Page 168 of 169 FirstFirst ... 68118158166167168169 LastLast
Results 1,671 to 1,680 of 1686

Thread: 🌟💫🌟 REVIEWS of Indian Movies🌟💫🌟 18 years of Film Appreciation 💥

  1. #1671
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,130

    Default


    Garudan

    ഒരു പഴയ പ്ലോട്ട്
    ഒട്ടും ബോറടിപ്പിക്കാത്ത സ്പീഡിൽ പോകുന്ന തിരക്കഥ
    സൂരി നായകനായി 🔥
    ശശികുമാർ കൊള്ളാം

    ഏറ്റവും കൂടുതൽ പെർഫോം ചെയ്യാനുള്ള അടിപൊളി കഥാപാത്രം കിട്ടിയത് പക്ഷെ മിക്ക സീനുകളിലും ഭാവഭേദമില്ലാതെ നിൽക്കുന്ന ഉണ്ണി മുകുന്ദനായിപ്പോയി

    ശശികുമാറിന്റെയും ഉണ്ണിയുടെയും റോളുകൾ മാറ്റി ചെയ്തിരുന്നു എങ്കിൽ എന്ന് തോന്നിപ്പോയി, അല്ലെങ്കിൽ ശശികുമാറും സമുദ്രക്കനിയും പ്രധാന റോളുകളിൽ വന്ന് ഉണ്ണി പോലീസ് റോൾ ആയിരുന്നു എങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു

    ശിവദ👍🏽

    R S Durai Senthilkumar 🔥🔥🔥

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1672
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,130

    Default

    Kakuda

    Oru cheriya horror comedy on the lines of *Stree*

    Entertainer

    ചൊവ്വാഴ്ച രാത്രി 7.15ന് വീടിന്റെ സൈഡിൽ ഉള്ള ചെറിയ വാതിൽ തുറക്കാത്ത വീട്ടിലെ ആണിന് കൂന് വന്ന് 13 ദിവസങ്ങൾക്കുള്ളിൽ തട്ടിപ്പോകുന്ന ഒരു നാട്

  4. #1673
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,933

    Default

    Quote Originally Posted by ITV View Post
    P T Sir

    ആദ്യാവസാനം മാരക എനർജി ലെവൽ ആണ് ചിത്രം

    ഹിപ് ഹോപ് തമിഴ ആദി നായകനായ ചിത്രത്തിൽ നായികയായി വന്ന കശ്മീര ഷായെക്കാൾ പ്രാധാന്യം അനിഘ അവതരിപ്പിച്ച കഥാപാത്രത്തിന് ആണ്

    ഇന്റർവെൽ സീൻ ഒക്കെ കയ്യടിച്ചു പോകും

    സെക്കൻഡ് ഹാഫ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ക്ലൈമാക്സ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    പ്രഭു👌🏼👌🏼👌🏼👌🏼

    കാർത്തിക് വേണുഗോപാലൻ ആണ് സ്ക്രിപ്റ്റും സംവിധാനവും

    *MUST WATCH*

    Streaming on Amazon Prime
    Padam kollaam
    .. naayakan bore aayi thonni... Lovante acting ellaa padathilum kanakkaanu

  5. #1674

    Default

    Kill - 2024

    What a movie.
    starrt to the end - truly edge of the seat bloody brutal action movie.

    this is the best Indian action movie so far.


    all actors are awesome. Hero and villain polii

    must watch in theatres. Action lovers must aayi kaanenda padam.

    lionsgate co-produced

  6. #1675
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,933

    Default

    WHITE ROSE
    Oru nirguna tamizh cimema...

    Psycho serial killer undaarnnu.. pakshe onnum illa

  7. #1676
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,933

    Default

    GARUDAN
    Kandirikkaavunna oru padam..
    Ettavum valya positive, sasikumarne aaraadaan vittilla director
    UMUum kuzhappamilla..
    Soori

