ഞാനും ഇന്നലെ കണ്ടു... കുഴപ്പമില്ലാത്ത ഒരു മൂവി... വിജയ രാഘവൻ... ഒരു രക്ഷയും ഇല്ലാത്ത അഭിനയം... ആസിഫ് as an ആക്ടർ ആയുള്ള വളർച്ച ഗംഭീരം തന്നെ... ആദ്യ കാലങ്ങളിൽ എങ്ങനെ ആസിഫ് ഇങ്ങനെ പടം കിട്ടുന്നു എന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്... എനിക്ക് ആ കാലത്ത് ഇദ്ദേഹത്തിന്റെ അഭിനയം plus ഡയലോഗ് ഡെലിവറി ഒട്ടും ഇഷ്ടം അല്ലായിരുന്നു.. പക്ഷെ കെട്ടിയോൾ മാലാഖ മുതൽ വേറെ ഒരു ആസിഫ് ആണ് കാണുന്നത്... പുതിയ തലമുറയിൽ ഫഹദ് കഴിഞ്ഞാൽ മികച്ച നടൻ ഇങ്ങേർ ആണെന്ന് തോന്നുന്നു.... എന്തായാലും പടം ഒരു തവണ കാണാൻ ഉണ്ട്... എനിക്ക് ഇത് ഒരു വിജയ രാഘവൻ പടം ആയി feel ചെയ്തു with strong സപ്പോർട്ട് of ആസിഫ് and അപർണ....