Meiyazhagan കണ്ടു...
സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് 96 അതുപോലെ തന്നെ പലയിടത്തും നിഴലിച്ചു എന്നതാണ്.... തനിക്കു പ്രിയപ്പെട്ട ഒരു ഭൂതകാലത്തിൽ നിന്ന് മാറി പോകുന്ന നായകൻ...വർഷങ്ങൾക്കു ശേഷം അയാൾ തന്റെ വേരുകൾ തേടി തിരിച്ചെത്തുന്നു....ഒരിടത്തു ജനുവിനോടുള്ള പ്രണയമാണ് എങ്കിൽ ഇവിടെ താൻ ജനിച്ച നാടിനോടാണ് നായകന് പ്രണയം..അവിടെ വെച്ച് കണ്ടുമുട്ടുന്ന കാർത്തിയുടെ കഥാപാത്രത്തിലൂടെ അയാൾ തന്റെ തന്നെ identity തിരിച്ചറിയുന്നു....തഞ്ചവൂരും സ്കൂളും വീടും athinu മുന്നിലൂടെ യാത്ര പോകുന്ന നായകനും എല്ലാം Replica തന്നെയാണ്....
ഇനി Ee കടമ്പ കടന്നു കഴിഞ്ഞാൽ സിനിമ നന്നായി enjoy ചെയ്യാം....ഗ്രമത്തിൽ എല്ലാം വിശുദ്ധമായതു എന്ന പഴഞ്ചൻ ന്യായമൊക്കെ study class ആവുന്നുണ്ട് എങ്കിൽ പോലും എവിടെയൊക്കെ നമ്മുക്കും നഷ്ടമായ ഒരു nalla പഴയ കാലത്തെ അടയാളപ്പെടുത്തുന്നുണ്ട് സിനിമ....ജെല്ലിക്കെട്ട്,Cycle കഥകളൊക്കെ ആവശ്യമായ കൂട്ടിച്ചേർകലുകൾ തന്നെയാണ്....അമ്പലത്തിനു മുന്നിൽ പൂവ് വിൽക്കുന്ന ചേച്ചിയൊക്കെ ഇത്ര സ്നേഹം കാണിക്കുമോ എന്നൊക്കെ ആരേലും ചോദിച്ചാൽ അത് തമിഴ് മക്കൾ പാസം എന്നൊക്കെ പറഞ്ഞു രക്ഷപെടാം തത്കാലം....