#LuckyBaskhar Kerala Final Pre-Sales Update (As of 10.30 PM Y'day)
43.75 Lakhs from 720 shows with 26.8K getting sold.
Devi 70mm Dulquer Cutout ❤*🔥
Ashok Nagar , Hyderabad
OG Pan Indian Star In Mollywood ✨
#LuckyBaskhar #DulquerSalmaan
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
#LuckyBaskhar Kerala Final Pre-Sales Update (As of 10.30 PM Y'day)
43.75 Lakhs from 720 shows with 26.8K getting sold.
Ippozhum athil kurach aalkkar und.. Politics base cheyth nokkunnavar. Social media athinoru boostum nalki ennathum sathyam aanu. Enkilum ath oru kurach vibhagam mathram aanu.. Ee type politicsil ninum nettam undakkunnavar. But athu athinte ugra roopathil onnum ethaan pokunnilla. Oru mathathilulla aalkkar thangalude mathathilulla aalkkarude cinemaye kanu ennu theerumanikkunna oru kaalam onnum varaan pokunnilla.. Angane ullathonnum nila nilkkilla.
.....Celebrating Cinema........
10.15 show kaanum.. Magic frames choondal
Presales 43.75 lakhs..
Sita Ramam day 1 final tracked fig 25.3 lakhse ullayirunnu..
This one definitely has much better pre release buzz in KBO..
Premieresil vanna pole positive response innu keralathilum vannaal 1.25 cr or even 1.5 cr tracked fig possible aanu..
...
മലയാള സിനിമ അല്ലാത്ത സിനിമകളെ എന്തിനാണ് മലയാളം സെക്ഷനിൽ ഇടുന്നത്??
Vettaiyan nte case il തീരുമാനിച്ചതല്ലേ ഇങ്ങനെ ചെയ്യില്ല എന്ന്.
ഒരു സിനിമയും ജാതിമത വർഗീയത കൊണ്ട് ജയിക്കാൻ പോകുന്നില്ല. പിന്നെ ചില സമയങ്ങളിലെ പൊളിറ്റിക്സ് /മത വിഷയങ്ങൾ ബൂസ്റ്റ് ചെയ്തു കൊണ്ട് പടങ്ങൾ വൻ ഹിറ്റ് ആവാറുണ്ട് ( സിനിമയുടെ പേര് ഒന്നും പറഞ്ഞു വിവാദമാക്കുന്നില്ല ).
പക്ഷേ കേരളത്തിൽ കണ്ടുവരുന്ന ഒരു സംഗതി ഉണ്ട്. മതം നോക്കി ഫാൻ ആവുന്ന പരിപാടി. അത് അതിന്റെ ഏറ്റവും worst formil social mediayil കാണാൻ ആവും. By default സ്വന്തം മതത്തിലുള്ള ആളുടെ ഫാൻ ആവുക rival party ye degrade ചെയ്യുക etc.
#LuckyBaskhar - NBK & Fanily will be watching the film at 10 AM today in Hyderabad.