ പ്രകൃതി, പ്രാദേശിക, രാജ്യാന്തര വ്യാപാരം തുടങ്ങി രാജ്യത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങള്* ഉള്*ക്കൊള്ളിച്ചുകൊണ്ട് പ്രത്യേക പാറ്റേണിലാണ് മുഖപ്പിന്റെ ഡിസൈന്*.
ലോകകപ്പിന് ശേഷം പകുതി സീറ്റുകള്* അവികസിത രാജ്യങ്ങളിലെ കായിക വികസനത്തിനായി സംഭാവന ചെയ്യും. കാണികള്*ക്ക് ദോഹ മെട്രോയിലൂടെ അല്* റയ്യാന്* സ്റ്റേഡിയത്തിലെത്താം. ഗ്രീന്* ലൈനിലെ അല്* റിഫ സ്റ്റേഷനില്* നിന്ന് നടക്കാവുന്ന ദൂരമേയുള്ള സ്റ്റേഡിയത്തിലേക്ക്.
UEFA preliminary draw for FIFA World Cup 2022
Preliminary draw to be held in Zurich on 7 December at 18:00 CET
Draw result of UEFA WC Qualifications
Sent from my POCO F1 using Tapatalk
2022 hosts Qatar to join Euro qualifying
Spaniard Felix Sanchez Bas is in charge of QatarFifa World Cup 2022 hosts Qatar have been invited to participate in European Qualifying Group A by Uefa, to help them prepare for the tournament.
Qatar will play friendly games against Portugal, Serbia, Republic of Ireland, Luxembourg and Azerbaijan.
As hosts they have already qualified for the tournament - meaning results will not count towards qualification.
Their 'home' matches will be be played in Europe to allow short travel times for their opponents.
Qatar, who beat Japan to win the 2019 Asia Cup, will play the side that has a free matchday, meaning they will play 10 fixtures in total.
They have previously been invited to play in the Copa America, earning one point from their three group games against Argentina, Colombia and Paraguay in 2019, and are set to play in the 2021 competition.
In 2016 European Championship hosts France were also allowed to play friendlies in a qualifying group for the tournament, but it is the first time a non-European nation has taken part in a Uefa competition.
Qatar are currently ranked 55th in the Fifa world rankings, and the 2022 World Cup will be their first appearance at the tournament.
🌎🏆ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ⛺️
🏟 റൗണ്ട് 5⃣
🇧🇴 ബൊളീവിയ 🆚 പെറു 🇵🇪
🔪26/3/2021
⏰ 2:30 AM
🇻🇪 വെനെസ്വല 🆚ഇക്കഡോർ 🇪🇨
🔪26/3/2021
⏰ 3:30 AM
🇨🇱 ചിലെ 🆚 പരഗ്വായ് 🇵🇾
🔪26/3/2021
⏰ 6:00 AM
🇨🇴 കൊളംബിയ 🆚 ബ്രസീൽ 🇧🇷
🔪27/3/2021
⏰ 3:30 AM
🇦🇷 അർജന്റീന 🆚 ഉറുഗ്വേ 🇺🇾
🔪27/3/2021
⏰ 5:30 AM
🏟 റൗണ്ട് 6⃣
🇪🇨 ഇക്കഡോർ 🆚 ചിലെ 🇨🇱
🔪31/3/2021
⏰ 2:30 AM
🇺🇾 ഉറുഗ്വേ 🆚 ബൊളീവിയ 🇧🇴
🔪31/3/2021
⏰ 4:00 AM
🇵🇾 പരഗ്വായ് 🆚 കൊളംബിയ🇨🇴
🔪31/3/2021
⏰ 4:45 AM
🇦🇷 അർജന്റീന 🆚 ബ്രസീൽ 🇧🇷
🔪 31/3/2021
⏰ 6:00 AM
🇵🇪 പെറു 🆚 വെനെസ്വല🇻🇪
🔪31/3/2021
⏰ 6:30 AM
Sent from my POCO F1 using Tapatalk
Timo werner missed a sitter
https://twitter.com/i/status/1377356286560505867
Chelsea star Timo Werner ‘made honorary Macedonian citizen’ with hilarious fake ID card after horror miss for Germany
un deserved country hosting W Cup Fifa verum azimathiyude kudaram ayi mariyirikkunnu....
Leadership is about taking responsibility.not making excuses..🤴 ...