  8. #1677
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,478

    Default

    നാഗേന്ദ്രൻസ് ഹണിമൂൺസ്

    Hotstar Webseries

    ഒട്ടും ഇഷ്ടപ്പെട്ടില്ല.ഹോട്ട്സ്റ്റാറിൽ മുൻപ് വന്ന കേരള ക്രൈം ഫയൽസ്,മാസ്റ്റർപീസ് & പേരില്ലൂർ പ്രീമിയർ ലീഗ് എന്നീ സീരീസുകൾ ഇഷ്ടപ്പെട്ടിരുന്നു.
    എന്നാൽ ഇത് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഐറ്റം.എല്ലാ എപ്പിസോഡും ഒരേ ത്രെഡ് ആണ്.അതിൽ എന്തെങ്കിലും വെറൈറ്റി or പുതുമ കൊണ്ട് വരാൻ സംവിധായകന് യാതൊരു താൽപ്പര്യവും ഇല്ലാത്തതിനാൽ 3rd എപ്പിസോഡ് മുതൽ സാമാന്യം നല്ല ബോറഡിയാണ്.പിന്നെ ബോറഡിയുടെ ലെവൽ ഒട്ടും താഴാതെ നിലനിർത്താൻ സുരാജിന്റെ ഇപ്പോഴത്തെ സ്ഥിരം ആ നിഷ്കളങ്ക/നിർഗുണ അഭിനയത്തിനും കഴിഞ്ഞു.ആവർത്തനത്തിൽ വീണ്ടും ആവർത്തനം എന്ന് പറഞ്ഞ പോലെയാണ് കനിയുടെ എപ്പിസോഡ് ഒക്കെ.സമയം 30 മിനിറ്റ് തികയ്ക്കാൻ വേണ്ടി ആയിരിക്കും ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും കാണിക്കുന്നത്.
    ആ എപ്പിസോഡ് കടക്കുക എന്നത് ഒരു വൻ ടാസ്ക് ആണ്.അസാമാന്യ ക്ഷമ ഉള്ളവർക്ക് മാത്രമേ അതിന് കഴിഞ്ഞെന്ന് വരികയുള്ളൂ.

    ആകെ തോന്നിയ പോസിറ്റീവ്സ് പ്രശാന്ത് അലക്സാണ്ടറുടെ പെർഫൊമൻസും ബാക്ഗ്രൌണ്ട് മ്യൂസികും മാത്രമാണ്.

    പിൻകുറിപ്പ് - നിതിൻ രഞ്ജി പണിക്കരെ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അറിയാവുന്ന എന്തെങ്കിലും പണിക്ക് പോകാൻ പറയണം.


    Sent from my iPhone using Tapatalk

  9. Likes advaithh09 liked this post
  10. #1678
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,184

    Default

    Quote Originally Posted by vipi View Post
    നാഗേന്ദ്രൻസ് ഹണിമൂൺസ്

    Hotstar Webseries

    ഒട്ടും ഇഷ്ടപ്പെട്ടില്ല.ഹോട്ട്സ്റ്റാറിൽ മുൻപ് വന്ന കേരള ക്രൈം ഫയൽസ്,മാസ്റ്റർപീസ് & പേരില്ലൂർ പ്രീമിയർ ലീഗ് എന്നീ സീരീസുകൾ ഇഷ്ടപ്പെട്ടിരുന്നു.
    എന്നാൽ ഇത് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഐറ്റം.എല്ലാ എപ്പിസോഡും ഒരേ ത്രെഡ് ആണ്.അതിൽ എന്തെങ്കിലും വെറൈറ്റി or പുതുമ കൊണ്ട് വരാൻ സംവിധായകന് യാതൊരു താൽപ്പര്യവും ഇല്ലാത്തതിനാൽ 3rd എപ്പിസോഡ് മുതൽ സാമാന്യം നല്ല ബോറഡിയാണ്.പിന്നെ ബോറഡിയുടെ ലെവൽ ഒട്ടും താഴാതെ നിലനിർത്താൻ സുരാജിന്റെ ഇപ്പോഴത്തെ സ്ഥിരം ആ നിഷ്കളങ്ക/നിർഗുണ അഭിനയത്തിനും കഴിഞ്ഞു.ആവർത്തനത്തിൽ വീണ്ടും ആവർത്തനം എന്ന് പറഞ്ഞ പോലെയാണ് കനിയുടെ എപ്പിസോഡ് ഒക്കെ.സമയം 30 മിനിറ്റ് തികയ്ക്കാൻ വേണ്ടി ആയിരിക്കും ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും കാണിക്കുന്നത്.
    ആ എപ്പിസോഡ് കടക്കുക എന്നത് ഒരു വൻ ടാസ്ക് ആണ്.അസാമാന്യ ക്ഷമ ഉള്ളവർക്ക് മാത്രമേ അതിന് കഴിഞ്ഞെന്ന് വരികയുള്ളൂ.

    ആകെ തോന്നിയ പോസിറ്റീവ്സ് പ്രശാന്ത് അലക്സാണ്ടറുടെ പെർഫൊമൻസും ബാക്ഗ്രൌണ്ട് മ്യൂസികും മാത്രമാണ്.

    പിൻകുറിപ്പ് - നിതിൻ രഞ്ജി പണിക്കരെ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അറിയാവുന്ന എന്തെങ്കിലും പണിക്ക് പോകാൻ പറയണം.


    Sent from my iPhone using Tapatalk

    njan ethu 5 min kandu...naadan set up okke nannayitu thonni...pakshe kaanan oru interest undakiyilla...so skipped
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #1679
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,478

    Default

    Quote Originally Posted by ballu View Post
    njan ethu 5 min kandu...naadan set up okke nannayitu thonni...pakshe kaanan oru interest undakiyilla...so skipped
    Enthenkilum oru interest thonnunnenkil ath 1st episode e ullu…pinne same item repeat aanu


    Sent from my iPhone using Tapatalk

  12. #1680
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,933

    Default

    ULLOZHUKKU aarum kandille??

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •