Originally Posted by
Superstarakshay
ഇനി മുതൽ മലയാളം പടങ്ങൾ അല്ലാത്ത പടങ്ങൾ മലയാളം സെക്ഷനിൽ ഇടണ്ട എന്ന് Vettaiyaan ത്രെഡിൽ അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. But പിന്നേം അതുതന്നെ ആവർത്തിക്കുന്നു.
സിനിമ നന്നായാലും മോശമായാലും അദർ ലാംഗ്വേജ് പടം ആ സെക്ഷനിൽ തന്നെ കിടക്കണം.
Jailer വൻ ഹിറ്റ് ആയതുകൊണ്ട് എല്ലാവരും ആ ഓളത്തിൽ പോയി but vettaiyaan underperform cheythappo മലയാളം അല്ലാത്ത പടങ്ങൾ അതർ ലാംഗ്വേജ് സെക്ഷനിൽ ഇടണം എന്നൊക്കെ അഭിപ്രായം വന്നു.... So in my opinion പടം നല്ലതായാലും മോശമായാലും other language is other language.
സെക്ഷൻ അങ്ങനെ തന്നെ കറക്റ്റ് ആയി കിടക്കുന്നതാണ് കാണാൻ സുഖം