Originally Posted by
Superstarakshay
Vineeth will change ennanu my opinion. Vadakkan selfie poloru kinnam kachi entertainer cheytha aalanu... But Jacob muthal ഒരു ഫീൽ gud പ്രേതം പുള്ളിയെ പിടിച്ചിട്ടുണ്ട്. ഈ social media responses ഒക്കെ പുള്ളി ശ്രദ്ധിക്കുന്നുണ്ട്. അതിനനുസരിച്ച് അടുത്ത പ്രാവശ്യം മിക്കവാറും ഒരു full comedy entertainer ആയി പുള്ളി വരും എന്ന് വിശ്വസിക്കുന്നു. പുതിയ സംവിധായകൻ കുറച്ചുകൂടി സോഷ്യൽ മീഡിയയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്... Updated ആണ്.
ഇനി cringe ആവർത്തിക്കില്ല എന്ന് കരുതാം