Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 26

Thread: ★★ UNTITLED MOVIE ★★ Anuraj Manohar ★ Tovino Thomas ★ Jomon T John ★★

  1. #11
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,646

    Default





    Sent from my iPhone using Tapatalk

  2. Likes Thunderbolt liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #12

    Default

    Biggie Chuggiie Big Budget ennokke Adich vidunnath kandal thanne ariyam ath Tovino de aavumenn

  5. #13
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,709

    Default


  6. #14

  7. #15
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,709

    Default

    Last edited by ALEXI; 07-21-2024 at 07:13 PM.

  8. Likes Thunderbolt liked this post
  9. #16
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,646

    Default

    Ithil hope und…ishq nalla padam aarunnu


    Sent from my iPhone using Tapatalk

  10. #17
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,709

    Default


  11. #18

    Default

    Anuraj Manohar - Nivin padam announce cheythathalle few years back, 'Shekaravarma Rajavuu'... appo athu drop aayo?

  12. #19
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,709

    Default

    ഇഷ്*ക്കിനു ശേഷം ഈ ചിത്രത്തിലേക്ക് എത്തപ്പെടാന്* രണ്ടര വര്*ഷത്തോളം വേണ്ടി വന്നു. ഇഷ്*ക് എന്ന ചിത്രം ചെറിയ ക്യാന്*വാസ്സില്* ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാല്* നരിവേട്ട വിശാലമായ ക്യാന്*വാസ്സില്* ചിത്രീകരിക്കേണ്ട സിനിമയാണ്. ടൊവിനോ എന്ന സുഹൃത്താണ് അതിനു നിമിത്തമായത്.’ സംവിധായകന്* അനുരാജ് പറഞ്ഞു.

    കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡിനര്*ഹമായ കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവായ അബിന്* ജോസഫാണ് ചിത്രത്തിന് രചന നിര്*വ്വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കല്* ആക്ഷന്* തില്ലറാണ് ചിത്രം. കേരളത്തിലെ ചില വര്*ഗസമരങ്ങളും ഈ ചിത്രത്തിന്റെ പശ്ചാത്തലമായി വരുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തിനും തന്റെ ഉദ്യമങ്ങള്*ക്കിടയില്* നേരിടേണ്ടി വരുന്ന സംഭവങ്ങള്* ഈ ചിത്രത്തെ സംഘര്*ഷഭരിതമാക്കുന്നു. ഏതാനും പ്രമുഖ താരങ്ങള്*ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.

    ജൂലൈ ഇരുപത്തിയാറിന് ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിലും വയനാട്ടിലുമായി പൂര്*ത്തിയാകും

  13. #20
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,709

    Default


  14. Likes Arya liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •