Page 13 of 13 FirstFirst ... 3111213
Results 121 to 124 of 124

Thread: BADE MIYAN CHOTE MIYAN⭐️Akshay Kumar⭐️Prithviraj⭐️Tiger Shroff⭐️Streaming Now

  1. #121

    Default

    I wonder how the budget is 350 cr. feeling bad for producers. the actors should return their fees.

  2. #122

    Default

    Quote Originally Posted by IndianGooner View Post
    I wonder how the budget is 350 cr. feeling bad for producers. the actors should return their fees.
    Akshay Kumar movies which bankrolled by pooja ent were all big disasters.They lost around more than 500 crores.

    Bell bottom(150 cr budget)
    Mission Raniganj(55cr budget)
    Cutputtli (direct ott)(30 cr budget)
    Bmcm (350cr budget)

    Total budget - 585 crores
    Returns (Boxoffice) - 190 cr only

    Nepo kid
    Tiger shroff movie

    Ganpath (190 cr budget)
    Returns (Box-office)- 14 cr only

    That's how pooja entertainment production company went into Bankruptcy.

  3. Likes IndianGooner liked this post
  4. #123

    Default

    Cutputtli (direct ott)(30 cr budget)
    what's there in this shitty remake that it costs this much. it was so cringe to see akshay kumar in that trailer itself.
    In that list only Mission Raniganj is a honest and good film. Sad that it flopped.

  5. Likes Tigerbasskool liked this post
  6. #124
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,956

    Default

    പരക്കെ പൊട്ടിയത് നാല് പടങ്ങള്*: അവരുടെ പ്രതിഫലം ആദ്യം കൊടുക്കൂ, എനിക്ക് പിന്നെ മതിയെന്ന് അക്ഷയ് കുമാര്*

    അക്ഷയ് കുമാറും ടൈഗർ ഷ്*റോഫും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൂജാ എന്*റര്*ടെയ്മെന്*റ് നിര്*മ്മിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സോഫീസിലെ ഈ വര്*ഷത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്* ഒന്നായിരുന്നു.



    മുംബൈ: അഭിനേതാക്കൾക്കും അണിയറ പ്രവര്*ത്തകര്*ക്കും പ്രതിഫലം നല്*കാത്ത സംഭവത്തില്* നിർമ്മാണ, വിതരണ കമ്പനിയായ പൂജ എന്*റര്*ടെയ്മെന്*റ് ഒടുവില്* പ്രതികരിച്ചു. ഇപ്പോഴത്തെ നിര്*മ്മാണ കമ്പനിയുടെ പ്രതിസന്ധി സാഹചര്യം പരിഹരിക്കാൻ വേണ്ടി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തെത്തിയതായി വിവരം.

    പൂജാ എന്*റര്*ടെയ്മെന്*റ് നിർമ്മിച്ച സിനിമകളിൽ പ്രവർത്തിച്ചവർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ലെന്ന് വ്യാപക പരാതി ഉയര്*ന്നിരുന്നു. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്* അടക്കം വാര്*ത്ത വന്നിരുന്നു. ഏകദേശം രണ്ടാഴ്ച മുമ്പ്, കമ്പനി സ്ഥാപകൻ വാഷു ഭഗ്*നാനി ശമ്പളം നല്*കിയില്ലെന്ന് ആരോപിച്ചി വിവിധ ചിത്രങ്ങളുടെ ക്രൂ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. സംയുക്തമായ ഒരു പോസ്റ്റില്* ഇവര്* തങ്ങളുടെ കഷ്ടപ്പാടുകൾ വിവരിച്ചിരുന്നു.
    അക്ഷയ് കുമാറും ടൈഗർ ഷ്*റോഫും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൂജാ എന്*റര്*ടെയ്മെന്*റ് നിര്*മ്മിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സോഫീസിലെ ഈ വര്*ഷത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്* ഒന്നായിരുന്നു. ഈ ചിത്രത്തിന്*റെ സഹനിർമ്മാതാവും വാഷുവിന്*റെ മകനും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്*നാനി ഇപ്പോൾ സാമ്പത്തിക ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

    അക്ഷയ് സാർ ഈ വിഷയം ചർച്ച ചെയ്യാൻ അടുത്തിടെ എന്നെ കണ്ടു. ഈ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അക്ഷയ് സാർ മുന്നോട്ട് വന്ന് ക്രൂവിന് പിന്തുണ നൽകാനും മടിച്ചില്ല. ഞങ്ങളുടെ പ്രോജക്*റ്റുകളിൽ പ്രവർത്തിക്കുന്ന ഓരോ ക്രൂ അംഗത്തിനും അവരുടെ പ്രതിഫലം പൂര്*ണ്ണമായി കിട്ടിയിട്ടെ തന്*റെ പ്രതിഫലം നല്*കേണ്ടതുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

    അക്ഷയ് സാറിന്*റെ ഈ തീരുമാനവും ഈ സമയത്ത് ഞങ്ങളോടൊപ്പം നിൽക്കാനുള്ള അദ്ദേഹത്തിന്*റെ സന്നദ്ധതയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. സിനിമാ ബിസിനസ്സ് ശക്തമായ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതാണ് വ്യവസായത്തിൽ വളർത്താൻ ഞങ്ങൾ ശ്രമിക്കുന്നത്, ജാക്കി ഭഗ്*നാനി പ്രസ്താവനയിൽ പറഞ്ഞു. പൂജ എന്*റര്*ടെയ്മെന്*റിന്*റെ അവസാനത്തെ നാല് ചിത്രങ്ങളില്* അക്ഷയ് കുമാര്* അഭിനയിച്ചിരുന്നു. ഒന്ന് ഒടിടി റിലീസ് ആണെങ്കിലും. വന്* പരാജയങ്ങളായിരുന്നു ഈ ചിത്രങ്ങള്*.

    ക്രൂ അംഗങ്ങളെ കൂടാതെ, ബഡേ മിയാൻ ഛോട്ടേ മിയാൻ അഭിനേതാക്കളായ ടൈഗർ ഷ്രോഫ്, സോനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ എന്നിവരും ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രത്തിനായുള്ള പ്രതിഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് വിവരം. പൂജാ എന്*റര്*ടെയ്മെന്*റ് ക്രൂവിനും വാടകയും മറ്റുമായി 2.5 കോടി കൊടുത്ത് തീര്*ക്കാനുണ്ടെന്നാണ് വിവരം.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •