Page 3 of 13 FirstFirst 12345 ... LastLast
Results 21 to 30 of 122

Thread: GAGANACHARI◄║╝Gokul Suresh ■ Anarkali ■ Arun Chandu ■ POSITIVE REPORTS ALL OVER ■

  1. #21
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,525

    Default




    Sent from my M2010J19CI using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    Ee filminte genre 'mockumentary ' ennanu. Actually what is it? And this has gone to festival circuit. Appo ee padam athram mosham aavillallo.

    Theatre release cheythal kurachu hope undu ennu thonnunnu
    2018 movie -Pride of Mollywood.

  4. #23
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    ആഗോള തല അംഗീകാരം സ്വന്തമാക്കി 'ഗഗനാചാരി'; മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം


    കോപ്പന്*ഹേഗനില്* നടക്കുന്ന 'ആര്*ട്ട് ബ്ലോക്ക്*സ് ഇന്റര്*നാഷണല്* ഫിലിം ഫെസ്റ്റിവലില്*' മികച്ച ഫീച്ചര്* ഫിലിമിനുള്ള അവാര്*ഡും സില്*ക്ക് റോഡ് ഫിലിം അവാര്*ഡും ചിത്രത്തിന് ലഭിച്ചു. കാന്*, മികച്ച സയന്*സ് ഫിക്ഷന്* ഫീച്ചര്*, മികച്ച നിര്*മ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്*കാരങ്ങള്* ആണ് ചിത്രം സ്വന്തമാക്കിയത്.






    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്* നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടു, അതില്* കോപ്പന്*ഹേഗനില്* നടക്കുന്ന 'ആര്*ട്ട് ബ്ലോക്ക്*സ് ഇന്റര്*നാഷണല്* ഫിലിം ഫെസ്റ്റിവലില്*' മികച്ച ഫീച്ചര്* ഫിലിമിനുള്ള അവാര്*ഡും സില്*ക്ക് റോഡ് ഫിലിം അവാര്*ഡും ചിത്രത്തിന് ലഭിച്ചു. കാന്*, മികച്ച സയന്*സ് ഫിക്ഷന്* ഫീച്ചര്*, മികച്ച നിര്*മ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്*കാരങ്ങള്* ആണ് ചിത്രം സ്വന്തമാക്കിയത്.
    വെസൂവിയസ് ഇന്റര്*നാഷണല്* ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോര്*ക്ക് ഇന്റര്*നാഷണല്* ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോര്*ക്കിലെ ഒനിറോസ് ഫിലിം അവാര്*ഡിന്റെയും ക്വാര്*ട്ടര്* ഫൈനലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    ഗഗനാചാരി ഔദ്യോഗികമായി തിരഞ്ഞെടുത്ത മറ്റ് ഫിലിം ഫെസ്റ്റിവലുകളുടെ പട്ടിക:

    1. ഫാന്റസി/സയന്*സ് ഫിക്ഷന്* ഫിലിം ആന്*ഡ് സ്*ക്രീന്*പ്ലേ ഫെസ്റ്റിവല്*, ചിക്കാഗോ
    2. അമേരിക്കന്* ഗോള്*ഡന്* പിക്ചര്* ഇന്റര്*നാഷണല്* ഫിലിം ഫെസ്റ്റിവല്*
    3. FILMESQUE CineFest, New York
    4. ക്രൗണ്* പോയിന്റ് ഇന്റര്*നാഷണല്* ഫിലിം ഫെസ്റ്റിവല്*
    5. ലിഫ്റ്റ്ഓഫ് ഫിലിം മേക്കര്* സെക്ഷന്* പൈന്*വുഡ് സ്റ്റുഡിയോസ്
    6. 8 ഹാള്* ഫിലിം ഫെസ്റ്റിവല്*
    7. ഫൈവ് കൊണ്ടിനന്റ്*സ് അന്താരാഷ്ട്ര ചലച്ചിത്രമേള


    ഗോകുല്* സുരേഷ്, അനാര്*ക്കലി മരിക്കാര്*, അജു വര്*ഗീസ്, കെ.ബി ഗണേഷ്*കുമാര്* എന്നിവര്* പ്രധാന വേഷങ്ങളില്* എത്തുന്ന സയന്*സ് ഫിക്ഷന്* കോമഡി ചിത്രം ആണ് ഗഗനചാരി.

  5. #24
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    72,635

    Default

    .

  6. #25
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,728

    Default


  7. #26

    Default

    Ippo ellavarkkum oru gunam ullathu ithra cinema release ullondu ethenkilum cinema kittum .Veetil irikkendi varilla. Mathram alla Anarkali okke insta reels vazhi nalla kaasu undakkunundu. Anarkali, Anusree, Ahaana ,Anu Sithara okke jeevichu povunnathu thanne reels and youtube channels cheythanu.




    Quote Originally Posted by ALEXI View Post
    2018 movie -Pride of Mollywood.

  8. Likes Ali Bhai liked this post
  9. #27

  10. Likes kandahassan liked this post
  11. #28

    Default

    Quote Originally Posted by Arya View Post
    Kollam

    Sent from my 22021211RI using Tapatalk

  12. #29
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,525

    Default

    Quote Originally Posted by Arya View Post
    Interesting Trailer

    Sent from my M2010J19CI using Tapatalk

  13. #30
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,114

    Default

    Quote Originally Posted by Arya View Post
    sambhavam interesting aanu ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •