Page 40 of 41 FirstFirst ... 3038394041 LastLast
Results 391 to 400 of 406

Thread: KISHKINDHA KANDAM◄║╝Asif Ali ■ Vijayaraghavan ■ Dinjith Ayyathan ■ GROSSED 21 CR WW ■

  1. #391
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,044

    Default


    Onathinu two daysil wash out aavum ennu karuthiya padam...
    Nalla opinion vannapo maximum 10cr pratheekshicha padam...

    Box office is highly unpredictable

  2. Sponsored Links ::::::::::::::::::::Remove adverts
  3. #392
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,044

    Default

    തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ arm ഓണം വിന്നർ ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചപ്പോ ആരും കരുതിയില്ല മറ്റൊരാളുടെ കാൽപാദം അവിടെ പതിഞ്ഞു കഴിഞ്ഞിരുന്നെന്നു 😃

  4. #393

    Default

    Quote Originally Posted by National Star View Post
    Onathinu two daysil wash out aavum ennu karuthiya padam...
    Nalla opinion vannapo maximum 10cr pratheekshicha padam...

    Box office is highly unpredictable
    Actually padam kandu kazhinju ishtapetenkilum above 10 cr tracked pratheekshichilla..
    Enikku thonunu must watch opinion vanathu kondu general audience nte idayil oru curiosity undavum also ithinte plot spoiler avum enullathu kondu mikka review silum athu parayunumilla

  5. #394
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,044

    Default

    Quote Originally Posted by veiwer View Post
    Actually padam kandu kazhinju ishtapetenkilum above 10 cr tracked pratheekshichilla..
    Enikku thonunu must watch opinion vanathu kondu general audience nte idayil oru curiosity undavum also ithinte plot spoiler avum enullathu kondu mikka review silum athu parayunumilla
    യെസ് അതാണ്* വലിയ ഒരു advantage ഈ ഫിലിമിന് കിട്ടിയത്

  6. #395

    Default

    Uk release undo

  7. #396
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,622

    Default

    കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റ് പോയ സിനിമകളുടെ ലിസ്റ്റ് വെച്ച് ഒരു പ്രമുഖ പ്രൊഡക്ഷൻ കമ്പനി പോസ്റ്റർ ഇറക്കിയിരുന്നു...അതിൽ ഇയ്യടെ റിലീസ് ആയ സിനിമ ആയിരുന്നു ലീഡ്...കൊള്ളാം...നല്ല കാര്യം...നമ്മുടെ മലയാളം പടം അല്ലെ...


    ഇനി ഉള്ള കാര്യം..��


    ★ 5,6 ദിവസം കഴിഞ്ഞപ്പോ ഈ റിലീസ് ആയ വല്യ പടത്തിന്, ആരും Competition ഉണ്ടാവില്ല എന്ന് കരുതിയ പടത്തിന് ശക്തമായ ഒരു Competition ഒരു ചെറിയ സാധാരണ സിനിമ കൊടുക്കുന്നു...
    ★ അങ്ങനെ ഇന്നലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ് പോയത് ഈ സാധാരണ സിനിമ ആയി പോയി...
    ★ സ്വഭാവികം ആയി Production Team, Actor ഒക്കെ ടോപ്പ് ലിസ്റ്റ് വെച്ച് ഒരു പോസ്റ്റ് ഇടുന്നു... അവിടുന്ന് ആണ് ശരിക്കും Opposite നിക്കുന്ന ക ഴ പ്പ് ഇളകുന്നത്...
    ★ആദ്യം ചെയ്തത് വിളിച്ച് കെഞ്ചി മേൽ പറഞ്ഞ പോസ്റ്റർ അങ്ങ് എഡിറ്റ് ആക്കിച്ചു... (Posters എല്ലാം കമൻ്റ് ബോക്സിൽ ഇടാം)
    ★ പിന്നീട് അങ്ങോട്ട് സംഭവിക്കുന്നത് എല്ലാം Pure തന്ത ഇല്ലായ്മ ആയിരുന്നു...

    നല്ല ക്യാഷ് ഉള്ള, നല്ല ഹോൾഡ് ഉള്ള ഈ


    ★ ക്യാഷ് ഇറക്കി ട്വിറ്ററിൽ ഒക്കെ ആ സാധാരണ പടത്തിൻ്റെ Hashtag Use ചെയ്ത് പ്രമുഖ പ്രൊഡ്യൂസറുടെ പടത്തെ ബൂസ്റ്റ് ചെയ്ത് പോസ്റ്റ് ഇടീപ്പിക്കുന്നു...
    ★ പല പല അക്കൗണ്ടുകൾ വഴി ആ ചെറിയ പടത്തിന് നെഗറ്റീവ് റിവ്യൂസ് കയറ്റുന്നു...
    ★ പല പല പോസ്റ്റിലും പോയി നെഗറ്റീവ് കമൻ്റ്സ് ഇടുന്നു...
    ★ വല്യ പടത്തിൻ്റെ കളക്ഷൻ ഷെയർ ചെയ്യുന്നതോടൊപ്പം ആ ചെറിയ പടത്തിൻ്റെ കളക്ഷൻ കുറച്ച് കാണിച്ച് പോസ്റ്റുകൾ ഇടുന്നു...
    ★ തീർന്നില്ല... FBയിലെ പ്രമുഖ സിനിമ ഗ്രൂപ്പുകളിലും നെഗറ്റീവ് റിവ്യുസ് കയറ്റി വിടുന്നു...
    ★ഒരു പ്രമുഖ ട്രോൾ പേജിൽ വന്നിരുന്ന ട്രോൾ പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്യിക്കുന്നു...


    എന്താ, ഏതാ എന്നൊക്കെ പോസ്റ്റ് വായിക്കുന്ന 99% ആളുകൾക്കും പിടി കിട്ടുവായിരിക്കും...ഇങ്ങനെ കാണിച്ചാൽ മറ്റേ പടത്തിന് കയറാൻ പോകുന്നവരും ഇവൻ്റെ ഈ പടത്തിന് കയറുവോ??


    കുറച്ച് ദിവസം മുന്നേ തങ്ങളുടെ കഷ്ടപ്പാട് ആണ്, കുറെ പേരുടെ ജീവിതം ആണ് എന്നൊക്കെ കിടന്ന് മെഴുകിയ അവൻ തന്നെ ഇന്ന് ഇങ്ങനെ കാണിക്കുന്നു...2 സിനിമകൾക്കും നല്ല അഭിപ്രായം ആണ്, നല്ല രീതിയിൽ തീയേറ്ററിൽ ആളുകളും എത്തുന്നുണ്ട്...പിന്നെ എന്തിന് ആണ് ഇമ്മാതിരി Frustration ഈ
    Last edited by BangaloreaN; Today at 03:15 PM.
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  8. Likes Thunderbolt liked this post
  9. #397
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,593

    Default

    Last 1 Hr BMS trending

    KK - 7.14K
    ARM - 4.36K


    Sent from my iPhone using Tapatalk

  10. #398

    Default

    Quote Originally Posted by anupkerb1 View Post
    കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റ് പോയ സിനിമകളുടെ ലിസ്റ്റ് വെച്ച് ഒരു പ്രമുഖ പ്രൊഡക്ഷൻ കമ്പനി പോസ്റ്റർ ഇറക്കിയിരുന്നു...അതിൽ ഇയ്യടെ റിലീസ് ആയ സിനിമ ആയിരുന്നു ലീഡ്...കൊള്ളാം...നല്ല കാര്യം...നമ്മുടെ മലയാളം പടം അല്ലെ...


    ഇനി ഉള്ള കാര്യം..��


    ★ 5,6 ദിവസം കഴിഞ്ഞപ്പോ ഈ റിലീസ് ആയ വല്യ പടത്തിന്, ആരും Competition ഉണ്ടാവില്ല എന്ന് കരുതിയ പടത്തിന് ശക്തമായ ഒരു Competition ഒരു ചെറിയ സാധാരണ സിനിമ കൊടുക്കുന്നു...
    ★ അങ്ങനെ ഇന്നലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ് പോയത് ഈ സാധാരണ സിനിമ ആയി പോയി...
    ★ സ്വഭാവികം ആയി Production Team, Actor ഒക്കെ ടോപ്പ് ലിസ്റ്റ് വെച്ച് ഒരു പോസ്റ്റ് ഇടുന്നു... അവിടുന്ന് ആണ് ശരിക്കും Opposite നിക്കുന്ന ക ഴ പ്പ് ഇളകുന്നത്...
    ★ആദ്യം ചെയ്തത് വിളിച്ച് കെഞ്ചി മേൽ പറഞ്ഞ പോസ്റ്റർ അങ്ങ് എഡിറ്റ് ആക്കിച്ചു... (Posters എല്ലാം കമൻ്റ് ബോക്സിൽ ഇടാം)
    ★ പിന്നീട് അങ്ങോട്ട് സംഭവിക്കുന്നത് എല്ലാം Pure തന്ത ഇല്ലായ്മ ആയിരുന്നു...

    നല്ല ക്യാഷ് ഉള്ള, നല്ല ഹോൾഡ് ഉള്ള ഈ


    ★ ക്യാഷ് ഇറക്കി ട്വിറ്ററിൽ ഒക്കെ ആ സാധാരണ പടത്തിൻ്റെ Hashtag Use ചെയ്ത് പ്രമുഖ പ്രൊഡ്യൂസറുടെ പടത്തെ ബൂസ്റ്റ് ചെയ്ത് പോസ്റ്റ് ഇടീപ്പിക്കുന്നു...
    ★ പല പല അക്കൗണ്ടുകൾ വഴി ആ ചെറിയ പടത്തിന് നെഗറ്റീവ് റിവ്യൂസ് കയറ്റുന്നു...
    ★ പല പല പോസ്റ്റിലും പോയി നെഗറ്റീവ് കമൻ്റ്സ് ഇടുന്നു...
    ★ വല്യ പടത്തിൻ്റെ കളക്ഷൻ ഷെയർ ചെയ്യുന്നതോടൊപ്പം ആ ചെറിയ പടത്തിൻ്റെ കളക്ഷൻ കുറച്ച് കാണിച്ച് പോസ്റ്റുകൾ ഇടുന്നു...
    ★ തീർന്നില്ല... FBയിലെ പ്രമുഖ സിനിമ ഗ്രൂപ്പുകളിലും നെഗറ്റീവ് റിവ്യുസ് കയറ്റി വിടുന്നു...
    ★ഒരു പ്രമുഖ ട്രോൾ പേജിൽ വന്നിരുന്ന ട്രോൾ പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്യിക്കുന്നു...


    എന്താ, ഏതാ എന്നൊക്കെ പോസ്റ്റ് വായിക്കുന്ന 99% ആളുകൾക്കും പിടി കിട്ടുവായിരിക്കും...ഇങ്ങനെ കാണിച്ചാൽ മറ്റേ പടത്തിന് കയറാൻ പോകുന്നവരും ഇവൻ്റെ ഈ പടത്തിന് കയറുവോ??


    കുറച്ച് ദിവസം മുന്നേ തങ്ങളുടെ കഷ്ടപ്പാട് ആണ്, കുറെ പേരുടെ ജീവിതം ആണ് എന്നൊക്കെ കിടന്ന് മെഴുകിയ അവൻ തന്നെ ഇന്ന് ഇങ്ങനെ കാണിക്കുന്നു...2 സിനിമകൾക്കും നല്ല അഭിപ്രായം ആണ്, നല്ല രീതിയിൽ തീയേറ്ററിൽ ആളുകളും എത്തുന്നുണ്ട്...പിന്നെ എന്തിന് ആണ് ഇമ്മാതിരി Frustration ഈ
    Sathyam.. Kurachoode maturity kanikkanda aalanu pulli, ithrem valiya production house okke undayt oru cheriya set back polum accept cheyan patunillallo.. nevertheless Kishkindha Kaandathine ithonnum affect cheythitilla enn venam karuthan bookings kanditt

  11. #399
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,593

    Default

    Quote Originally Posted by Thunderbolt View Post
    Sathyam.. Kurachoode maturity kanikkanda aalanu pulli, ithrem valiya production house okke undayt oru cheriya set back polum accept cheyan patunillallo.. nevertheless Kishkindha Kaandathine ithonnum affect cheythitilla enn venam karuthan bookings kanditt
    Aare Patti aanu ??


    Sent from my iPhone using Tapatalk

  12. #400

    Default

    Quote Originally Posted by Thunderbolt View Post
    Sathyam.. Kurachoode maturity kanikkanda aalanu pulli, ithrem valiya production house okke undayt oru cheriya set back polum accept cheyan patunillallo.. nevertheless Kishkindha Kaandathine ithonnum affect cheythitilla enn venam karuthan bookings kanditt
    Chilappol accept cheyyan ulla bhudimuttu avam..
    Adyam 50 lakh mathram collection vanna padam anu KK...
    Athanu ippol top ayathu..
    ARM nokku.. Fantasy, fight, romance, 3D
    Onam festival...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •