കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി
Sponsored Links ::::::::::::::::::::Remove adverts | |
Review ittathinu joju vilich beeshani peduthi enna news undallo.
പണി എനിക്ക് ഇഷ്ടപ്പെട്ടില്ല..
പക്ഷേ ആ വിവാദ റിവ്യൂവിൽ പറയുന്ന വിമർശനങ്ങളോട് തരിമ്പും യോജിപ്പുമില്ല..റേപ്പ് സീനിൽ സ്ത്രീയെ objectify ചെയ്തുവെന്ന വാദമൊക്കെ ബാലിശമാണ്. ആ റേപ്പ് സീൻ ആണ് സിനിമയുടെ crux…ആ സീനിലാണ് കാണികൾക്ക് മുഴുവൻ വില്ലൻമാരോട് ദേഷ്യം തോന്നുന്നത് അതിന് ആവശ്യമായ രീതിയിലാണ് ആ സീൻ എടുത്തത്...victim നോട് കാമം തോന്നുന്ന രീതിയിലാണ് ആ സീൻ എടുത്തത് എന്നൊക്കെ പറയുകയാണെങ്കിൽ അത് ആ പറയുന്ന ആളുടെ മാനസികാവസ്ഥ എന്നേ പറയാൻ കഴിയൂ... എന്നെ സംബന്ധിച്ച് അവിടെ റേപ്പ് നടക്കല്ലേയെന്നും ജോജുവിന്റെ കഥാപാത്രം വന്ന് അത് തടയണേയെന്ന രീതിയിലാണ് ആ സീൻ കണ്ടത്.
പിന്നെ പടം ഇഷ്ടപ്പെടാത്തവർ പോലും പോസിറ്റീവ് പറഞ്ഞതാണ് ഡേവി,സുനി എന്ന കഥാപാത്രങ്ങൾ... ആ കഥാപാത്രങ്ങളൊക്കെയാണ് സിനിമയുടെ നെഗറ്റീവ് എന്നും ജോജുവിനെ വ്യക്തിപരമായി അധിക്ഷേപിച്ചും സിനിമയിലെ spoilers അടക്കം വെളിപ്പെടുത്തി ഒരാഴ്ച മാത്രമായ സിനിമയെ പറ്റി റിവ്യൂ ഇടുന്നത് അത്ര നിഷ്ക്കളങ്കമാണെന്ന് കരുതുന്നില്ല, പ്രത്യേകിച്ച് കെപിസിസി വാർ റൂമിൽ പ്രവർത്തിച്ചിരുന്ന പഴയ ജോജുവിന്റെ വഴി തടയൽ വിഷയത്തിലടക്കം അയാളെ ആക്ഷേപിച്ച് നടന്ന ഒരു സൈബർ കൊങ്ങിയുടെ റിവ്യൂ...
അത് മനസിലാക്കി അടങ്ങി ഇരിക്കുന്നതിന് പകരം മുകളിൽ കൂടി പോയ വള്ളി ജോജൂ ഏണി പിടിച്ച് വാങ്ങി.പടത്തിന് ഗ്രൌണ്ട് ലെവലിൽ നല്ല റിപ്പോർട്ട് ഉണ്ട്. ഈ റിവ്യൂ ഒന്നും പടത്തെ ബാധിക്കില്ലായിരുന്നു.പക്ഷേ വിജയത്തിന്റെ അഹങ്കാരം തലക്ക് പിടിച്ചിട്ടാകണം ആ റിവ്യൂ എഴുതിയ ആളെ ഫോണിൽ വിളിച്ചത്.പക്ഷേ പണി ഇപ്പോ ജോജുവിന് കിട്ടി.അവൻ നല്ല കിടിലൻ കൌണ്ടറുകൾ അടിച്ചിട്ട് കോൾ റെക്കോഡും ചെയ്ത് പുറത്ത് വിട്ടു.
Sent from my iPhone using Tapatalk
Aavasyam illaatha valli aayi poyi.... Ini Cyber Kongis nokkickolum... Avanmaar oru saadhanam kittaan irickaneyirunn against Joju....
https://youtu.be/AI2LRqKZ1VU?feature=shared
Ippazha reviewer nte side kandath.. Ivide chilar paranja pole ith cyber kongi yude downgrading aanel ithilum manyamayi aa paripadi cheyyan pattilla..
Verum 200 likes reach kittiya review valliyil koluthan mandanano Joju.. Oru vidham team okke negative reviews okke ignore cheyyukaye ulloo.. Ith direct vilich bheeshanippeduthuka Enikk thonnunnath ith kammi support kittanulla Joju nte kanja budhi aanenna..
Ithippo ee padathinu Joju paisa irakki aanu U/A cert medichathenna line il aanu political science guy.. Avan paranjath shariyanu.. Ee padathinu U/A cert kodukkaruthayirunnu ennum paranj lavanu nalla support um kittunnund..
Oru review ezhuthiyathode avante political career nu van boost aayi
Enthu paranjalum aa reviewer paranjathil oru kaaryamundu kuttikalumayi kanan pattunna padamalla ithu theerchayayum ithu A deserve cheyyunna movie aanu paisa undennu karuthy UA aakiyal athu kochu kuttikalumayi cinema kanan varunnavare vanjikunnathinu thulyamanu, anthasayi A certificate vachu ithu irakkamayirunnu angana aanenkil ee vimarshanathinu prasakthi undavillayirunnu….