Page 167 of 173 FirstFirst ... 67117157165166167168169 ... LastLast
Results 1,661 to 1,670 of 1724

Thread: 🌟💫🌟 REVIEWS of Indian Movies🌟💫🌟 18 years of Film Appreciation 💥

  1. #1661

    Default


    Edited…..zzz
    Last edited by Baazigar; 06-16-2024 at 01:51 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1662
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,135

    Default

    Gangs of Godavari

    ആദ്യ പകുതി തന്നെ ഒരു ഫുൾ സിനിമ കണ്ട effect ആണ്, അത്രത്തോളം കണ്ടെന്റ് ഉണ്ട്

    രണ്ടാം പകുതിയും enjoyable

    മൊത്തത്തിൽ ഇവിടെ കിംഗ്* ഓഫ് കൊത്ത ഒക്കെ ചെയ്യുമ്പോൾ ഇല്ലാത്തത് ഇത് പോലൊരു സോളിഡ് സ്ക്രിപ്റ്റ് ആണ്

    വിശ്വക്സെൻ നന്നായിരുന്നു, അഞ്ജലിയും നേഹ ഷെട്ടിയും കിട്ടിയ റോൾ നന്നായി ചെയ്തിട്ടുണ്ട്

    ബഹളമില്ലാത്ത ഒരു effective ക്ലൈമാക്സും

    മൊത്തത്തിൽ വിശ്വക്സെൻ ഷോ ആണെങ്കിലും എല്ലാ കഥാപാത്രങ്ങൾക്കും സ്*പേസ് ഉണ്ട്, സ്ക്രിപ്റ്റിന്റെ ഗുണം

  4. #1663
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,684

    Default

    Maharaja kandayirunu,gambeera padam

    ithinte oneliner mathram kettal munp palathavana vanna kadha alle ennu thonnum pakshe ath screenplay aayappo bhayankara intense aaya oru cinema aayi

    asaadhya writingum athinodu kidapidikunna makingum,ith edit cheythu edukkan bhayankara kasttapaadu ulla cinema aayi thonni pakshe editor kidilan aayi cut cheythittund

    mothathil it is easily up there with any of the best movie released this year in any language
    BEL20VED

  5. #1664
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,198

    Default

    Quote Originally Posted by ITV View Post
    Gangs of Godavari

    ആദ്യ പകുതി തന്നെ ഒരു ഫുൾ സിനിമ കണ്ട effect ആണ്, അത്രത്തോളം കണ്ടെന്റ് ഉണ്ട്

    രണ്ടാം പകുതിയും enjoyable

    മൊത്തത്തിൽ ഇവിടെ കിംഗ്* ഓഫ് കൊത്ത ഒക്കെ ചെയ്യുമ്പോൾ ഇല്ലാത്തത് ഇത് പോലൊരു സോളിഡ് സ്ക്രിപ്റ്റ് ആണ്

    വിശ്വക്സെൻ നന്നായിരുന്നു, അഞ്ജലിയും നേഹ ഷെട്ടിയും കിട്ടിയ റോൾ നന്നായി ചെയ്തിട്ടുണ്ട്

    ബഹളമില്ലാത്ത ഒരു effective ക്ലൈമാക്സും

    മൊത്തത്തിൽ വിശ്വക്സെൻ ഷോ ആണെങ്കിലും എല്ലാ കഥാപാത്രങ്ങൾക്കും സ്*പേസ് ഉണ്ട്, സ്ക്രിപ്റ്റിന്റെ ഗുണം
    Vishwak sen Vijay devarakondaku oru samaythu undayirunnna allenkil undakumayirunna stardom edutha pole undu ...engherude cinema onnum kanditu ella...pakshe opening kittundu ....ee cinemaku parake negative reviews ayirunu enkilum nalla opening kitti ennu evvido vaayichu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #1665
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,135

