Page 4 of 10 FirstFirst ... 23456 ... LastLast
Results 31 to 40 of 93

Thread: Australia 2021 T20 WC Champions

  1. #31
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,957

    Default


    Quote Originally Posted by sankar1992 View Post
    അതിനു ആരു തെറി വിളിച്ചു...എരണം കെട്ടവൻ എന്നുള്ളത് തെറി ആയോ...🤔... ഏത് വേൾഡ് കപ്പിൽ ആണ് കോഹ്ലി ടെ ക്യാപ്റ്റൻസി യിൽ ഇന്ത്യ പാകിസ്താനെ തോൽപിച്ചത്...

    Sent from my SM-G965F using Tapatalk
    2019 world cup

  2. #32
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,876

    Default

    Quote Originally Posted by sankarvp View Post
    2019 world cup
    t20 world cup അവസാനം നടന്നത് 2016 ഇൽ അല്ലെ...🙄

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  3. #33
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,876

    Default

    Quote Originally Posted by BangaloreaN View Post
    ee tournament kazhinjal Rohith captain aavum.
    2022-ilum T20 World cup undu, cup adichu kanikkatte
    kaanichirikkum...😎

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  4. #34
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,957

    Default

    Quote Originally Posted by sankar1992 View Post
    t20 world cup അവസാനം നടന്നത് 2016 ഇൽ അല്ലെ...🙄

    Sent from my SM-G965F using Tapatalk
    World cup എന്നല്ലേ പറഞ്ഞത് 🤗

    പിന്നെ പാക്കിസ്ഥാനോട് തോൽക്കാത്ത record ഒക്കെ 1992 മുതലേ ഉള്ളതാണല്ലോ...അത് പോലെ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ഐറ്റം അന്നും ഇന്നും one day world cup തന്നെയല്ലേ.

  5. #35
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,957

    Default

    ഇന്നലെയുള്ള അതേ ടീം, ടോസ്സ് same ഇതൊക്കെയാണെങ്കിൽ രോഹിത്ത് ആയാലും result ഇന്നലെ കണക്കായിരിക്കും.

    ഒരു ബോൾ, ഒരു ബോൾ പോലും ഇന്നലെ അവർക്ക് ഭീഷണിയാകുന്ന രീതിയിൽ എറിയാൻ ആർക്കും സാധിച്ചിട്ടില്ല 😂

  6. #36
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,876

    Default

    Quote Originally Posted by sankarvp View Post
    World cup എന്നല്ലേ പറഞ്ഞത് 🤗

    പിന്നെ പാക്കിസ്ഥാനോട് തോൽക്കാത്ത record ഒക്കെ 1992 മുതലേ ഉള്ളതാണല്ലോ...അത് പോലെ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ഐറ്റം അന്നും ഇന്നും one day world cup തന്നെയല്ലേ.
    one day aayalum t20 aayalum world cup ...world cup thanne alle...
    one day Captain kohli thanne aayikotte...no problem...t20 yil maathre enikk ethir abhiprayam ullu...

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  7. #37
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,876

    Default

    Quote Originally Posted by sankarvp View Post
    ഇന്നലെയുള്ള അതേ ടീം, ടോസ്സ് same ഇതൊക്കെയാണെങ്കിൽ രോഹിത്ത് ആയാലും result ഇന്നലെ കണക്കായിരിക്കും.

    ഒരു ബോൾ, ഒരു ബോൾ പോലും ഇന്നലെ അവർക്ക് ഭീഷണിയാകുന്ന രീതിയിൽ എറിയാൻ ആർക്കും സാധിച്ചിട്ടില്ല 😂
    shardul ne edukkayirunnu...

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  8. #38
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,979

    Default

    Quote Originally Posted by sankar1992 View Post
    അതിനു കോഹ്ലി ടെ ബാറ്റിങ്ങിന് ഒരു കുഴപ്പും ഇല്ലന്നെ...ഞാൻ ക്യാപ്റ്റൻസി ടെ കാര്യം മാത്രേ പറഞ്ഞുള്ളൂ... സ്ക്വാഡ് സെലക്ഷൻ തൊട്ടേ എല്ലാം പാളി...

    Sent from my SM-G965F using Tapatalk
    innale kalicha Teams-il ninnum 2 changes undayirunnenkilum bheshayi thottene, first 2 wickets veenappozhe kali theerumanam aayi.

  9. #39
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,876

    Default

    Quote Originally Posted by BangaloreaN View Post
    innale kalicha Teams-il ninnum 2 changes undayirunnenkilum bheshayi thottene, first 2 wickets veenappozhe kali theerumanam aayi.
    151 athra mosham score aano ? India de bowling vechu nokkumbol defendable score aanath....

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  10. #40
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,979

    Default

    Quote Originally Posted by sankar1992 View Post
    151 athra mosham score aano ? India de bowling vechu nokkumbol defendable score aanath....

    Sent from my SM-G965F using Tapatalk
    Innalathe bowling vechu 180 polum defend cheyyum ennu thoniyilla.
    Bhuvi nalla paazhu bowling aarunnu, pace illa, swing illa, eriyunnathum motham leg stump-ilum.
    Shami polathe main bowler adi medichu koottiya sthithhikku innale hope illayirunnu.
    adyam sookshichu kalicha avar, Kali control-il aayikkazhinjappol Chakravarthy-ye adichu parathi.
    150 okke defend cheyyanam enkil 2-3 early wickets pidikkanam, athu Pak openers bhangiyaya overcome cheythu.

    Still, innale oru 150-160 chase cheythirunnenkil nammalum chiappo jayiche.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •