Sponsored Links ::::::::::::::::::::Remove adverts | |
Mammooka fans nte initial days thallu kandeppo 150 crores aanu expect cheytheth. 100 polum ethilello.
I think it's only mamooka fans who want to see his mass movies now. Better to stick to content oriented movies, they may do better with the exception of bilal
Ee padathil Lalettan aanu hero aayirunnathenkil general wom positive ayi 150cr edukkumayirunno?
Mammookka kk ini oru 50cr kittilla enn paranja kure per undayirunnu.. @Saathan adakkam.. ath pole oru hate mootha analysis thanne ithum..
ഇത്രത്തോളം നെഗറ്റിവ് കാമ്പയിൻ നടന്ന ഒരു ലാലേട്ടൻ മൂവി ആയിരുന്നെങ്കിൽ എപ്പോഴേ മൂക്കും കുത്തി വീണിട്ടുണ്ടായിരുന്നേനെ.. അതിനു തൊട്ടു മുൻപ് റിലീസ് ആയ ബ്ലോക്ക്ബസ്റ്റർ മൂവിയോടും വളരെ മോശം കാലാവസ്ഥയോടും പിന്നെയീ ഹേറ്റ് അജണ്ടയോടും ഒക്കെ മല്ലടിച്ചു ഇത്രയും നേടിയിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടി എന്ന നടന്റെ വലിയ വിജയം തന്നെയാണ്..