    Default

    Quote Originally Posted by ballu View Post
    Vishwak sen Vijay devarakondaku oru samaythu undayirunnna allenkil undakumayirunna stardom edutha pole undu ...engherude cinema onnum kanditu ella...pakshe opening kittundu ....ee cinemaku parake negative reviews ayirunu enkilum nalla opening kitti ennu evvido vaayichu
    വിശ്വക് സെൻ പടങ്ങൾ

    HIT the first case super except climax

    Ashoka Vanamlo Arjuna Kalyanam
    Maaraka Entertainer

  7. #1666
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,030

    Default

    Operation Alamelamma (Kannada) - ഒരു ദിവസം സംഭവിക്കുന്ന ഒരു കിഡ്*നാപ്പുമായി ബന്ധപ്പെട്ട കഥ. അത്യാവശ്യം നന്നായ് എടുത്തിട്ടുണ്ട്. മൊത്തത്തിൽ കണ്ടിരിക്കാം


    Shakhahaari (Kannada) -ജയിൽ ചാടി വന്ന പ്രതിയെ നാട്ടിലെ ഒരു പ്രധാന ചായക്കടയുടെ മറവിൽ ഒളിവിൽ താമസിപ്പിക്കുന്നു. അതുമായി ബന്ധപ്പെട്ട കേസ് തെളിയിക്കൽ പരുപാടി. ത്രില്ലിംഗ് ആയി എടുത്തിട്ടുണ്ട്. Another watchable stuff from kannada.

  8. #1667
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,198

    Default

    Quote Originally Posted by ITV View Post
    വിശ്വക് സെൻ പടങ്ങൾ

    HIT the first case super except climax

    Ashoka Vanamlo Arjuna Kalyanam
    Maaraka Entertainer

    engheru vakeel ayitu ulla cinema vellom undo ? eeyide oru reel kandu...amazonil undu ennu thonunnu...peru orma kitunilla.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. #1668

    Default

    Innale kadapra ashirwadil ninnum second show Maharaja kandu kollam enikishtapettu padam kananam ennu paranju ticket okke edutha ente nephew nannayi theateril irunnu urangi ennulathanu rasam padam kazhinju irangiyappol vere 2 pillerum parayunnathu kettu urangiyathu kondu kuzhappamilla potta padam enokke padathinu athyavashyam alundayirunnu may b mass ok expect cheyyunavarkkku ishtapedilla ennu thonunu oru watchable normal movie ayi enikku thonni valiya sambavam onnumilla…

  10. #1669
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,135

    Default

    *ആരംഭം*

    തൂക്കിലേറ്റാൻ വിധിക്കപ്പെട്ട പ്രതി പെട്ടെന്ന് സെല്ലിൽ നിന്ന് മിസ്സിങ്

    കൂടുതൽ ഒന്നും പറയുന്നില്ല

    സയൻസ് ഫിക്ഷൻ experiment സിനിമകൾ ഇഷ്ടപ്പെടുന്നവർ ഓടി ചെന്ന് കാണുക ഈ തെലുങ്ക് സിനിമ

    ചിത്രം പതിഞ്ഞ താളത്തിൽ ആണെങ്കിലും അടുത്തത് എന്ത് എന്ന ആകാംഷ അവസാനം വരെ നിലനിർത്തുന്നു

  11. #1670
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,135

    Default

    P T Sir

    ആദ്യാവസാനം മാരക എനർജി ലെവൽ ആണ് ചിത്രം

    ഹിപ് ഹോപ് തമിഴ ആദി നായകനായ ചിത്രത്തിൽ നായികയായി വന്ന കശ്മീര ഷായെക്കാൾ പ്രാധാന്യം അനിഘ അവതരിപ്പിച്ച കഥാപാത്രത്തിന് ആണ്

    ഇന്റർവെൽ സീൻ ഒക്കെ കയ്യടിച്ചു പോകും

    സെക്കൻഡ് ഹാഫ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ക്ലൈമാക്സ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    പ്രഭു👌🏼👌🏼👌🏼👌🏼

    കാർത്തിക് വേണുഗോപാലൻ ആണ് സ്ക്രിപ്റ്റും സംവിധാനവും

    *MUST WATCH*

    Streaming on Amazon Prime

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •