തണ്ണീർമത്തൻ ദിനങ്ങൾ , സൂപ്പർ ശരണ്യ ശേഷം പ്രേക്ഷക ഹൃദയങ്ങൾ ഹാക്ക് ചെയ്യാൻ അവൻ വരുന്നു ( ഐ ആം കാതലാൻ - ടൈറ്റിൽ ഇതുവരെ അന്തിമമായിട്ടില്ല ) ഗിരീഷ് എ ഡി , നസ്*ലീൻ നായകൻ ആക്കി ഒരുക്കുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രംഉടൻ ആരംഭിക്കുന്നതാണ് . താര നിർണയം നടന്നു വരുന്നു