
Originally Posted by
vipi
From FB
റെട്രോഗ്രേഡ് അംനിഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓർമ്മയ്ക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ നോവലാണ് : റൂത്തിന്റെ ലോകം. (Written by Lajo Jose)
അങ്ങനെ റുത്തിന്റെ ലോകം നോവൽ തന്നെ ആണ് പടം എങ്കിൽ 'ഞെട്ടിക്കാൻ' പോകുന്നത് ചാക്കോച്ചൻ ആവും!!!
ഫഹദ് കുറച്ചേ ഉള്ളു എങ്കിലും കയ്യടി വാങ്ങിക്കൂട്ടും..
മെയിൻ ലീഡ് നായിക ആയോണ്ട് അവര് തന്നെ ആവും മെയിൻ(ജ്യോതിർമയി)
#AmalNeerad's Next is rumoured to be the adaptation of this Novel and #Jyothirmayi will play the role or Rooth
Sent from my iPhone using Tapatalk