Majority negative review vannnitum padam nalla rush aanalo.. Ithoke positive vannirunnel....
Enikkum nannayittu ishtamulla film Anu bachelor party
Amal filmil disappointed ayittullathu saj mathram anu padam lalettante style okke super arunnu but evideyolkeyo Amal compromise cheytha pole oru feel anu AA padathinu ente oru finding anu bakki Ella Amal hero'sum emotionally chila karyamgalil week aanu but saj il varumbo herokku oru superhero image anu(20th century Sagar super hero alla )
Sponsored Links ::::::::::::::::::::Remove adverts | |
Majority negative review vannnitum padam nalla rush aanalo.. Ithoke positive vannirunnel....
Padam kandpol thonni .. ithoke hit mukalil ponam .. athinuladhu unde
Pritvi
#Bougainvillea Gulf Boxoffice,
Day 1 - $250K
Day 2 - $315K
Day 3 - $291K
UAE 🇦🇪 -$547K (50K admits)
GCC - $309K (35K admits)
3 Days Admissions - 85K
3 Days Total Gross - $856K
Superb. 🔥
#Bougainvillea 3 Days Worldwide Boxoffice :
Day 1 - ₹6.9cr
Day 2 - ₹6.35cr
Day 3 - ₹7.1cr
Total Gross - ₹20.35cr
Opening Weekend Estimated Gross Above ₹26cr
Already Hit aayi enn thonunnu
Padam innale kandu.
ഒരു ഔട്ട്സ്റ്റാൻഡിങ് classic psychological thriller ആവുന്നതിൽ നിന്ന് പടം അല്പം താഴോട്ട് പോയി ഒരു gud-verygood ലെവലിൽ നിന്നു untill climax.
നോവൽ ഇൻസ്പെയ്ഡ് ആണെങ്കിലും അത് വായിക്കാതെ സിനിമ കാണുന്ന ഒരാൾക്ക് ഞെട്ടാൻ ഉള്ള മൊമെന്റ്സ് പടത്തിൽ ഉണ്ട്. കുറച്ചൂടെ story ഡെവലപ്പ് ആക്കി mind bending elements കൂട്ടി ഒരു ക്ലാസിക് മിസ്റ്ററി ത്രില്ലർ ആക്കാമായിരുന്നു പക്ഷേ അത്ര അങ്ങോട്ട് വന്നില്ല still Amal neerad nte careerile ഏറ്റവും വേറിട്ട ഒരു പരീക്ഷണ സിനിമയാണ് ഇത്. ഹോളിവുഡ് സൈക്കോളജിക്കൽ സിനിമകൾ കാണുന്ന പോലെ ഒരു ഫീൽ ആയിരുന്നു.
പക്ഷേ ഞാൻ നേരത്തെ പറഞ്ഞ ആ ക്ലൈമാക്സിലെ ഒരു ഡയലോഗ്... അത് തനി കൂതറ ആയിപ്പോയി.ആ ഒരൊറ്റ സംഗതി മാത്രമാണ് ഈ പടത്തെ പിന്നോട്ട് വലിക്കുന്നത്.കയ്യടിച്ച് സംതൃപ്തിയോടെ തീയറ്റർ വിടാൻ ഉദ്ദേശിച്ചിരുന്ന പ്രേക്ഷകരെ ഒരുമാതിരി അയ്യേ എന്ന് പറയിപ്പിക്കുന്ന ഡയലോഗ്!!
അമൽ നീരദിനെ പോലെ ഒരു സംവിധായകന് എങ്ങനെ തോന്നി ഇതുപോലെ ഒരു കൂതറ ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്താൻ.
ഹോളിവുഡ് stylish സിനിമ കാണുന്നതിനിടയിൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് കയറിവന്ന ഫീൽ ആയിപ്പോയി
Sathyam parayallo novel vayichappo AA scene athyavisham work ayirunnu padathil vannappo bhayangara cliche ayi poy AA dialoguente ND sceninte avishyam polum illarunnu padathil.
Spoiler
Novelil AA character oru rakshakayarunnu ini enthu cheyyum Enna avasthayil nilkkumbo surprise ayittu varunnathu ivide main lead thanne revenge cheyyumbo AA oru sceneinte avishyam illarunnu
Anyway padam enikku ishtapettu oru Amal film Enna nilayil kure koode expect cheythirunnu enkilum kollam